Main Banner

എ.ആർ.നഗർ സഹകരണ ബാങ്കിൽ 53 അക്കൗണ്ടുകളുടെ രേഖകൾ നൽകിയില്ല, മരവിപ്പിച്ചത്‌ 130 അക്കൗണ്ടുകൾ

എ.ആർ.നഗർ : എ.ആർ.നഗർ സർവീസ് സഹകരണ ബാങ്കിൽ ആദായനികുതി വകുപ്പ് പരിശോധനയെത്തുടർന്ന് മരവിപ്പിച്ച അക്കൗണ്ടുകളിൽ 53 നിക്ഷേപകർ ഇനിയും രേഖകൾ ഹാജരാക്കിയില്ല. ബാങ്കിൽ പരിശോധനാ നടപടികൾ തുടരുകയാണ്. 180 ലധികം അക്കൗണ്ടുകളാണ് മരവിപ്പിച്ചത്. 130-ഓളം പേർ

കടല്‍ഭിത്തിയില്ലാത്തയിടങ്ങളില്‍ മനുഷ്യ ഭിത്തി നിര്‍മിച്ച്‌ മത്സ്യത്തൊഴിലാളികള്‍

പൊന്നാനി: പിന്നില്‍ വീശിയടിക്കുന്ന തിരമാലകള്‍. മുന്നില്‍ കടല്‍ കവര്‍ന്ന വീടുകള്‍. ഇതിനിടയില്‍ കടല്‍ഭിത്തിയില്ലാത്തയിടങ്ങളില്‍ മനുഷ്യ ഭിത്തി നിര്‍മിച്ച്‌ മത്സ്യത്തൊഴിലാളികള്‍ രംഗത്ത്‌. കടല്‍ഭിത്തിയുടെ അഭാവം മൂലം നിരവധി വീടുകള്‍

ഓണത്തിന് സർക്കാർ ജീവനക്കാർക്ക് ശമ്പള അഡ്വാൻസ് നൽകേണ്ടതില്ല.

തിരുവനന്തപുരം: ഇത്തവണ ഓണത്തിന് സർക്കാർ ജീവനക്കാർക്ക് ശമ്പള അഡ്വാൻസ് ഇല്ല. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലാണ് നിർദേശം. ഉത്സവബത്തയും ബോണസും നൽകുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. മാസത്തെ 15ാം തീയതിക്ക് ശേഷമാണ് ഓണമെങ്കിൽ അടുത്ത

മുസ്‌ലിംലീഗ് തെരഞ്ഞെടുപ്പ് തിരിച്ചടി: പത്തംഗ സമിതിയെ നിയോഗിച്ചു.

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടി പഠിക്കാൻ ഉപസമിതിയെ നിയോഗിച്ച് മുസ്‌ലിംലീഗ്. പിഎംഎ സലാം, കെപിഎ മജീദ്, ആബിദ് ഹുസൈൻ തങ്ങൾ, അബ്ദുറഹ്‌മാൻ രണ്ടത്താണി, സി.പി ചെറിയ മുഹമ്മദ്, കുട്ടി അഹമ്മദ് കുട്ടി, കെഎം ഷാജി, പികെ ഫിറോസ്, എൻ ഷംസുദ്ദീൻ,

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 8531 കേസുകള്‍; മാസ്ക് ധരിക്കാത്തത് 17948 പേര്‍

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 8531 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1853 പേരാണ്. 4816 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 17948 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.

വീട്ട്മുറ്റത്ത് നിര്‍ത്തിയിട്ട സ്‌കൂട്ടറിനു തീ വെച്ച പ്രതി അറസ്റ്റിൽ

ചാവക്കാട്: ആലുംപടിയില്‍ സ്ത്രീകൾ മാത്രം താമസിക്കുന്ന വീട്ടിൽ മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടറിനു തീ വെക്കുകയും മറ്റൊരു വീടിന്റെ ജനല്‍പടിയില്‍ ഇരുന്ന മതപരമായ പുസ്തകങ്ങള്‍ കത്തിച്ചു നശിപ്പിക്കുകയും ചെയ്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച

ക്വാറന്റീന്‍ ബുക്കിംഗ്: ഡിസ്‌കവര്‍ ഖത്തര്‍ വെബ്‌സൈറ്റില്‍ ആരംഭിച്ചു.

ദോഹ: പുതുക്കിയ യാത്രാനയ പ്രകാരമുള്ള ക്വാറന്റീന്‍ ബുക്കിങ് ഡിസ്‌കവര്‍ ഖത്തര്‍ വെബ്‌സൈറ്റില്‍ ആരംഭിച്ചു. ബംഗ്ലാദേശ്, ഇന്ത്യ, നേപ്പാള്‍, പാകിസ്താന്‍, ഫിലിപ്പീന്‍സ്, ശ്രീലങ്ക എന്നീ നിന്ന് വരുന്ന വാക്‌സിനെടുത്ത യാത്രക്കാര്‍ക്ക് 2 ദിവസത്തെ

പ്രളയ സെസ് ഈടാക്കുന്നത് ഇന്ന് അവസാനിക്കും; വില കുറയുന്ന വസ്തുക്കൾ ഇവയാണ്.

തിരുവനന്തപരം: പ്രളയാനന്തര കേരള പുനര്‍നിര്‍മാണത്തിനായി ചരക്ക് സേവന നികുതിക്കൊപ്പം ഏര്‍പ്പെടുത്തിയിരുന്ന പ്രളയ സെസ് ഇന്ന് അവസാനിക്കും. സംസ്ഥാനത്തിനകത്ത് വിതരണം ചെയ്യുന്ന ചരക്ക് സേവനങ്ങള്‍ക്ക് 2019 ആഗസ്ത് ഒന്ന് മുതലാണ് രണ്ടുവര്‍ഷത്തേക്ക് സെസ്

ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി കേന്ദ്ര സംഘം, വൈറസ് വ്യാപനം തടയാൻ പരിശോധന…

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി കേന്ദ്ര സംഘം ജില്ലയിലെത്തി. കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം ഡി.എം. സെല്‍ മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഡോ. പി. രവീന്ദ്രന്റെ നേതൃത്വത്തില്‍ കോഴിക്കോട് നാഷണല്‍ സെന്റര്‍ ഫോര്‍