AAK

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കെ .എസ് .ടി .യു നിൽപ്പ്സമരം നടത്തി

തിരൂർ: ഡിജിറ്റിൽ ഡി വൈസ് ' സർക്കാർ ഉത്തരവാധിത്ത മേൽക്കുക - അധ്യാപക തസ്തികകൾ നികത്തുക - കോവിഡ് ഡ്യൂട്ടികളിൽ നിന്ന് അധ്യാപകരെ ഒഴിവാക്കുക.വിദ്യാർഥികൾക്ക് വാക്സിനേഷൻ നൽകി സ്കൂളുകൾ തുറക്കാൻ സാഹചര്യമൊരുക്കുക - പ്ലസ് വൺ പഠന സൗകര്യം ഉറപ്പ്

പ്ലസ് ടു ഫലം പ്രഖ്യാപിച്ചു; റെക്കോർ‍ഡ് വിജയം, 87.94 ശതമാനം പേരും ജയിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ ഹയർസെക്കണ്ടറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 87.94 ആണ് വിജയശതമാനം. റെക്കോ‍‍ർഡ് വിജയമാണ് ഇത്തവണത്തേത്. കഴിഞ്ഞ തവണ 85.13 ശതമാനമായിരുന്നു വിജയം. ഇത്തവണത്തേത് ഇത് വരെയുള്ള കണക്കിലെ എറ്റവും ഉയർന്ന വിജയമാണ്. സയൻസ്

പാചക തൊഴിലാളികള്‍ കലക്ട്രേറ്റ് ധര്‍ണ്ണ നടത്തി

മലപ്പുറം : കോവിഡ് ആശ്വാസ സഹായം അനുവദിക്കുക, ഓണം അലവന്‍സ് 3000 രൂപയാക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങളുന്നയിച്ച് സ്‌കൂള്‍ പാചക തൊഴിലാളി യൂണിയന്‍ (എച്ച് എംഎസ്) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മലപ്പുറംസിവില്‍ സ്റ്റേഷന് മുന്നില്‍

നിയമസഭയിലെ കൈയാങ്കളി കേസ്: വി ശിവന്‍കുട്ടിയടക്കം ആറ് പ്രതികളും വിചാരണ നേരിടണം: സുപ്രീം കോടതി

ന്യൂഡല്‍ഹി: 2015ല്‍ ധനമന്ത്രി കെ എം മാണി ബജറ്റ് അവതരിപ്പിക്കുന്നതിനിടെ നിയമസഭയിലെ കൈയാങ്കളി കേസ് പിന്‍വലിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനം തെറ്റാണെന്ന് സുപ്രീം കോടതി. കേസില്‍ ആരോപണ വിധേയരായ മന്ത്രി വി ശിവന്‍കുട്ടി അടക്കം ആറ് അംഗങ്ങള്‍

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; യുവാവ് അറസ്റ്റിൽ

പെരിന്തല്‍മണ്ണ: വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പിഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. മാവേലിക്കര കണ്ണമംഗലം കൈത സൗത്തില്‍ പുത്തന്‍തറയില്‍ വിഷ്ണു(29) വാണ് അറസ്റ്റിലായത്.പെരിന്തല്‍മണ്ണ സിഎ സുനില്‍ പുളിക്കല്‍, എസ്‌ഐ

ലോക്ഡൗൺ നിയന്ത്രണങ്ങള്‍ തുടരും

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ നിലവിലെ വിഭാഗീകരണത്തിലുള്ള ലോക് ഡൗൺ നിയന്ത്രണങ്ങള്‍ തുടരാന്‍ ഇന്നലെ ചേർന്ന കോവിഡ് അവലോകന യോഗം തീരുമാനിച്ചു. വാക്സിന്‍ എടുക്കാന്‍ വരുന്നവര്‍ ആര്‍ടിപിസിആര്‍ ടെസ്റ്റ് റിസള്‍ട്ട് ഇനിമുതൽ

നിയന്ത്രണങ്ങളുടെ ലംഘനം;സംസ്ഥാനത്ത് ഇന്ന് 8718 കേസുകൾ മാസ്ക് ധരിക്കാത്തവർ 18482

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 8718 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1842 പേരാണ്. 4272 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 18482 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.

ലഹരി നിർമ്മാർജ്ജന പദ്ധതി നടപ്പാക്കും – എം.കെ റഫീഖ

മലപ്പുറം. ജില്ലയിലെ ലഹരി വ്യാപനത്തെയും മാഫിയകളുടെ അതിപ്രസരവും തടഞ്ഞ് ജില്ലയെ ലഹരി മുക്തമാക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ പദ്ധതി ആവിഷ്കരിച്ച് നടപ്പാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് എം.കെ.റഫീഖ .ജില്ലാ പഞ്ചായത്തും ലഹരി

തൊട്ടിയിൽ കുഞ്ഞി മുഹമ്മദ് ഹാജി നിര്യാതനായി

താനാളൂർ : പ്രമുഖ വെറ്റില കർഷകനായതാനാളൂർ ജുമാ മസ്ജിദിന് സമീപം തൊട്ടിയിൽ കുഞ്ഞി മുഹമ്മദ് ഹാജി (84 ) നിര്യാതനായി.ഭാര്യ: തിത്തുട്ടിമക്കൾ: അഹമ്മദ് കുട്ടി, സൗദി) മൊയ്തീൻ കുട്ടി, മുഹമ്മദ് (യു എ ഇ) ഫാത്തിമ, ഖദീജ ആയിഷ, സുലൈഖ, ഉമ്മു

ജില്ലയിൽ പ്രതിദിന കോവിഡ് 4037 പേര്‍ക്ക്; 2,214 പേര്‍ക്ക് രോഗമുക്തി

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.97 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 3,925 പേര്‍ഉറവിടമറിയാതെ 40 പേര്‍ക്ക്ആരോഗ്യ മേഖലയില്‍ 11 പേര്‍ക്കുംരോഗബാധിതരായി ചികിത്സയില്‍ 21,603 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 61,086 പേര്‍ മലപ്പുറം ജില്ലയില്‍