കാരുണ്യത്തിന്റെഭക്ഷണപ്പൊതികളുമായി ബിരിയാണി ചലഞ്ച്
തിരൂർ: കിടപ്പിലായ രോഗികളുടെ പരിചരണവും പുനരധിവാസവും ലക്ഷൃം വെച്ച്കഴിഞ്ഞ 7 വർഷമായിതാനാളൂർ ആസ്ഥാനമായി പ്രവർത്തിക്കുന്നഹസ്തം ചാരിറ്റബിൾ ട്രസ്റ്റ് ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഫണ്ട് കണ്ടെത്തുന്നതിനായി ബിരിയാണി ചലഞ്ച്!-->…
