ജില്ലാ കലക്ടര്‍ക്ക് യാത്രയയപ്പ് നല്‍കി
എംപ്ലോയ്മെന്റ് ആന്റ് ട്രെയിനിങ് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടറായി സ്ഥലം മാറ്റം ലഭിച്ച മലപ്പുറം ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന് സഹ ജീവനക്കാരുടെ ഊഷ്മള യാത്രയയപ്പ്. എ.ഡി.എം എന്‍.എം മെഹറലി, ഡെപ്യൂട്ടി കലക്ടര്‍മാരായ ഡോ. എം.സി റജില്‍, ലത. കെ,!-->!-->!-->…
