Shobika

ലോകത്ത് കൊവിഡ് ബാധിതർ 17.24 കോടി; ആകെ മരണം 37 ലക്ഷം പിന്നിട്ടു

ന്യൂയോർക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ അഞ്ച് ലക്ഷത്തോളം പുതിയ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം പതിനേഴ് കോടി ഇരുപത്തിനാല് ലക്ഷം പിന്നിട്ടു. മരണസംഖ്യ 37.05…

പച്ചക്കറി കിറ്റ് വിതരണം ചെയ്തു

തിരൂർ: ആലത്തിയൂർ: എസ്‌.ഡി.പി.ഐ തൃപ്രങ്ങോട്‌ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ ബ്രഞ്ചുകളുടെ കീഴിൽ പ്രദേശത്തെ വീടുകളിൽ പച്ചക്കറി കിറ്റ്‌ വിതരണം ചെയ്തു. പാർട്ടി പഞ്ചായത്ത്‌ പ്രസിഡണ്ട് നാലകത്ത്‌ കുഞ്ഞീദു വിതരണം ഉദ്ഘാടനം ചെയ്തു.…

ഇറാന്റെ ഏറ്റവും വലിയ നാവിക സേനാ കപ്പലില്‍ സ്‌ഫോടനം. ഒമാന്‍ കടലില്‍ കപ്പല്‍ കത്തിയമര്‍ന്നു

ടെഹ്‌റാന്‍: ഇറാന്റെ ഏറ്റവും വലിയ നാവിക സേനാ കപ്പലില്‍ സ്‌ഫോടനം. ഒമാന്‍ കടലില്‍ കപ്പല്‍ കത്തിയമര്‍ന്നു. തീയണയ്ക്കാനുള്ള ശ്രമം 20 മണിക്കൂര്‍ കഴിഞ്ഞിട്ടും വിജയിച്ചില്ല. കപ്പലില്‍ 400ഓളം ജീവനക്കാരുണ്ടായിരുന്നു. എന്താണ് സംഭവത്തിന് കാരണം എന്നത്…

2022 ഫിഫ ലോകകപ്പിന്റെ യോഗ്യതാ മത്സരങ്ങൾക്കുള്ള ടിക്കറ്റ് വിൽപ്പന ആരംഭിച്ചതായി ഖത്തർ

2022 ഫിഫ ലോകകപ്പിനും 2023 എഎഫ്സി ഏഷ്യൻ കപ്പിനുമായുള്ള യോഗ്യതാ മത്സരങ്ങൾക്കുള്ള ടിക്കറ്റ് വിൽപ്പന ആരംഭിച്ചതായി ഖത്തർ ഫുട്ബോൾ അസോസിയേഷൻ (ക്യു.എഫ്.എ) അറിയിച്ചു. ഖത്തർ, ഇന്ത്യ, ഒമാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവയാണ് യോഗ്യതാ മത്സരങ്ങൾക്കുള്ള…

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 4643 കേസുകള്‍; മാസ്ക് ധരിക്കാത്തത് 11494 പേര്‍  

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 4643 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1783 പേരാണ്. 3439 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 11494 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.…

ലക്ഷദ്വീപ് നിവാസികള്‍ക്ക് കെട്ടിട നിര്‍മ്മാണ തൊഴിലാളി കോണ്‍ഗ്രസിന്റെ പിന്തുണ

മലപ്പുറം: ലക്ഷദീപിലെ ജനജീവിതം ദുസ്സഹമാകും രീതിയില്‍ ഭരണപരിഷ്‌ക്കാരം ആവിഷ്‌ക്കരിച്ച അഡ്മിനി സേ ട്രേറ്ററുടെ സേ ച്ചാദിപത്യ നടപടി പിന്‍വലിക്കുക, അഡ്മിനിസ്‌ട്രേറ്ററെ തിരിച്ചു വിളിക്കുക, ദ്വീപിലെ ജനങ്ങളങ്ങുടെ സുരക്ഷ ഉറപ്പ് വരുത്തുക എന്നീ…

ലക്ഷദ്വീപിന്‌ എതിരെയുള്ള നടപടിയിൽ എസ് ഡി പി ഐ പ്രതിഷേധിച്ചു

തിരൂർ : ലക്ഷദ്വീപിന്‌ എതിരെയുള്ള BJP സർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ചു SDPI തിരൂർ മണ്ഡലം കമ്മറ്റി മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ കേന്ദ്ര സർക്കാർ സ്ഥാപനങ്ങളുടെ മുന്നിലും, പ്രധാന ടൗണുകളിലും, ഗ്രാമങ്ങളിലും, ഭവനങ്ങളിലും നിൽപ്പ് സമരം…

എം. എൽ. എ യുടെ ഇടപെടൽ തിരൂർ ജില്ലാ ആശുപത്രി സൂപ്പർ സ്പെഷ്യാലിറ്റിയിലേക്ക്

തിരൂർ :മുൻ സർക്കാർ സൂപ്പർ സ്പെഷ്യാലിറ്റി പദവിയിലേക്ക് ഉയർത്തുന്നതിന് വേണ്ടി തെരെഞ്ഞെടുക്കപ്പെട്ടിരുന്ന തിരൂർ ജില്ലാ ആശുപത്രിയിൽ എത്രയും വേഗം സൂപ്പർ സ്പെഷ്യാലിറ്റി സംവിധാനം കൊണ്ടു വരുന്നതിന് മുൻഗണന നൽകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ…