Fincat

ലോകകപ്പ് ഫുട്ബോളിന് സുരക്ഷയൊരുക്കാൻ ഖത്തറും; യുഎസ് ആഭ്യന്തര സുരക്ഷ വിഭാഗവുമായി കരാറിൽ ഒപ്പുവെച്ചു

ദോഹ: 2026ൽ അമേരിക്ക, മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങളിലായി നടക്കുന്ന ഫിഫ ലോകകപ്പ് ഫുട്ബോളിന് സുരക്ഷയൊരുക്കാൻ ഖത്തറും. ലോകകപ്പിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി ഖത്തർ ആഭ്യന്തര മന്ത്രാലയവും (എംഒഐ) അമേരിക്കന്‍ ആഭ്യന്തര സുരക്ഷ…

ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ ക്യാച്ചുകള്‍, ദ്രാവിഡിന്റെ റെക്കോഡ് പഴങ്കഥയായി; ഇനി റൂട്ട്…

ലണ്ടന്‍: ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ ക്യാച്ചുകളെന്ന റെക്കോഡ് ഇനി ഇംഗ്ലണ്ട് താരം ജോ റൂട്ടിന്റെ പേരില്‍.മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡിനെയാണ് റൂട്ട് മറികടന്നത്. ലോര്‍ഡ്‌സ് ടെസ്റ്റിന് മുമ്ബ് 210 ക്യാച്ചുകളാണ്…

കാര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടം; പരിക്കേറ്റ് ചികിത്സയിലായിരുന്ന നാലുവയസുകാരി മരിച്ചു

പാലക്കാട്: കാർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന കുട്ടി മരിച്ചു. നാല് വയസുകാരി എമിലീന മരിയ മാർട്ടിൻ ആണ് മരിച്ചത്.പൊല്‍പ്പുളളി കൈപ്പക്കോട് സ്വദേശി എല്‍സി മാർട്ടിൻ, മക്കളായ എമിലീന മരിയ മാർട്ടിൻ, ആല്‍ഫ്രഡ്…

ഐഎച്ച്‌ആര്‍ഡി താത്കാലിക ഡയറക്ടര്‍ നിയമനം; എതിര്‍വിധി എല്ലാവരും അറിഞ്ഞു, അനുകൂലവിധി ആരും…

കൊച്ചി: ഐഎച്ച്‌ആർഡി താത്കാലിക ഡയറക്ടറായി നിയമിച്ചതില്‍ തനിക്കെതിരായി വിധി വന്നിരിക്കുന്നുവെന്ന വാർത്തയ്ക്ക് വലിയ പ്രാധാന്യം കിട്ടിയെന്നും എന്നാല്‍ ആ വിധി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്ത വിവരം അധികം പേർ അറിഞ്ഞിട്ടുണ്ടാവില്ലെന്നും മുൻ…

പുതിന വെള്ളം ശീലമാക്കാം; വായ് നാറ്റം മുതല്‍ ദഹനപ്രശ്‌നങ്ങള്‍ വരെ മാറ്റിയെടുക്കാം

രാവിലെ എണീറ്റയുടന്‍ ഒരു കപ്പ് ചായയോ, കാപ്പിയോ അതാണ് പൊതുവെയുള്ള ശീലം. എന്നാല്‍ ആ ശീലം ഒന്നുമാറ്റിപ്പിടിച്ചാലുള്ള ഗുണങ്ങള്‍ നിസാരമല്ല.എഴുന്നേറ്റയുടന്‍ പ്രഭാതകൃത്യങ്ങള്‍ക്ക് ശേഷം ഒരു ഗ്ലാസ് പുതിന വെള്ളം കുടിക്കുന്നത് ശരീരത്തിന് മികച്ച…

2026 ൽ ബി.ജെ.പി സർക്കാർ കേരളത്തിൽ അധികാരത്തിൽ വരും; തദ്ദേശ തെരഞ്ഞെടുപ്പിൽ 25 ശതമാനത്തിന് മുകളിൽ…

