Main Banner

ഷോറൂമിൽനിന്ന് പുത്തൻ ബൈക്ക് മോഷ്ടിച്ച് നാടുചുറ്റിയ യുവാവ് പിടിയിലായി

തിരൂർ: ഷോറൂമിൽനിന്ന് പുത്തൻ ബൈക്ക് മോഷ്ടിച്ച് നാടുചുറ്റിയ യുവാവ് പിടിയിലായി. ഒഴൂർ കോറാട് പയിനാട്ട് നൗഫലിനെ(21)യാണ്‌ താനൂർ എസ്.ഐ. ശ്രീജിൻ അറസ്റ്റുചെയ്തത്.തിരൂർ പൂക്കയിലെ മൂപ്പൻസ് ഓട്ടോമൊബൈൽസ് എന്ന ഷോറൂം കുത്തിപ്പൊളിച്ചാണ് പുതിയ മോഡൽ ബൈക്ക്

വിദ്യാർത്ഥിനിയെ ലൈംഗീക പീഢനത്തിന് ഇരയാക്കിയ സംഭവം: കാലിക്കറ്റ് സർവ്വകലാശാല അധ്യാപകൻ അറസ്റ്റിൽ

ചേളാരി: വിദ്യാര്‍ത്ഥിനിയെ ലൈംഗിക അതിക്രമണത്തിന് ഇരയാക്കിയെന്ന കേസില്‍ പ്രതിയായ കാലിക്കറ്റ് സര്‍വ്വകലാശാലയിലെ അധ്യാപകനെ തേഞ്ഞിപ്പലം പോലീസ് അറസ്റ്റ് ചെയ്തു. വൈകീട്ടോടെ കസ്റ്റഡിയിലെടുത്ത അധ്യാപകൻ്റെ അറസ്റ്റ് രാത്രിയോടെയാണ് പോലീസ്

കോവിഡ്: സലാലയിൽ രണ്ട് മലയാളികൾ കൂടി മരിച്ചു

ഒമാൻ: കോവിഡ് ബാധിച്ച് സലാലയിൽ രണ്ട് മലയാളികൾ കൂടി മരിച്ചു. കണ്ണൂർ കൂത്തുപറമ്പ് സ്വദേശി കൊട്ടാരത്തിൽ റഈസ് (36), കൊല്ലം ഉമയനെല്ലൂർ പേരായം സ്വദേശി പുത്തൻവിള വീട്ടിൽ രതീഷ് രാജേന്ദ്രന്‍ (34) എന്നിവരാണ് മരിച്ചത്.റഈസ് കോവിഡ് ബാധിച്ച്

നിയന്ത്രണങ്ങളുടെ ലംഘനം; സംസ്ഥാനത്ത് ഇന്ന് 9180 കേസുകൾ,മാസ്ക് ധരിക്കാത്തത് 19873 പേർ

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 9180 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 2100 പേരാണ്. 4524 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 19873 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.

നെച്ചിയിൽ മോഹൻദാസ് നിര്യാതനായി

തിരൂർ: പരപ്പേരി സി. എസ്. ഐ ഇടവകാംഗം നെച്ചിയിൽ മോഹൻദാസ് (60) നിര്യാതനായി ഭാര്യ: റീമ മോഹൻ , മക്കൾ : ദിലീപ് മോഹൻ : അജു മോഹൻസംസ്ക്കാരം രാവിലെ 9 മണിക്ക് സി. എസ് .ഐ . ശ്മശാനത്തിൽ

സംസ്ഥാനത്തെ കോവിഡ് വാക്‌സിന്‍ സ്റ്റോക്കു തീർന്നു; ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് വാക്‌സിന്‍ സ്റ്റോക്കു തീര്‍ന്നതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് . തിരുവനന്തപുരം ഉള്‍പ്പടെയുള്ള പല ജില്ലകളിലും വാക്‌സിന്‍ ഇല്ല. അതിനാൽ പല ജി‌‌ല്ലകളിലും നാളെ വാക്സിന് വിതരണം ഉണ്ടാകില്ലെന്നും മന്ത്രി അറിയിച്ചു.

തിരികെ ലഭിച്ചത് 1,23,554 മുൻഗണനാ കാർഡുകൾ: ഭക്ഷ്യമന്ത്രി

തിരുവനന്തപുരം: അനർഹമായി മുൻഗണനാ കാർഡുകൾ കൈവശം വെച്ചിരിക്കുന്നവർക്ക് കാർഡുകൾ തിരികെ നൽകാൻ സമയം അനുവദിച്ചപ്പോൾ സറണ്ടർ ചെയ്തത് 1,23,554 കാർഡുകളാണെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി അഡ്വ. ജി.ആർ. അനിൽ അറിയിച്ചു. പി.എസ്. സുപാൽ എം.എൽ.എയുടെ

തിരൂരിൽ യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

തീരൂർ: യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി തിരൂർ പറവണ്ണ ആലിൻചുവട് സ്വദേശി പരീചിന്റെ പുരയ്ക്കൽ ദിറാസിനെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിൽ തനിച്ച് താമസിക്കുകയായിരുന്ന ഇയാൾ. തൊട്ടടുത്തുതന്നെ ഉള്ള സഹോദരന്റെ

സംസ്ഥാന പ്രസിഡന്റ് എ പി. അബ്ദുല്‍ വഹാബിനെ പിന്തുണക്കും. ഐ എന്‍ എൽ

മലപ്പുറം : പ്രഫ: എ പി. അബ്ദുല്‍ വഹാബ് പ്രസിഡന്റും, നാസര്‍ കോയ തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായ സംസ്ഥാന കമ്മറ്റിക്ക് പൂര്‍ണ്ണ പിന്തുണ നല്‍കാന്‍ മലപ്പുറത്ത് ചേര്‍ന്ന ഐ എന്‍ എല്‍. ജില്ലാ കമ്മറ്റി യോഗം തീരുമാനിച്ചു. 13 മണ്ഡലം ഭാരവാഹികളും,

സ്‌കൂളിലെ നിര്‍ധന വിദ്യാര്‍ഥികള്‍ക്ക്മൊബൈല്‍ഫോണ്‍ നല്‍കി പൂര്‍വ്വ വിദ്യാര്‍ഥി കൂട്ടായ്മ

മലപ്പുറം: ഓണ്‍ലൈന്‍ പഠനത്തിന് പ്രയാസപ്പെടുന്ന സ്‌കൂളിലെ നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് മൊബൈല്‍ ഫോണ്‍ കൈമാറി പൂര്‍വ്വ വിദ്യാര്‍ഥി കൂട്ടായ്മ. കോഡൂര്‍ ചെമ്മന്‍കടവ് പി.എം.എസ്.എ.എം.എ.എച്ച്.എസ്.എസിലെ ഓണ്‍ലൈന്‍ ക്ലാസ് കാണാന്‍ പ്രയാസപ്പെടുന്ന