നാഷണൽ യൂത്ത് ലീഗ് ചരിത്ര സംരക്ഷണ സദസ്സ്
മലപ്പുറം: സ്വാതന്ത്ര്യ സമര നേതാക്കളെ സമര ചരിത്ര പട്ടികയിൽ നിന്ന് ഒഴിവാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കതിനെതിരെ നാഷണൽ യൂത്ത് ലീഗ് ജില്ലാ കമ്മറ്റി മലപ്പുറത്ത് സ്വാതന്ത്ര്യ സംരംക്ഷണ സദസ്സ് സംഘടിപ്പിച്ചു. പ്രഫ: എ പി. അബ്ദുൽ വഹാബ് ഉൽഘാടനം!-->!-->!-->…
