Main Banner

പാചകവാതക സിലിണ്ടറിന് വില വീണ്ടും കൂട്ടി.

കൊച്ചി: വാണിജ്യാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന പാചകവാതക സിലിണ്ടറിന് വില വീണ്ടും കൂട്ടി. ഹോട്ടലുകളിലും മറ്റും ഉപയോഗിക്കുന്ന വാണിജ്യാവശ്യാര്‍ഥമുള്ള സിലിണ്ടറിന്റെ വിലയാണ് കൂട്ടിയത്. 19 കിലോ സിലിണ്ടറിന് 72.50 രൂപയാണ് കൂട്ടിയത്.1,623

ന്യൂജൻ ബൈക്കുകൾ മോഷണം നടത്തുന്ന സംഘം പിടിയിൽ

കോഴിക്കോട്: ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ആഡംബര വാഹനം മോഷണം നടത്തുന്ന സംഘത്തെ ചേവായൂര്‍ പോലീസും കോഴിക്കോട് സിറ്റിഡാന്‍, സാഫ് സ്‌ക്വാഡും ചേര്‍ന്ന് പിടികൂടി. കുറ്റിക്കാട്ടൂര്‍ സ്വദേശികളായ അരുണ്‍ കുമാര്‍ (22വയസ്സ്) അജയ് (22വയസ്സ്) എന്നിവരെയാണ്

70 ലക്ഷത്തിന്റെ സ്വർണം പിടികൂടി

കരിപ്പൂർ : കോഴിക്കോട്‌ അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 1.589 ഗ്രാം സ്വർണം എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം പിടികൂടി. വിമാനത്തിന്റെ സീറ്റിനടിയിൽ ഒളിപ്പിച്ചുവെച്ച നിലയിൽ ഒരുകിലോ സ്വർണവും കരിപ്പൂരിലെത്തിയ യാത്രക്കാരനിൽനിന്ന് 589

പിതാവിനേയും മകളേയും സ്വവസതിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

കോഴിക്കോട് : പിതാവിനേയും മകളേയും സ്വവസതിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. രാമനാട്ടുകര വൈദ്യരങ്ങാടി പുല്ലുംകുന്ന് റോഡിൽ ഓയാസിസിൽ കാലിക്കറ്റ് എയർപോർട്ട് റിട്ട:ടെക്ക്നിക്കൽ ഡയറക്ടർ ആവേത്താൻ വീട്ടിൽ പീതാംബരൻ(61), ശാരിക(31) എന്നിവരെയാണ്‌

മാനസയുടെ മരണത്തിൽ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു

ചങ്ങരംകുളം: കോതമംഗലത്ത് യുവാവ് വെടിവെച്ചു കൊന്ന മാനസയുടെ മരണത്തിൽ മനംനൊന്ത് മലപ്പുറത്ത് യുവാവ് ആത്മഹത്യ ചെയ്തു. മലപ്പുറം ചങ്ങരംകുളത്തിന് അടുത്ത് വളയംകുളം സ്വദേശിയായ വിനീഷ് ആണ് ആത്മഹത്യ ചെയ്തത്. 33 വയസായിരുന്നു. വീടിന്റെ

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 8599 കേസുകള്‍; മാസ്ക് ധരിക്കാത്തത് 21981 പേര്‍

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 8599 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1681 പേരാണ്. 4980 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 21981 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.

ആലംമ്പറ്റ ഗോപാലന്‍ നായർ അന്തരിച്ചു.

തിരൂര്‍: റിട്ട: സെയില്‍സ് ടാക്‌സ് ഇന്‍സ്‌പെക്ടര്‍ തൃക്കണ്ടിയൂരിലെ നാണി നിവാസില്‍ ആലംമ്പറ്റ ഗോപാലന്‍ നായര്‍ (86) അന്തരിച്ചു. മക്കള്‍: രമ (റിട്ട.അധ്യാപിക, തൃശ്ശൂര്‍), ലത (അധ്യാപിക, പി.പി.എന്‍.എം.യു.പി സ്‌കൂള്‍, തൃക്കണ്ടിയൂര്‍,

പത്തു വയസ്സുകാരനെ പ്രകൃതി വിരുദ്ധ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ 50 കാരൻ അറസ്റ്റിൽ.

പാലക്കാട്: പത്തു വയസ്സുകാരനെ പ്രകൃതി വിരുദ്ധ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ 50 കാരൻ അറസ്റ്റിൽ. കുലുക്കല്ലൂർ പഞ്ചായത്തിലെ നാട്യമംഗലം സ്വദേശി മുഹമ്മദ് ബഷീർ (50) നെയാണ് കൊപ്പം പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെയാണ്

കോവിഡ് 19: മലപ്പുറം ജില്ലയില്‍ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 15.98 ശതമാനം3,770 പേര്‍ക്ക് രോഗബാധ;…

നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 3,676 പേര്‍ആരോഗ്യ പ്രവര്‍ത്തകര്‍ 01ഉറവിടമറിയാതെ രോഗബാധിതരായവര്‍ 54രോഗബാധിതരായി ചികിത്സയില്‍ 27,315 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 64,234 പേര്‍ മലപ്പുറം ജില്ലയില്‍ ഞായറാഴ്ച (2021 ഓഗസ്റ്റ് 01) 3,770 പേര്‍

ഒളിംപിക്സില്‍ പി. വി സിന്ധുവിന് വെങ്കലം

ടോക്കിയോ ഒളിംപിക്സില്‍ പി. വി സിന്ധുവിന് വെങ്കല മെഡൽ. ലൂസേഴ്സ് ഫൈനലില്‍ ചൈനയുെട ഹി ബിങ് ജിയാവോയെ കീഴടക്കിയാണ് ഇന്ത്യക്ക് അഭിമാന നേട്ടം സമ്മനിച്ചത്. ജയത്തോടെ വ്യക്തിഗത ഇനത്തിൽ രണ്ട് ഒളിംപിക്സ് മെഡല്‍ നേട്ടം സ്വന്തമാക്കുന്ന വനിതാ