Main Banner

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പത്തൊൻപത് കോടി നാൽപത്തിയേഴ് ലക്ഷം

ന്യൂയോർക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പത്തൊൻപത് കോടി നാൽപത്തിയേഴ് ലക്ഷം പിന്നിട്ടു. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ നാല് ലക്ഷത്തിലധികം കേസുകളാണ് റിപ്പോർട്ട് ചെയ്തത്. നിലവിൽ ഒരു കോടി മുപ്പത്തിയെട്ട്

കരുവന്നൂർ ബാങ്ക് തട്ടിപ്പ്: നാല് പ്രതികൾ കസ്റ്റഡിയിൽ

തൃശൂർ: കരുവന്നൂർ ബാങ്ക് വായ്പാത്തട്ടിപ്പ് കേസിൽ നാല് പ്രതികളെ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. ബാങ്കിന്റെ മുൻ സെക്രട്ടറിയും സി.പി.എം കരുവന്നൂർ ലോക്കൽ കമ്മിറ്റി അംഗവുമായ ടി.ആർ. സുനിൽ കുമാർ, മുൻ മാനേജരും പൊറത്തിശേരി ലോക്കൽ കമ്മിറ്റി

ഐ.​എ​ൻ.​എ​ല്ലു​കാ​ർ​ക്ക്​ ലീ​ഗി​ലേ​ക്ക്​ വ​ര​ണോ​യെ​ന്ന്​ തീ​രു​മാ​നി​ക്കാം പി.​കെ.…

മലപ്പുറം: ഐ.​എ​ൻ.​എ​ല്ലു​കാ​ർ​ക്ക്​ ലീ​ഗി​ലേ​ക്ക്​ വ​ര​ണോ​യെ​ന്ന്​ തീ​രു​മാ​നി​ക്കാ​മെ​ന്ന്​ മു​സ്​​ലിം ലീ​ഗ്​ നേ​താ​വ്​ പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി. പ​ദ​വി അ​ൽ​പം കു​റ​ഞ്ഞാ​ലും ലീ​ഗി​ൽ അ​ന്ത​സ്സോ​ടെ നി​ൽ​ക്കാ​മെ​ന്ന്​

തെരുവുനായയെ വെടിവെച്ചുകൊല്ലാൻ ശ്രമം

തിരൂർ : തിരൂരിൽ തെരുവുനായയെ വെടിവെച്ചുകൊല്ലാൻ ശ്രമം. കാലിനു വെടിയേറ്റ നായയ്ക്ക് പ്രാഥമികചികിത്സ നൽകി.മൃഗസ്‌നേഹികളായ യുവാക്കൾ വിവരമറിയിച്ചതോടെ സംഭവം വിവാദമായി. തിരൂർ അഡീഷണൽ എസ്.ഐ.യും സംഘവും സ്ഥലത്തെത്തി അന്വേഷണംതുടങ്ങി.അന്നാരയിലെ തിരൂർ

അടുത്ത മാസം മുതൽ വിദേശ രാജ്യങ്ങളിൽ നിന്ന് ഉംറ തീർത്ഥാടകർക്ക് അനുമതി നൽകും

മക്ക: അടുത്ത മാസം പത്ത് മുതൽ വിദേശ രാജ്യങ്ങളിൽ നിന്ന് ഉംറ തീർത്ഥാടകർക്ക് അനുമതി നൽകുമെന്ന് റിപ്പോർട്ടുകൾ. അൽഅറബിയ ചാനലാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്‌. നിലവിൽ സഊദി അറേബ്യ അംഗീകരിച്ച പതിനെട്ടു വയസിനു മുകളിൽ ഉള്ളവർക്ക്

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 10061 കേസുകള്‍; മാസ്ക് ധരിക്കാത്തത് 18941 പേര്‍

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 10061 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 2095 പേരാണ്. 5093 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 18941 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.

18 കോടിയല്ല, മുഹമ്മദിന് മലയാളികൾ നൽകിയത് 46.78 കോടി രൂപ

കണ്ണൂർ: ലോകത്തെ ഏറ്റവും വിലകൂടിയ മരുന്നു വാങ്ങാൻ വേണ്ടി ആറ് ദിവസം കൊണ്ട് സമാഹരിച്ചത് 46.78 കോടി രൂപ. എസ്എംഎ രോഗബാധിതനായ കണ്ണൂർ മാട്ടൂലിലെ ഒന്നരവയസുകാരൻ മുഹമ്മദിനായി ചികിത്സാ സഹായം സമാഹരിച്ചപ്പോഴാണ് ചുരുങ്ങിയ ദിവസം കൊണ്ട് ഇത്രയും വലിയ തുക

സൗദിയിലേക്ക് മടങ്ങാനാകാതെ പ്രവാസികൾ; കോവിഡ് സർട്ടിഫിക്കറ്റിന് അംഗീകാരം ലഭിക്കുന്നില്ല

സൗദി: വാക്‌സിനെടുത്ത് നാട്ടിൽനിന്നു മടങ്ങാനിരിക്കുന്ന പ്രവാസികൾക്ക് സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ സർട്ടിഫിക്കറ്റ് അംഗീകാരം ലഭിക്കുന്നില്ലെന്ന് പരാതി. അനുമതിക്കായി ഓൺലൈൻവഴി അപേക്ഷിച്ച പലർക്കും കൃത്യമായ മറുപടി ലഭിക്കാതായതോടെ

ഏനിക്കാക്കാൻ്റെ പുരക്കൽ ബീപാത്തു നിര്യാതയായി

തിരൂർ: വെട്ടം വാക്കാട് ഏനിക്കാക്കാൻ്റെ പുരക്കൽ ബീപാത്തു ( 60 ) നിര്യാതയായി. ഭർത്താവ്: എ പി ചെറിയ ബാവ കുട്ടി (സി പി ഐ എം വാക്കാട് ബ്രാഞ്ച് മുൻ മെമ്പർ) മക്കൾ: നഫീസ മോൾ, ബഷീർ, ലൈല, ഷാഹിദമരുമക്കൾ: സിദ്ദീക്ക് ( പരപ്പനങ്ങാടി ), മുഹമ്മദലി

കുണ്ടാട്ടിൽ ദേവയാനി (തങ്കമ്മു) നിര്യാതയായി

തിരൂർ: വെട്ടം കുണ്ടാട്ടിൽ ദേവയാനി (തങ്കമ്മു - 57) നിര്യാതയായി. ഭർത്താവ്: കല്ലുവെട്ടി പറമ്പിൽ ഗംഗാധരൻ (കോട്ടക്കൽ) മക്കൾ: പ്രമോദ്, പ്രബിൻ മരുമക്കൾ: ജിൻഷ പ്രമോദ്