Main Banner

കെ എസ് ടി യു, എ ഇ ഒ ഓഫീസ് ധർണ്ണ നടത്തി

പൊന്നാനി: ഓൺലൈൻ പഠനം എല്ലാ വിദ്യാർത്ഥികൾക്കും ഉറപ്പുവരുത്തുക., ഡിജിറ്റൽ ഡിവൈസ് എല്ലാ വിദ്യാർത്ഥികൾക്കും ലഭ്യമാക്കുക, പ്രധാനധ്യാപക തസ്തികയും അധ്യാപക തസ്തികകളും നികത്തുക, കോവിഡ് ഡ്യൂട്ടിയിൽ നിന്നും അധ്യാപകരെ ഒഴിവാക്കുക. ഗ്രേസ് മാർക്ക്…

32 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

കരിപ്പൂർ: കാലിക്കറ്റ് എയർപോർട്ട്, എയർ ഇന്റലിജൻസ് യൂണിറ്റിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ജിദ്ദയിൽ നിന്ന് ഇൻഡിഗോ ഫ്ലൈറ്റ് നമ്പർ 6E1843 ൽ എത്തിയ യാത്രക്കാരനായ മലപ്പുറം സ്വദേശി അബ്ദുൾ സലാംമിന്റെ ലഗ്ഗേജിൽ നിന്നും…

കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് ആരാധന നടത്താൻ അനുമതി ആവശ്യപ്പെട്ട് യൂത്ത്ലീഗ് ധർണ്ണ നടത്തി

മലപ്പുറം: കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് ജുമുഅ നമസ്കാരം നിർവ്വഹിക്കാനും, ആരാധനാലയങ്ങൾ തുറന്നു പ്രവർത്തിക്കാനും അനുമതി നൽകണമെന്ന വിശ്വാസി സമൂഹത്തിന്റെ ന്യായമായ ആവശ്യം പരിഗണിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് മലപ്പുറം ജില്ലാ മുസ്ലിം യൂത്ത്ലീഗ്…

സംസ്ഥാനത്ത് 2 പേര്‍ക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് 2 പേര്‍ക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. പൂന്തുറ സ്വദേശിക്കും (35), മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ ശാസ്തമംഗലം സ്വദേശിനിക്കുമാണ് (41) സിക്ക വൈറസ്…

കടകളുടെ പ്രവർത്തനസമയം രാത്രി എട്ടുമണി വരെ നീട്ടി,അവലോകന യോഗത്തിലെ തീരുമാനങ്ങൾ

​തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവു വരുത്താന്‍ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ തീരുമാനം. കടകളുടെ പ്രവര്‍ത്തനസമയം രാത്രി എട്ടുമണി വരെ നീട്ടി. ബാങ്കുകള്‍ ഉള്‍പ്പടെ ധനകാര്യ സ്ഥാപനങ്ങളില്‍…

കൂടത്തായി മോഡൽ കൊലപാതക ശ്രമം പാലക്കാടും 

പാലക്കാട്: കൂടത്തായി മോഡൽ കൊലപാതക ശ്രമം പാലക്കാടും. ഭർതൃപിതാവിന് ഭക്ഷണത്തിൽ വിഷം നൽകി കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ യുവതിക്ക് അഞ്ച് വര്‍ഷം കഠിന തടവും അര ലക്ഷം രൂപ പിഴയും ശിക്ഷവിധിച്ചു. പാലക്കാട് കരിമ്പുഴ സ്വദേശിനി ഫസീലയാണ് പ്രതി.…

ലോക്ക്ഡൗണിൽ കൂടുതൽ ഇളവുകൾ

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗണിൽ കൂടുതൽ ഇളവുകൾ വന്നേക്കും. ഇക്കാര്യത്തിൽ അന്തിമതീരുമാനമെടുക്കാൻ ചേരുന്ന അവലോകന യോഗം തിരുവനന്തപുരത്ത് തുടങ്ങി. മുഖ്യമന്ത്രി ഡൽഹിയിലായതിനാൽ ഓൺലൈനായാണ് യോഗത്തിൽ പങ്കെടുക്കുന്നത്. എല്ലാ ദിവസങ്ങളിലും…

താനാളൂരിൽ കരിഞ്ചന്ത വിൽപ്പനക്കായി വീട്ടിൽ പെട്രോൾ സൂക്ഷിച്ചയാൾ അറസ്റ്റിൽ.

താനാളൂർ: അനധികൃത വിൽപ്പന നടത്താനായി വീട്ടിൽ പെട്രോൾ സൂക്ഷിച്ചയാൾ അറസ്റ്റിൽ. താനാളൂർ പരേങ്ങത്ത് സ്വദേശി ഞാറക്കടവത്ത് സിറാജുദ്ദീനാ(41)ണ് പിടിയിലായത്. ഇയാളുടെ വീട്ടില്‍ നിന്നും 85 ലിറ്റർ പെട്രോളും 20 ലിറ്റർ ഡീസലും കണ്ടെത്തി.…

കോവിഷീല്‍ഡ് രണ്ടാം ഡോസ് ക്യാമ്പ് ഇന്ന്

മലപ്പുറം: പാണക്കാട് പൗരസമിതിം സെവന്‍ ബ്രദേഴ്‌സ് ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഇന്ന് ( 13.07.2021) കോവിഷീല്‍ഡ് രണ്ടാം ഡോസ് ക്യാമ്പ് പാണക്കാട് യു പി സ്‌കൂളില്‍ വെച്ച് നടക്കും. രാവിലെ 9 ന് ക്യാമ്പ്…