Main Banner

പുഴയില്‍ കുളിക്കാനിറങ്ങിയ 16 കാരന്‍ മുങ്ങി മരിച്ചു

പരപ്പനങ്ങാടി: പാലത്തിങ്ങല്‍ ന്യൂകട്ട് പുഴയില്‍ കുളിക്കാനിറങ്ങിയ 16 കാരന്‍ മുങ്ങി മരിച്ചു.പരപ്പനങ്ങാടി ബീച്ച് റോഡില്‍ താമസിക്കുന്ന പഴയ കണ്ടത്തില്‍ ഷമീല്‍ ബാബുവിന്റെ മകന്‍ മുഹമ്മദ് ഷിബിന്‍ (16) ആണ് മരിച്ചത്.കൂടെയുണ്ടായിരുന്ന ബന്ധുവായ മറ്റൊരു…

വിദ്യാഭ്യാസ വിവേചനത്തിനെതിരെ ഇടപെടാൻ അഭ്യർത്ഥിച്ച് നിവേദനം നൽകി

കല്പകഞ്ചേരി: മലപ്പുറം ജില്ലയോടുള്ള വിദ്യാഭ്യാസ വിവേചനം അവസാനിപ്പിക്കണമെന്നും ഹയർ സെക്കണ്ടറി മേഖലയിൽ കൂടുതൽ ബാച്ചുകളും സീറ്റുകളും അനുവദിക്കാൻ ഇടപെടണമെന്നും അഭർത്ഥിച്ച്‌ ഫ്രറ്റെണിറ്റി മൂവ്മെന്റ് മലപ്പുറം ജില്ലാ കമ്മിറ്റി കുറുക്കോളി മൊയ്‌തീൻ…

കോവിഡ് 19: ജില്ലയില്‍ വൈറസ്ബാധ സ്ഥിരീകരിച്ചത് 1,541 പേര്‍ക്ക്; 1,295 പേര്‍ രോഗമുക്തരായി

മലപ്പുറം ജില്ലയില്‍ ഞായറാഴ്ച (ജൂലൈ നാല്) 1,541 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 11.18 ശതമാനമാണ് ഞായറാഴ്ചയിലെ കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. 1,470 പേര്‍ക്ക് നേരിട്ടുള്ള…

പുറങ്ങ് യുത്ത് കെയർ ബിരിയാണി ചാലഞ്ച് നടത്തി

പൊന്നാനി: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കും സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങൾക്കും ഫണ്ട് സമാഹരിക്കുവാൻ പുറങ്ങ് മേഖല യുത്ത് കെയർ ബിരിയാണി ചാലഞ്ച് നടത്തി . അർബൻ ബാങ്ക് ചെയർമാൻ എം.വി.ശ്രീധരൻ മാസ്റ്റർ വിതരണം സി.എം.ഹനീഫക്ക് നൽകി ഉദ്ഘാടനം ചെയ്തു.…

സംസ്ഥാനത്ത് ഇന്ന് 12,100 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 12,100 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1541, കോഴിക്കോട് 1358, തൃശൂര്‍ 1240, പാലക്കാട് 1183, കൊല്ലം 1112, എറണാകുളം 1105, തിരുവനന്തപുരം 1099, കണ്ണൂര്‍ 782, ആലപ്പുഴ 683, കാസര്‍ഗോഡ് 593, കോട്ടയം 568, പത്തനംതിട്ട…

അവന്തികയെ കഴുത്തു‍ഞെരിച്ച് കൊന്നു’; അച്ഛന്റെ പരാതിയിൽ അമ്മ അറസ്റ്റിൽ

കണ്ണൂര്‍: ചാലാട് കുഴിക്കുന്നില്‍ ഒമ്പത് വയസ്സുകാരി ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവം കൊലപാതകമാണെന്ന് പോലീസ്. രാജേഷ്-വാഹിദ ദമ്പതിമാരുടെ മകള്‍ അവന്തികയുടെ മരണമാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. കേസില്‍ മാതാവ് വാഹിദയെ പോലീസ് അറസ്റ്റ് ചെയ്തു.…

സർക്കാർ ഓഫീസുകളിൽ “ഫൈവ് ഡേ വീക്ക് ” വരുന്നു.

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ഓഫീസുകളിൽ "ഫൈവ് ഡേ വീക്ക് " വരുന്നു. സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ശനിയാഴ്ചയും അവധി നല്‍കാനുള്ള നടപടികൾ വേഗത്തിലാക്കുകയാണ് സർക്കാർ. വി. എസ്. അച്യുതാനന്ദന്റെ അധ്യക്ഷതയിലുണ്ടായിരുന്ന ഭരണപരിഷ്‌കാര കമ്മിഷന്റെ…

മലയാളി വിദ്യാര്‍ത്ഥിനിയെ ജര്‍മനിയിലെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

ബര്‍ലിന്‍: മലയാളി വിദ്യാര്‍ത്ഥിനിയെ ജര്‍മനിയിലെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം കടുത്തുരുത്തി അപ്പാഞ്ചിറ സ്വദേശി നിതിക ബെന്നി മുടക്കമ്പുറത്തെ(22)യാണ് സ്റ്റുഡന്റ്‌സ് ഹോസ്റ്റലിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.…

യു എ ഇ യിൽ നിന്ന് തിരിച്ചുള്ള യാത്രകൾക്ക് വിലക്കേർപ്പെടുത്തി സൗദി

റിയാദ്: കോവിഡ് വ്യാപന ആശങ്കയെ തുടർന്ന് യുഎഇയിൽ നിന്നും തിരിച്ചുമുള്ള യാത്രകൾ സൗദി അറേബ്യ താൽക്കാലികമായി വിലക്കേർപ്പെടുത്തി. ജൂലൈ നാല് ഞായറാഴ്ച രാത്രി 11 മണി മുതലാണ് വിലക്ക് പ്രാബല്യത്തിൽ വരിക. യുഎഇയെ കൂടാതെ എത്യോപ്യ, വിയറ്റ്‌നാം…