Main Banner

അർഷാദ്‌ പാമ്പ്കടിയേറ്റ്‌ മരിച്ച സംഭവത്തിൽ ഒരു അപ്രതീക്ഷിത ട്വിസ്റ്റ്‌?

തിരുവനന്തപുരം മൃഗശാലയിലെ ജീവനക്കാരന്‍ മൃഗശാലയിലെ ജീവനക്കാരൻ കാട്ടാക്കട അമ്പൂരി സ്വദേശി ഹർഷാദിന്റെ(45) മരണം ആത്മഹത്യയാണെന്ന് സംശയിക്കുന്നതായി മാതാപിതാക്കള്‍. മൃഗശാലയില്‍ നിന്ന് ആദ്യമായി പാമ്പ് കടിയേറ്റ് മരിക്കുന്ന ജീവനക്കാരനാണ് ഹര്‍ഷാദ്.

പുത്തൻതെരുവിൽ ലോറികൾ തമ്മിൽ കൂട്ടിയിടിച്ച് ഒരാൾ മരണപ്പെട്ടു.

താനൂർ: തിരൂർ താനൂർ റോഡിൽ പുത്തൻ തെരുവിൽ വാഹനാപകടം ചരക്ക് ലോറിയും മീൻ ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത് അപകടത്തിൽ ഒരാൾ മരണപ്പെട്ടു. പരിക്കേറ്റവരെ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാട്ടുകാരും താനൂർ പോലീസും

യുഎഇയില്‍ 16 വയസ്സ് കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്ക് വാക്സിന്‍ നിര്‍ബന്ധം.

അബുദാബി: യുഎഇയില്‍ 16 വയസ്സ് കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ് 19 വാക്സിന്‍ നിര്‍ബന്ധമാക്കുന്നു. അവധി കഴിഞ്ഞ് സ്‌കൂള്‍ തുറക്കുമ്പോള്‍ 16 വയസ് തികഞ്ഞവര്‍ വാക്സിന്‍ എടുത്തിരിക്കണം. സ്‌കൂള്‍ തുറന്നതിന് ശേഷമാണ് 16 വയസ്

യുഎഇയിൽ കുട്ടികളുടെ നഗ്നചിത്രങ്ങള്‍ കൈവശം വെയ്ക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ.

അബുദാബി: കുട്ടികളുടെ നഗ്നചിത്രങ്ങള്‍ കൈവശം വെയ്ക്കുന്നവര്‍ക്ക് കടുത്ത ശിക്ഷയുമായി യുഎഇ. രണ്ടു കോടി രൂപവരെയാണ് പിഴ ഈടാക്കുക. 6 മാസം ജയില്‍ ശിക്ഷയും ഉണ്ടാകും. കുട്ടികള്‍ ഉള്‍പ്പെട്ട അശ്ലീല വീഡിയോകള്‍, അവരെ മോശമായി കാണിക്കുന്ന

നിയന്ത്രണങ്ങളുടെ ലംഘനം; സംസ്ഥാനത്ത് ഇന്ന് 7911കേസുകൾ,മാസ്ക് ധരിക്കാത്തവർ 20111 പേർ.

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 7911 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1534 പേരാണ്. 4359 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 20111 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.

മൂന്നര ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ മോഷ്ടിച്ച യുവതി പിടിയിൽ

ആലുവ: തായിക്കാട്ടുകര ജൂബിലി റോഡിൽ ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന മധ്യവയസ്കയുടെ വീട്ടിൽ നിന്നും മൂന്നര ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ മോഷ്ടിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. പഴന്തോട്ടം കൈപ്ലങ്ങാട്ട് വീട്ടിൽ ലിബിന ബേബി (26)യെയാണ് ആലുവ പൊലീസ് അറസ്റ്റ്

വിദേശ നിർമിത മദ്യത്തിന് വിലകൂട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് വിദേശ നിർമിത മദ്യത്തിന് വിലകൂട്ടി. വെയര്‍ഹൗസ് ലാഭവിഹിതം വര്‍ദ്ധിപ്പിച്ചതോടെയാണ് വില കൂടിയത്. ഇതോടെ പ്രമുഖ ബ്രാന്റുകളുടെ മദ്യത്തിന് ആയിരം രൂപയോളം വില കൂടും. കൊവിഡ് കാലത്തെ വരുമാന നഷ്ടം നികത്താനുള്ള നടപടികളുടെ

അവശത അനുഭവിക്കുന്ന കലാകാരന്മാർക്ക് അടിയന്തിര ധനസഹായം നൽകുക കെ എം കെ എ

തിരൂർ: കോവിഡിൻ്റെ പക്ഷാതലത്തിൽ തൊഴിൽ നഷ്ടമായി അവശത അനുഭവിക്കുന്ന കലാകാരന്മാർക്ക് അടിയന്തരമായി വേണ്ട സഹായങ്ങൾ അനുവദിക്കണമെന്ന് കേരള മാപ്പിള കലാ അക്കാദമി (കെ എം കെ എ ) തിരുർ ചാപ്റ്റർ സർക്കാറിനോട് ആവശ്യപ്പെട്ടു . ഓൺലൈനിൽ കൂടിയ യോഗത്തിൽ വെച്ച്

ജില്ലയില്‍ ലോക മുലയൂട്ടല്‍ വാരാചരണം ആരംഭിച്ചു

മലപ്പുറം: ജില്ലയില്‍ ലോക മുലയൂട്ടല്‍ വാരാചരണത്തിന്‍റെ ഭാഗമയി പരിശീലന പരിപടികള്‍ക്ക് തുടക്കമായി. അംഗനവാടി പ്രവര്‍ത്തകര്‍ക്കുള്ള ജില്ലാതല പരിശീലന പരിപാടി അഗസ്റ്റ് രണ്ടിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി.എം.കെ. റഫീഖ ഉദ്ഘാടനം ചെയ്തു.

കുറുവ സംഘം കേരളത്തിൽ ജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്ന് പോലീസ്.

വാളയാർ: സംസ്ഥാന അതിർത്തിയിൽ ദേശീയപാതകളിലും വ്യാപാര കേന്ദ്രങ്ങളും കേന്ദ്രീകരിച്ചു കവർച്ച ആസൂത്രണം ചെയ്തു കുറുവ കവർച്ച സംഘമെത്തിയെന്നു സ്ഥിരീകരണം. കവർച്ചാ സംഘം നടന്നു നീങ്ങുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞതോടെ കേരള– തമിഴ്നാട് പൊലീസ് ജാഗ്രതാ