നിര്മാണത്തിലുള്ള കെട്ടിടത്തിന്റെ സ്ലാബ് തകര്ന്ന് വീണ് തൊഴിലാളി മരിച്ചു
കോഴിക്കോട്: തൊണ്ടയാട് നിര്മാണത്തിലുള്ള കെട്ടിടത്തിന്റെ സ്ലാബ് തകര്ന്ന് വീണ് തൊഴിലാളി മരിച്ചു. ഇന്ന് രാവിലെയാണ് അപകടം തമിഴ്നാട് സ്വദേശി കാര്ത്തിക്കാണ് മരിച്ചത്. നാലു പേര്ക്ക് പരിക്കേറ്റു. ഇതില് മൂന്ന് പേരുടെ നില ഗുരുതരമാണ്.
!-->!-->!-->!-->!-->!-->…
