വാളയാര് അണക്കെട്ടില് കാണാതായ മൂന്ന് വിദ്യാര്ഥികളില് ഒരാളുടെ മൃതദേഹം കണ്ടെത്തി.
പാലക്കാട്: വാളയാര് അണക്കെട്ടില് കുളിക്കാനിറങ്ങിയതിനെ തുടര്ന്ന് കാണാതായ മൂന്ന് വിദ്യാര്ഥികളില് ഒരാളുടെ മൃതദേഹം കണ്ടെത്തി.കോയമ്ബത്തൂര് ഹിന്ദുസ്ഥാന് പോളിടെക്നിക്കിലെ വിദ്യാര്ഥിയായ പൂര്ണേഷിന്റെ മൃതദേഹമാണ് ഇന്ന് രാവിലെ കണ്ടെത്തിയത്.!-->…
