പി എസ് എം ഒ കോളേജിന് മുൻ വശത്ത് നിന്ന് കഞ്ചാവ് ചെടികൾ കണ്ടെത്തി
കക്കാട്: തിരൂരങ്ങാടി പി എസ് എം ഒ കോളേജിന് സമീപം കെ എം എം എം ഒ അറബിക് കോളേജിന് മുൻ വശത്ത് ചെമ്മാട് - കക്കാട് റോഡരികിൽ നിന്നാണ് 3 കഞ്ചാവ് ചെടികൾ വളർന്ന നിലയിൽ കണ്ടെത്തിയത്. പി എസ് എം ഒ കോളേജിലെ പ്രിൻസിപ്പൽ ,ബോട്ടണി വിഭാഗം അധ്യാപകൻ കൂടിയായ ഡോ.…
