Main Banner

മലയോര പ്രദേശങ്ങളിൽ കനത്ത മഴ; ചാലിയാറിൽ വെള്ളം ഉയരാൻ സാധ്യത; മുൻകരുതൽ വേണമെന്ന് മുന്നറിയിപ്പ്

നിലമ്പൂർ: നീലഗിരി ജില്ലയിലും വയനാട്ടിലുമുള്ള ചാലിയാർ പുഴയുടെ വൃഷ്ടിപ്രദേശങ്ങളിൽ കനത്ത മഴ തുടരുന്നു. ചാലിയാറിൽ ജലനിരപ്പ് ഉയർന്ന് വരുന്നുണ്ട്. മേഖലയിൽ കനത്ത മഴ. പോത്തുകല് ഭാഗങ്ങളിലും മഴ തിമിർത്ത് പെയ്യുകയാണ്. ചാലിയാർ, പുന്നപുഴകളിൽ ജലനിരപ്പ്

പുഴയിൽ ചാടി കാണാതായ യുവാവിന് വേണ്ടിയുള്ള ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചു

കുറ്റിപ്പുറം: കുറ്റിപ്പുറം പാലത്തിന് മുകളിൽ നിന്ന് ഭാരതപുഴയിൽ ചാടി കാണാതായ യുവാവിന് വേണ്ടിയുള്ള രണ്ടാം ദിവസത്തിലെ തിരച്ചില്‍ നിര്‍ത്തി.ഫയർഫോഴ്സും നാട്ടുകാരും രണ്ടാം ദിവസമായ ഇന്നും തിരച്ചില്‍ നടത്തിയെങ്കിലും ഫലം കണ്ടില്ല എറണാംകുളം

വര്‍ക്ക്‌ഷോപ്പ് തൊഴിലാളികളോട് കാണിയ്ക്കുന്ന അവഗണനയില്‍ പ്രതിഷേധിച്ച് വിവിധ കേന്ദ്രങ്ങളില്‍…

മലപ്പുറം: വര്‍ക്ക്‌ഷോപ്പ് തൊഴിലാളി ക്ഷേമനിധിയോട് സംസ്ഥാന സര്‍ക്കാര്‍ കാണിയ്ക്കുന്ന അവഗണനയില്‍ പ്രതിഷേധിച്ച് ഓട്ടോമൊബൈല്‍ വര്‍ക്ക് ഷോപ്പ് കേരള (എ എ ഡബ്ല്യു കെ )ജില്ലാ കമ്മറ്റിയുടെ ആഭിമുമുഖ്യത്തില്‍ വര്‍ക്ക്‌ഷോപ്പ് തൊഴിലാളികള്‍

തലക്കാട് ഉപതിരഞ്ഞെടുപ്പിൽ എൽ ഡി എഫ് സ്ഥാനാർത്ഥി നോമിനേഷൻ നൽകി

തിരൂർ: തലക്കാട് ഉപതിരഞ്ഞെടുപ്പിൽ പാറശ്ശേരി വെസ്റ്റ് വാർഡിലെ എൽ ഡി എഫ് സ്ഥാനാർത്ഥി നോമിനേഷൻ നൽകി. തിരൂർ സിവിൽ സ്റ്റേഷനിൽ റിട്ടേണിംഗ് ഓഫീസർ ഇറിഗേഷൻ എ എക്സ് ഇ ഹരീന്ദ്രനാഥിന് സ്ഥാനാർത്ഥികോയ കുഞ്ഞകത്ത് മൂത്താട്ട് സജില നോമിനേഷൻ നൽകി. എൽ ഡി

ഇമ്രാന് വേണ്ടി പിരിച്ച 15 കോടി; എന്ത് ചെയ്തു ഹൈക്കോടതി

കോഴിക്കോട് സ്വദേശിയായ സ്പൈനല്‍ മസ്കുലാര്‍ അട്രോഫി അഥവാ എസ്‌എംഎ എന്ന അപൂര്‍വരോഗം ബാധിച്ച്‌ മരിച്ച കുട്ടിയുടെ ചികിത്സയ്ക്കായി പിരിച്ച 15 കോടി രൂപ എന്ത് ചെയ്തുവെന്ന് ഹൈക്കോടതി. കുട്ടിയുടെ ചികിത്സയ്ക്കായി പിരിച്ച പണം എന്ത് ചെയ്തു എന്ന്

അബുദാബി– ദുബായ് ബസ് സർവീസ് പുനരാരംഭിച്ചു

അബുദാബി– ദുബായ് ബസ് സർവീസ് പുനരാരംഭിച്ചു. ദുബായിലേക്കുള്ള എമിറേറ്റ്സ് ട്രാൻസ്പോർട് ബസ് ആണ് സർവീസ് ആരംഭിച്ചത്. എന്നാൽ ദുബായിൽനിന്ന് അബുദാബിയിലേക്ക് യാത്രക്കാരെ കൊണ്ടുവരില്ല. അബുദാബിയിലേക്കുള്ള പ്രവേശനത്തിന് കോവിഡ് മാനദണ്ഡം

തലക്കാട് ഉപതെരഞ്ഞെടുപ്പ്: ഷർബീന യു ഡി എഫ് സ്ഥാനാർഥി

ബി പി അങ്ങാടി: അംഗത്തിന്റെ മരണം മൂലം ഒഴിവ് വന്ന തലക്കാട് ഗ്രാമപ്പഞ്ചായത്ത് പതിനഞ്ചാം വാർഡ് പാറശ്ശേരി വെസ്റ്റ് നിയോജക മണ്ഡലത്തിൽ ടി വി ഷർബീന യു ഡി എഫ് സ്ഥാനാർഥിയായി മത്സരിക്കും. വാഹനാപകടത്തിൽ മരണപ്പെട്ട സി പി എം അംഗം ഇരഞ്ഞിക്കൽ

കോവിഡ് 19: മലപ്പുറം ജില്ലയില്‍ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 16.63 ശതമാനം1,249 പേര്‍ക്ക് വൈറസ്…

നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 1,175 പേര്‍ആരോഗ്യ പ്രവര്‍ത്തകര്‍ 0ഉറവിടമറിയാതെ 51 പേര്‍ക്ക്രോഗബാധിതരായി ചികിത്സയില്‍ 17,789 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 55,379 പേർ മലപ്പുറം ജില്ലയില്‍ വ്യാഴാഴ്ച (2021 ജൂലൈ 22) കോവിഡ് ടെസ്റ്റ്

സംസ്ഥാനത്ത് ഇന്ന് 12,818 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

തൃശൂര്‍ 1605, കോഴിക്കോട് 1586, എറണാകുളം 1554, മലപ്പുറം 1249, പാലക്കാട് 1095, തിരുവനന്തപുരം 987, കൊല്ലം 970, കോട്ടയം 763, ആലപ്പുഴ 718, കാസര്‍ഗോഡ് 706, കണ്ണൂര്‍ 552, പത്തനംതിട്ട 433, ഇടുക്കി 318, വയനാട് 282 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന്

എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു

കിഴക്കേകര ശാഖ മുസ്ലിം ലീഗ്, യൂത്ത് ലീഗ്, എം എസ് എഫ് കമ്മറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ ഡിവിഷനിൽ നിന്ന് എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു. മുസ്ലിം ലീഗ് മുനിസിപ്പൽ കമ്മറ്റി വൈസ് പ്രസിഡൻ്റ് മുഹമ്മദലി നീറ്റുകാട്ടിൽ