Main Banner

കടകളില്‍ നിബന്ധനകള്‍ പ്രദർശിപ്പിക്കണം; പൊലീസ്

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗണ്‍ ഇളവുകൾ പ്രാബല്യത്തിലായി. കടകളില്‍ കയറാൻ ഏർപ്പെടുത്തിയ നിബന്ധനകള്‍ നടപ്പാക്കുന്ന കാര്യത്തില്‍ നിലവിൽ ആശയക്കുഴപ്പമുണ്ട്. അതിനാൽ ‍ ആദ്യദിവസം പരിശോധന ഒഴിവാക്കി. നിബന്ധനകൾ ‍ പ്രായോഗികമല്ലെന്ന നിലപാടിലാണ്

സ്വര്‍ണവില കുറഞ്ഞു.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വില കുറഞ്ഞു. ഇന്ന് ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വർണത്തിന് 4480 രൂപയും പവന് 35,840 രൂപയുമാണ് ഇന്നത്തെ നിരക്ക്. ഈ മാസം ഇത് മൂന്നാം തവണയാണ് വില കുറയുന്നത്. ഓഗസ്റ്റ് ഒന്നിന്

ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഇളവ് പ്രഖ്യാപിച്ച് ബ്രിട്ടന്‍

ലണ്ടന്‍: ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന കോവിഡ് നിയന്ത്രങ്ങളില്‍ ഇളവ് പ്രഖ്യാപിച്ച് ബ്രിട്ടന്‍. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച ശേഷം രാജ്യത്ത് എത്തുന്ന ഇന്ത്യക്കാര്‍ക്ക് ഇനിമുതല്‍ ഇന്‍സ്റ്റിറ്റ്യൂ ഷണല്‍

ഒളിമ്പിക്സ് ഹോക്കിയിൽ ഇന്ത്യയുടെ ചുണക്കുട്ടികൾ വീരഗാഥ തീർത്തു.

ടോക്യോ: ഒളിമ്പിക്സ് ഹോക്കി വെങ്കലപ്പോരാട്ടത്തിൽ ജർമനിയെ പരാജയപ്പെടുത്തി ഇന്ത്യയുടെ ചുണക്കുട്ടികൾ വീരഗാഥ തീർത്തു. 5-4 ആണ് സ്കോർ. ഒന്നിനെതിരെ മൂന്ന് ​ഗോളിന് പിന്നിട്ടുനിന്ന ശേഷമാണ് ഇന്ത്യയുടെ ഉയർത്തെഴുന്നേൽപ്പ്. ഇന്ത്യയ്ക്ക് വേണ്ടി

വ്യൂ വണ്‍സ് വാട്ട്സ്ആപ്പില്‍ വന്നു; നിങ്ങള്‍ക്ക് കിട്ടിയോ!

ഒരാള്‍ക്ക് ഒരു ചിത്രമയക്കുന്നു. അതയാള്‍ കണ്ടു കഴിഞ്ഞാലുടന്‍ അയാളുടെ ഫോണില്‍ നിന്നും പോകണമെന്ന് അയച്ചയാള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അതിനുള്ള ഓപ്ഷന്‍ വാട്ട്‌സ് ആപ്പ് ഇപ്പോള്‍ അവതരിപ്പിക്കുന്നു. പിക്ചര്‍ മാത്രമല്ല വീഡിയോയും ഇങ്ങനെ അയയ്ക്കാം.

നിയമസഭാ തിരഞ്ഞെടുപ്പിൽ പൊന്നാനിയിൽ നടന്ന പ്രതിഷേധത്തിൽ സിപിഎം അന്വേഷണ കമ്മീഷൻ തെളിവെടുപ്പ്…

പൊ​ന്നാ​നി: നി​യ​മ​സ​ഭ തി​ര​ഞ്ഞെ​ടു​പ്പി​ലെ സ്ഥാ​നാര്‍​ത്ഥി നിര്‍​ണ്ണ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പൊ​ന്നാ​നി​യില്‍ ന​ട​ന്ന പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ത്തെ കു​റി​ച്ച്‌ അ​ന്വേ​ഷി​ക്കു​ന്ന സി.പി.എം ക​മ്മിഷന്‍ തെ​ളി​വെ​ടു​പ്പി​നാ​യി

തൃത്താലയില്‍ വന്‍ സ്പിരിറ്റ് വേട്ട.

പാലക്കാട്: തൃത്താലയില്‍ വന്‍ സ്പിരിറ്റ് വേട്ട. എക്സൈസ് എന്‍ഫോഴ്സ്മെന്‍റ് സ്ക്വാഡ് നടത്തിയ റെയ്ഡില്‍ വീട്ടില്‍ സൂക്ഷിച്ച 2450 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി. കൂറ്റനാട് സ്വദേശി അജിയുടെ വീട്ടില്‍ നിന്നുമാണ് സ്പിരിറ്റ് പിടികൂടിയത്. വീട്ടിലെ

യു എ ഇയിൽ വാഹനാപകടത്തിൽ പുത്തനത്താണി സ്വദേശി മരണപ്പെട്ടു.

പുത്തനത്താണി: കന്മനം സ്വദേശിയായ യുവാവ് യു എ ഇയിലുണ്ടായ വാഹനാപകടത്തിൽ മരിച്ചു. പാറക്കല്ലിലെ കോഴിപ്പുറത്ത് അബ്ദുൽ ഗഫൂറിൻ്റെ മകൻ അസീർ (29) ആണ് മരിച്ചത്. ദുബൈ വാട്ടർ സീൽ എൽ ഐ സി വാട്ടർപ്രൂഫിംഗ് കമ്പനിയിൽ നിന്ന് ജോലി കഴിഞ്ഞ്

അരിക്കൻചോല ഷറഫുദ്ദീൻ നിര്യാതനായി

കോട്ടക്കൽ: എടരിക്കോട് പാലച്ചിറമാട് പരേതരായ അരിക്കൻചോല മമ്മുദുവിൻ്റെയും കദിയാമുവിൻ്റേയും മകൻ ഷറഫുദ്ദീൻ(37) നിര്യാതനായി. പെരുമണ്ണ ക്ലാരി പഞ്ചായത്ത് മുൻ അംഗമാണ്. കലാ സാംസ്ക്കാരിക രംഗത്ത് സജീവമായിരുന്നു. ദാറുൽ ഹുദ മദ്രസ സെക്രട്ടറി,

ആഗസ്ത് 12 ന് യു എ ഇയിൽ പൊതുഅവധി

അബുദാബി: മുഹറം ഒന്ന് ഹിജ്റ പുതുവർഷാരംഭത്തിന്റെ ഭാഗമായി ആഗസ്ത് 12 ന് വ്യാഴാഴ്ച യു എ ഇയിൽ പൊതു അവധിയായിരിക്കുമെന്ന് തൊഴിൽമന്ത്രാലയം അറിയിച്ചു. സർക്കാർ, സ്വകാര്യ മേഖലകൾക്കും അവധി ബാധകമായിരിക്കും. സ്വകാര്യ സ്ഥാപനങ്ങൾ ജീവനക്കാർക്ക്