AAK

വി​ൽ​പ​ന​ക്കാ​യി സൂ​ക്ഷി​ച്ച 1143 കു​പ്പി ഇ​ന്ത്യ​ൻ നി​ർ​മി​ത വി​ദേ​ശ മ​ദ്യം പിടികൂടി.

വ​ളാ​ഞ്ചേ​രി: ബാ​റി​ന് സ​മീ​പ​മു​ള്ള സ്വ​കാ​ര്യ കെ​ട്ടി​ട​ത്തി​ലെ മു​റി​യി​ൽ​നി​ന്ന് വി​ൽ​പ​ന​ക്കാ​യി സൂ​ക്ഷി​ച്ച 1143 കു​പ്പി ഇ​ന്ത്യ​ൻ നി​ർ​മി​ത വി​ദേ​ശ മ​ദ്യം തി​രൂ​ർ, കു​റ്റി​പ്പു​റം സ​ർ​ക്കി​ൾ എ​ക്സൈ​സ് സം​ഘം സം​യു​ക്ത​മാ​യി ന​ട​ത്തി​യ…

മിഠായി തെരുവിൽ ഇന്ന് വഴിയോര കച്ചവടത്തിന് അനുമതിയില്ല

കോഴിക്കോട്: മിഠായി തെരുവിലെ വഴിയോര കടകൾ ഇന്ന് തുറന്നു പ്രവര്‍ത്തിക്കരുതെന്ന് കച്ചവടക്കാര്‍ക്ക് പൊലീസിന്‍റെ നിര്‍ദ്ദേശം. കച്ചവടം നടത്തിയാല്‍ കേസെടുക്കുമെന്നും കടകൾ ഒഴിപ്പിക്കുമെന്നും സിറ്റി പൊലീസ് കമ്മീഷണർ എ.വി.ജോർജ് മുന്നറിയിപ്പ് നൽകി. കട…

ഇറാഖ് തീരത്ത് കപ്പലിലുണ്ടായ തീപിടിത്തത്തിൽ മലയാളി മരിച്ചു

ജോർദാൻ: ഇറാഖ് തീരത്ത് കപ്പലിൽ ഉണ്ടായ തീപിടിത്തത്തിൽ മലയാളി മരിച്ചു. കപ്പൽ ജീവനക്കാരനായ കോഴിക്കോട് കൊയിലാണ്ടി സ്വദേശി അതുൽരാജാണ് (28) മരിച്ചത്. ജൂലൈ 13നാണ് അപകടം നടന്നത്. എന്നാല്‍, ഇന്നാണ് വിവരം നാട്ടിലറിയുന്നത്. മൃതദേഹം…

ട്രിപ്പിൾ ഇല്ല, എല്ലാ കടകളും ഇന്ന് തുറക്കും

തിരുവനന്തപുരം: കൊവിഡ് രണ്ടാം തരംഗത്തെ തുടർന്ന് നിയന്ത്രണങ്ങൾ നിലവിൽവന്ന മേയ് നാലിനുശേഷം ഇതാദ്യമായി കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കണക്കിലെടുക്കാതെ,സംസ്ഥാനത്തെ എല്ലാ കടകളും ഇന്ന് തുറക്കും. ട്രിപ്പിൾ ലോക്ക് ഡൗൺ ബാധകമായ…

കേരളാ സർക്കാർ ‌‌ബക്രീദിന് നൽകിയ ലോക്ക്ഡൗൺ ഇളവുകൾ പിൻവലിക്കണം:’ സംസ്ഥാന സർക്കാരിനെ വിമർശിച്ച്…

ന്യൂഡൽഹി: ബക്രീദിനോടനുബന്ധിച്ച് ലോക്ക് ഡൗൺ ഇളവുകൾ നൽകിയതിൽ സംസ്ഥാന സർക്കാരിനെ വിമർശിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. സർക്കാർ തീരുമാനം തെറ്റാണെന്ന് ഐഎംഎ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ തീർത്ഥാടന യാത്രകൾ…

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 10175 കേസുകള്‍; മാസ്ക് ധരിക്കാത്തത് 13,891 പേര്‍ 

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 10175 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1907 പേരാണ്. 3684 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 13,891 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.…

താനൂർ മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ മന്ത്രി വി അബ്ദുറഹിമാന്റെ നേതൃത്വത്തിൽ കോവിഡ് അവലോകനയോഗം…

താനൂർ: താനൂർ നിയോജക മണ്ഡലത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ മന്ത്രി വി അബ്ദുറഹിമാന്റെ നേതൃത്വത്തിൽ കോവിഡ് അവലോകനയോഗം നടന്നു. താനൂർ നഗരസഭ, ഒഴൂർ, നിറമരുതൂർ ചെറിയമുണ്ടം പൊന്മുണ്ടം താനാളൂർ പഞ്ചായത്തുകളിലാണ് പ്രത്യേക യോഗങ്ങൾ ചേർന്നത്.…

വിവിധ മോഷണ കേസുകളിലെ പ്രതി അറസ്റ്റിൽ

തിരൂർ: വിവിധ മോഷണ കേസുകളിലെ പ്രതി തിരൂർ പൊലീസിൻ്റെ പിടിയിൽ. കൂട്ടായി ആശാൻപടി കാക്കച്ചീൻ്റെ പുരക്കൽ സഫുവാൻ (30 ) ആണ് അറസ്റ്റിലായത്. ഞായറാഴ്ച പുലർച്ചെ തിരൂർ താഴേപ്പാലം വ്യാപാര ഭവനടുത്ത് പൊലീസിനെ കണ്ട് ഓടാൻ ശ്രമിച്ചതിൽ ഇയാളെ പിടികൂടി…

കോഴിയിറച്ചിക്ക് അമിത വില ഈടാക്കുന്നത് കണ്ടെത്തിയാല്‍ നടപടി

കോഴിയിറച്ചിയുടെ വില ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജില്ലയിലെ കോഴിയിറച്ചി വില്‍പ്പന ശാലകളില്‍ സിവില്‍ സപ്ലൈസ് വകുപ്പിന്റെ താലൂക്ക് തല പരിശോധാനാ സ്‌ക്വാഡുകളുടെ പരിശോധന ഊര്‍ജ്ജിതമാക്കി. കോഴിയിറച്ചിക്ക് അമിത വില…

നിയന്ത്രണങ്ങളോട് സഹകരിക്കും, മതനേതാക്കള്‍

ബലി പെരുന്നാളിനോടനുബന്ധിച്ച് കോവിഡ് വ്യാപനം തടയുന്നതിനാവശ്യമായ നടപടികള്‍ എല്ലാ പള്ളികളിലും ആരാധനാലയങ്ങളിലും സ്വീകരിക്കുമെന്ന് വിവിധ മുസ്ലീം സംഘടനാ നേതാക്കള്‍ ഉറപ്പ് നല്‍കി. സര്‍ക്കാറിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും നിയന്ത്രണങ്ങള്‍…