Main Banner

സിസിടിവിയിൽ മുഖം കാണിക്കില്ല,പകല്‍സമയങ്ങളില്‍ വാഹനത്തില്‍ പച്ചക്കറി, പഴ വില്‍പ്പന അര്‍ധരാത്രിക്ക്…

കല്‍പ്പറ്റ: സിസിടിവിയില്‍ കുടുങ്ങാതിരിക്കാന്‍ കു' ചൂടിയും വിവിധ വേഷവിധാനത്തിലുമെത്തി മോഷണം നടത്തിയിരുന്ന സംഘം മാസങ്ങള്‍ നീണ്ട അന്വേഷണത്തില്‍ പിടിയിലായി. മലപ്പുറം മക്കരപ്പറമ്പ് കാളന്‍തോടന്‍ അബ്ദുള്‍കരീം, പുളിയടത്തില്‍ അബ്ദുള്‍ലത്തീഫ്…

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 2017 കേസുകള്‍; മാസ്ക് ധരിക്കാത്തത് 10188 പേര്‍

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 2017 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 651 പേരാണ്. 2183 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 10188 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.…

ജനറേറ്ററുകളുടെ പ്രവര്‍ത്തനം നിലച്ചു, സംസ്ഥാനത്ത് ഭാഗിക ലോഡ്ഷെഡിംഗ്

ഇടുക്കി: ഇടുക്കി മൂലമറ്റത്ത് ആറ് ജനറേറ്റുകളുടെ പ്രവര്‍ത്തനം നിലച്ചതിനെ തുടര്‍ന്ന് സംസ്ഥാനത്ത് വൈദ്യുത വിതരണത്തില്‍ പ്രതിസന്ധി. സാങ്കേതിക തടസത്തെ തുടര്‍ന്നാണ് ജനറേറ്റുകളുടെ പ്രവര്‍ത്തനം നിലച്ചത്. വൈദ്യുതി ഉത്പ്പാദനത്തില്‍ 300 മെഗാവാട്ട്…

ഫസ്റ്റ്‌ബെല്ലിൽ തിങ്കൾ മുതൽ പുതിയ സമയക്രമം; ആഗസ്റ്റ് 19 മുതൽ 23 വരെ ക്ലാസില്ല

തിരുവനന്തപുരം: കൈറ്റ് വിക്ടേഴ്‌സിലൂടെയുള്ള ഫസ്റ്റ്‌ബെൽ 2.0 ഡിജിറ്റൽ ക്ലാസുകളിൽ പ്ലസ് വൺ റിവിഷൻ ക്ലാസുകളുടെ സംപ്രേഷണം ഞായറാഴ്ച പൂർണമാകും. ശനിയാഴ്ച (ആഗസ്റ്റ് 14) 1 മുതൽ 10 വരെയുള്ള ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ പ്രത്യേകമായി സംപ്രേഷണം ചെയ്യും.…

കോ​വി​ഡ് വാ​ക്സി​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റുകള്‍ ഇനി ടീ​ഷ​ർ​ട്ടി​ലും.

കോഴിക്കോട്: മു​ക്കം ന​ഗ​ര​ത്തി​ലെ അ​നാ​ഥ​ശാ​ല റോ​ഡി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കേ​ന്ദ്രം ഗ്രാ​ഫി​ക്സ് ആ​ൻ​ഡ് സ്ക്രീ​ൻ പ്രി​ൻറേ​ഴ്സ് എ​ന്ന സ്ഥാ​പ​ന​ത്തി​ലാ​ണ് വാ​ക്സി​നേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ് ആ​ലേ​ഖ​നം ചെ​യ്ത ടീ ​ഷ​ർ​ട്ട് ന​ൽ​കു​ന്ന​ത്.…

സംസ്ഥാനത്ത് കണ്ടെയിൻമെന്‍റ് സോണുകളുടെ മാനദണ്ഡം പുതുക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് കണ്ടെയിൻമെന്‍റ് സോണുകളുടെ മാനദണ്ഡം പുതുക്കി. ഇതുവരെ വാർഡുകളെയാണ് കണ്ടെയിൻമെന്‍റ് സോണാക്കി നിയന്ത്രണമേർപ്പെടുത്തിയിരുന്നത്. ഇനി മുതൽ വാർഡുകളേക്കാൾ ചെറിയ മേഖലകളെ മൈക്രോ കണ്ടെയിൻമെന്‍റ് സോണാക്കി…

വാഹനം ഇടിച്ചു കൊലപ്പെടുത്തും,​ കെ ടി ജലീലിന് നേരെ വധഭീഷണി

മലപ്പുറം : മുന്‍മന്ത്രി കെ.ടി. ജലീലിനെ വാഹനാപകടത്തില്‍ കൊലപ്പെടുത്തുമെന്ന് ഭീഷണി. വാട്സാപ്പിൽ ശബ്ദസന്ദേശത്തിലൂടെയാണ് ഭീഷണി മുഴക്കിയതെന്ന് ജലീൽ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.ഹംസ എന്ന് പരിചയപ്പെടുത്തിയായിരുന്നു ഭീഷണി. ശബ്ദസന്ദേശം ഉള്‍പ്പടെ…

വിദ്യാഭ്യാസ അവകാശ നിയമം സർക്കാർ ലംഘിക്കുന്നു. അഡ്വ.പി. എം.എ. സലാം.

മലപ്പുറം: പതിനാല് വയസ്സ് വരെയുള്ള കുട്ടികൾക്ക് സൗജന്യവും നിർബ്ബന്ധിതവുമായ വിദ്യാഭ്യാസം നൽകണം എന്ന വിദ്യാഭ്യാസ അവകാശ നിയമത്തിലെ വ്യവസ്ഥ സർക്കാർ വ്യപകമായി ലംഘിക്കുകയാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.പി.എം.എ സലാം…

മലപ്പുറത്ത് ബലാത്സംഗ ശ്രമത്തിനിടെ അമ്മയെ കൊലപ്പെടുത്തിയ കേസ്: മകന് പത്ത് വര്‍ഷം കഠിന തടവ്

മഞ്ചേരി: മലപ്പുറത്ത് ബലാത്സംഗ ശ്രമത്തിനിടെ അമ്മയെ കൊലപ്പെടുത്തിയ കേസില്‍ മകന് പത്ത് വര്‍ഷം കഠിന തടവ്. പോത്തുകല്ല് സ്വദേശിനി പെരുങ്കല്ലത്ത് രാധാമണിയാണ് കൊല്ലപ്പെട്ടത്. മകന്‍ പ്രജിത് കുമാറാണ് പ്രതി. 2017 ഏപ്രിലിലായിരുന്നു കൊലപാതകം. …