Main Banner

സംസ്ഥാനത്ത് ഇന്ന് 20,728 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

മലപ്പുറം 3770, തൃശൂര്‍ 2689, കോഴിക്കോട് 2434, എറണാകുളം 2246, പാലക്കാട് 1882, കൊല്ലം 1336, കണ്ണൂര്‍ 1112, തിരുവനന്തപുരം 1050, ആലപ്പുഴ 1046, കോട്ടയം 963, കാസര്‍ഗോഡ് 707, വയനാട് 666, ഇടുക്കി 441, പത്തനംതിട്ട 386 എന്നിങ്ങനേയാണ് ജില്ലകളില്‍

യുവതി ഭര്‍തൃവീട്ടില്‍ തീപ്പൊള്ളലേറ്റ് മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്.

യുവതി ഭര്‍തൃവീട്ടില്‍ തീപ്പൊള്ളലേറ്റ് മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്.പാലക്കാട്: കിഴക്കേഞ്ചരി കാരപ്പാടത്ത് യുവതി ഭര്‍തൃവീട്ടില്‍ തീപ്പൊള്ളലേറ്റ് മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്. കാരാപ്പാടം സ്വദേശി ശ്രുതിയെ ഭര്‍ത്താവ് ശ്രീജിത്ത്

സംസ്ഥാനത്തെ കൊവിഡ് നിയന്ത്രണങ്ങളിൽ ചൊവ്വാഴ്ചയോടെ മാറ്റം

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് നിയന്ത്രണങ്ങളിൽ ചൊവ്വാഴ്ചയോടെ മാറ്റംവരുന്നു. രോഗവ്യാപനം കൂടിയ വാർഡുകൾ മാത്രം അടച്ചുളള നടപടികളെപ്പറ്റിയാണ് സർക്കാർ ആലോചിക്കുന്നത്. കേരളം സന്ദർശിക്കുന്ന വിദഗ്‌ദ്ധ സമിതിയുടെ നിർദ്ദേശം കൂടി പരിഗണിച്ചാവും

കുപ്രസിദ്ധ ഗുണ്ട, കാക്ക അനീഷിനെ വെട്ടിക്കൊന്നു.

തിരുവനന്തപുരം: കുപ്രസിദ്ധ ഗുണ്ട കാക്ക അനീഷിനെ (28) വെട്ടിക്കൊന്നു. നേമം നരുവാമൂട് സ്റ്റേഷൻ പരിധിയിലുള്ള മുളയ്ക്കൽ എന്ന സ്ഥലത്തെ ഹോളോബ്രിക്സ് കമ്പനിക്കുള്ളിൽ ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.ഞായറാഴ്ച പുലർച്ചെയാണ് ഒരാള്‍ വെട്ടേറ്റു

കുറുക്കോളി മൊയ്‌തീൻ എം.എൽ.എ ക്ക് സോളിഡാരിറ്റിയുടെ ആദരം

കല്പകഞ്ചേരി: കുറുക്കോളി മൊയ്‌തീൻ എം.എൽ.എ യെ സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് പുത്തനത്താണി ഏരിയ 'സിഗ്നേച്ചർ' നൽകി ആദരിച്ചു. നിയമസഭാ അംഗമായി തെരഞ്ഞടുക്കപ്പെടുകയും തുടർന്ന് ശ്രദ്ധേയ ഇടപെടലുകൾ നടത്തുകയും ചെയ്തത് പരിഗണിച്ചാണ് ആദരിച്ചത്.

സൗദിയിൽ വാക്‌സിനെടുക്കാത്തവർക്ക് വീട്ടിലിരുന്നും ജോലി ചെയ്യാനാവില്ല.

ആഗസ്റ്റ്​ ഒമ്പത്​ വരെ ഇളവ്​ നൽകും ജിദ്ദ: കോവിഡ് പ്രതിരോധ വാക്‌സിനെടുക്കാത്തവർക്ക് രാജ്യത്തെ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളില്‍ ഇന്ന് മുതൽ പ്രവേശനം വിലക്കിയ സാഹചര്യത്തിൽ ജോലിയുടെ ആവശ്യകതയനുസരിച്ച് അവർക്ക് വീട്ടിലിരുന്ന് ജോലി

കേരളത്തിൽ ‍നിന്നുള്ളവർക്ക് തമിഴ്‌നാട്ടില്‍ പ്രവേശിക്കാന്‍ കര്‍ശന നിയന്ത്രണം.

ചെന്നൈ: കേരളത്തില്‍ കോവിഡ് വ്യാപനം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് നിന്നുള്ളവര്‍ക്ക് തമിഴ്‌നാട്ടില്‍ പ്രവേശിക്കാന്‍ കര്‍ശന നിയന്ത്രണം. കോയമ്പത്തൂര്‍ ജില്ലാ ഭരണകൂടമാണ് നിയന്ത്രണം ശക്തമാക്കുന്നത്. കേരളത്തില്‍ നിന്ന്

എ.ആർ.നഗർ സഹകരണ ബാങ്കിൽ 53 അക്കൗണ്ടുകളുടെ രേഖകൾ നൽകിയില്ല, മരവിപ്പിച്ചത്‌ 130 അക്കൗണ്ടുകൾ

എ.ആർ.നഗർ : എ.ആർ.നഗർ സർവീസ് സഹകരണ ബാങ്കിൽ ആദായനികുതി വകുപ്പ് പരിശോധനയെത്തുടർന്ന് മരവിപ്പിച്ച അക്കൗണ്ടുകളിൽ 53 നിക്ഷേപകർ ഇനിയും രേഖകൾ ഹാജരാക്കിയില്ല. ബാങ്കിൽ പരിശോധനാ നടപടികൾ തുടരുകയാണ്. 180 ലധികം അക്കൗണ്ടുകളാണ് മരവിപ്പിച്ചത്. 130-ഓളം പേർ

കടല്‍ഭിത്തിയില്ലാത്തയിടങ്ങളില്‍ മനുഷ്യ ഭിത്തി നിര്‍മിച്ച്‌ മത്സ്യത്തൊഴിലാളികള്‍

പൊന്നാനി: പിന്നില്‍ വീശിയടിക്കുന്ന തിരമാലകള്‍. മുന്നില്‍ കടല്‍ കവര്‍ന്ന വീടുകള്‍. ഇതിനിടയില്‍ കടല്‍ഭിത്തിയില്ലാത്തയിടങ്ങളില്‍ മനുഷ്യ ഭിത്തി നിര്‍മിച്ച്‌ മത്സ്യത്തൊഴിലാളികള്‍ രംഗത്ത്‌. കടല്‍ഭിത്തിയുടെ അഭാവം മൂലം നിരവധി വീടുകള്‍

ഓണത്തിന് സർക്കാർ ജീവനക്കാർക്ക് ശമ്പള അഡ്വാൻസ് നൽകേണ്ടതില്ല.

തിരുവനന്തപുരം: ഇത്തവണ ഓണത്തിന് സർക്കാർ ജീവനക്കാർക്ക് ശമ്പള അഡ്വാൻസ് ഇല്ല. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലാണ് നിർദേശം. ഉത്സവബത്തയും ബോണസും നൽകുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. മാസത്തെ 15ാം തീയതിക്ക് ശേഷമാണ് ഓണമെങ്കിൽ അടുത്ത