വികസിത കേരളത്തിനായി ബിജെപിയെ ജയിപ്പിക്കേണ്ട സമയമായെന്നും 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ നേതൃത്വത്തിലുള്ള സർക്കാർ കേരളത്തിൽ അധികാരത്തിലെത്തുമെന്നും അമിത്ഷാ . സംസ്ഥാനം ഭരിച്ച എൽഡിഎഫും യുഡിഎഫും അഴിമതിയുടെ കാര്യത്തിൽ…

വിദ്യാര്‍ത്ഥിയെക്കൊണ്ട് ബിജെപി ജില്ലാ സെക്രട്ടറിയുടെ കാല്‍കഴുകിച്ചു

ആലപ്പുഴ: ആലപ്പുഴയില്‍ ബിജെപി നേതാവിന്റെ കാല് വിദ്യാർത്ഥിയെക്കൊണ്ട് കഴുകിച്ചു. ആലപ്പുഴ ജില്ലാ സെക്രട്ടറി അഡ്വ.അനൂപിന്റെ കാലാണ് വിദ്യാർത്ഥിയെക്കൊണ്ട് കഴുകിച്ചത്. ഗുരുപൂർണിമ ചടങ്ങുകളുടെ ഭാഗമായി മാവേലിക്കര വിവേകാനന്ദ വിദ്യാപീഠം…

ഒരു നഗരമായി വികസിച്ച ആശുപത്രി. മുഖ്യമന്ത്രി പിണറായി വിജയന്‍ ചികിത്സയ്ക്കായി പോകുന്ന മയോ ക്ലിനിക്ക്.…

മനുഷ്യശരീരം എത്ര സങ്കീര്‍ണമാണെന്നും അതിനുമുമ്ബില്‍ വൈദ്യശാസ്ത്രം എത്ര പരിമിതമാണെന്നുള്ള സംസാരം പരക്കേ നമ്മള്‍ കേള്‍ക്കാറുണ്ട്. എന്നാല്‍, വൈദ്യശാസ്ത്രത്തിന്റെ അവസാന വാക്ക് എന്നു പറയപ്പെടുന്നതും ഒരു ആശുപത്രി തന്നെ. അമേരിക്കയിലെ…

‘ലൈഗിക വൈകൃതം അടിച്ചേൽപിച്ചു, ഗര്‍ഭിണിയായിരിക്കെ കഴുത്തിൽ ബെല്‍റ്റിട്ടു വലിച്ചു ‘;…

ഷാര്‍ജ അല്‍ നഹ്ദയില്‍ മലയാളി യുവതിയെയും ഒന്നര വയസ്സുള്ള മകളെയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കൊല്ലം കേരളപുരം സ്വദേശി വിപഞ്ചിക മണിയനെയും (29) മകളെയുമാണ് കഴിഞ്ഞ ചൊവ്വാഴ്ച്ച മരിച്ച നിലയില്‍…

ഗൂഗിളിന്റെ ജെമിനി ആപ്പില്‍ ഇനി ചിത്രങ്ങളെ വീഡിയോകളാക്കി മാറ്റാം; അറിയേണ്ടതെല്ലാം

ഗൂഗിള്‍ അവരുടെ ജെമിനി ആപ്പില്‍ വീഡിയോ ജനറേഷന്‍ സവിശേഷതകള്‍ അവതരിപ്പിച്ചു. ഏറ്റവും പുതിയ വീഡിയോ ജനറേഷന്‍ മോഡലായ Veo 3 ഉപയോഗിച്ച് സ്റ്റില്‍ ഫോട്ടോകളെ ആനിമേറ്റഡ് വീഡിയോ ക്ലിപ്പുകളാക്കി മാറ്റാന്‍ ഈ സവിശേഷത ഉപയോക്താക്കളെ അനുവദിക്കും.…