Main Banner

ഏനിക്കാക്കാൻ്റെ പുരക്കൽ ബീപാത്തു നിര്യാതയായി

തിരൂർ: വെട്ടം വാക്കാട് ഏനിക്കാക്കാൻ്റെ പുരക്കൽ ബീപാത്തു ( 60 ) നിര്യാതയായി. ഭർത്താവ്: എ പി ചെറിയ ബാവ കുട്ടി (സി പി ഐ എം വാക്കാട് ബ്രാഞ്ച് മുൻ മെമ്പർ) മക്കൾ: നഫീസ മോൾ, ബഷീർ, ലൈല, ഷാഹിദമരുമക്കൾ: സിദ്ദീക്ക് ( പരപ്പനങ്ങാടി ), മുഹമ്മദലി

കുണ്ടാട്ടിൽ ദേവയാനി (തങ്കമ്മു) നിര്യാതയായി

തിരൂർ: വെട്ടം കുണ്ടാട്ടിൽ ദേവയാനി (തങ്കമ്മു - 57) നിര്യാതയായി. ഭർത്താവ്: കല്ലുവെട്ടി പറമ്പിൽ ഗംഗാധരൻ (കോട്ടക്കൽ) മക്കൾ: പ്രമോദ്, പ്രബിൻ മരുമക്കൾ: ജിൻഷ പ്രമോദ്

താനൂർ പുതിയ കടപ്പുറത്തു 2 റേഷൻ കടകളുടെ അംഗീകാരം സസ്പെൻഡ് ചെയ്തു

താനൂർ: പരിശോധനയിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് താനൂർപുതിയ കടപ്പുറം തീരദേശ മേഖലയിൽ രണ്ടു റേഷൻ കടകളുടെ ( ARD 117, 39 )അംഗീകാരം തിരൂർ താലൂക് സപ്ലൈ ഓഫീസർ ജോർജ് കെ സാമുവൽ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. ശ്രീ കെ പി ഗഫൂർ

ദേശീയപാത വികസനം: വീ​ടു​ക​ൾ പൊ​ളി​ച്ചു​നീ​ക്ക​ൽ തു​ട​ങ്ങി

വ​ളാ​ഞ്ചേ​രി: ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​ന്റെ ഭാ​ഗ​മാ​യി വ​ളാ​ഞ്ചേ​രി ബൈ​പാ​സി​നാ​യി സ്ഥ​ലം ഏ​റ്റെ​ടു​ത്ത പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്ന്​ വീ​ടു​ക​ൾ പൊ​ളി​ച്ചു​നീ​ക്ക​ൽ തു​ട​ങ്ങി. നി​ല​വി​ലു​ള്ള ദേ​ശീ​യ​പാ​ത വി​ക​സി​പ്പി​ക്കു​മ്പോ​ൾ ടൗ​ണി​ലെ

തമ്മിലടിക്ക് പിന്നാലെ പരസ്പരം പുറത്താക്കൽ, ഐ എൻ എല്ലിലെ പിളർപ്പ് പൂർണമായി

കൊച്ചി: ഇന്ന് രാവിലെ കൊച്ചിയിലുണ്ടായ പരസ്യ തമ്മിലടിക്ക് പിന്നാലെ ഇന്ത്യൻ നാഷണൽ ലീ​ഗ് (ഐഎൻഎൽ) പിളർന്നു. സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂറിനെ പുറത്താക്കുകയും പകരം നാസ‍ർ കോയ തങ്ങളെ പുതിയ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കയും ചെയ്തെന്ന്

മലപ്പുറത്ത് മനുഷ്യന്റെ തലയോട്ടി കണ്ടെത്തി

മലപ്പുറം: എടവണ്ണ ചാലിയാർ പുഴയ്ക്ക് സമീപം മനുഷ്യന്റെ തലയോട്ടി കണ്ടെത്തി. മുണ്ടേങ്ങര കൊളപ്പാട് കടവിനടുത്ത് നിന്നാണ് തലയോട്ടി കണ്ടെത്തിയത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് എടവണ്ണ പൊലീസ് സ്ഥലത്തെത്തി.തലയോട്ടിയുടെ അളവും തൂക്കവും മറ്റും

കോവിഡ് 19: മലപ്പുറം ജില്ലയില്‍ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 14.89 ശതമാനം2,684 പേര്‍ക്ക് വൈറസ്…

നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 2,607 പേര്‍ആരോഗ്യ പ്രവര്‍ത്തകര്‍ 02ഉറവിടമറിയാതെ രോഗബാധിതരായവര്‍ 31രോഗബാധിതരായി ചികിത്സയില്‍ 20,244 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 62,940 പേര്‍ മലപ്പുറം ജില്ലയില്‍ ഞായറാഴ്ച (2021 ജൂലൈ 25) കോവിഡ് ടെസ്റ്റ്

സംസ്ഥാനത്ത് ഇന്ന് 17,466 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

മലപ്പുറം 2684, കോഴിക്കോട് 2379, തൃശൂര്‍ 2190, എറണാകുളം 1687, പാലക്കാട് 1552, കൊല്ലം 1263, തിരുവനന്തപുരം 1222, ആലപ്പുഴ 914, കണ്ണൂര്‍ 884, കോട്ടയം 833, കാസര്‍ഗോഡ് 644, പത്തനംതിട്ട 478, വയനാട് 383, ഇടുക്കി 353 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന്

സമഗ്ര താനൂര്‍ കുടിവള്ള പദ്ധതിയുടെ രണ്ടാംഘട്ട പ്രവൃത്തിയ്ക്ക് ഭൂമി ഏറ്റെടുത്തു പദ്ധതി വേഗത്തിൽ…

300 കോടി രൂപയുടെ സമഗ്ര കുടിവെള്ള പദ്ധതിയുടെ രണ്ടാംഘട്ട പ്രവൃത്തികള്‍ക്കായി താനൂര്‍ നഗരസഭയില്‍ 30 സെന്റ് ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തതായി മന്ത്രി വി. അബ്ദുറഹ്മാന്‍ പറഞ്ഞു. ഭൂമി ദാന സമ്മതപത്രം തിങ്കളാഴ്ചയ്ക്കകം ഉടമസ്ഥര്‍ സര്‍ക്കാരിന്

കാരുണ്യത്തിന്റെഭക്ഷണപ്പൊതികളുമായി ബിരിയാണി ചലഞ്ച്

തിരൂർ: കിടപ്പിലായ രോഗികളുടെ പരിചരണവും പുനരധിവാസവും ലക്ഷൃം വെച്ച്കഴിഞ്ഞ 7 വർഷമായിതാനാളൂർ ആസ്ഥാനമായി പ്രവർത്തിക്കുന്നഹസ്തം ചാരിറ്റബിൾ ട്രസ്റ്റ് ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഫണ്ട് കണ്ടെത്തുന്നതിനായി ബിരിയാണി ചലഞ്ച്