മലപ്പുറം വളാഞ്ചേരി അബുദാബിപ്പടിയിൽ വാഹനപകടം ടിപ്പർ ലോറിയും ഓട്ടോയും കൂട്ടിയിടിച്ചാണ് അപകടം. നാല് പേർക്ക് പരിക്കേറ്റു വളാഞ്ചേരിയിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു.
കോവിഡ് മഹാമാരിയുടെ കാലം പ്രാദേശിക വികസന പ്രശ്നങ്ങൾക്ക് പ്രാമുഖ്യം നൽകേണ്ട തിനു പകരം എം എൽ എ മാരുടെ അസ്തി വികസന ഫണ്ട് ഭീമമായ തോതിൽ വെട്ടി കുറച്ച കേരള സർക്കാറിന്റെ നടപടി ഇലനക്കുന്നവ ന്റെ ചിരി നക്കുന്നതിനു തുല്യമായി പോയെന്ന് മുസ്ലിം ലീഗ്…
കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണവേട്ട 73 ലക്ഷം വിലമതിക്കുന്ന 1.78 കിലോ സ്വർണമിശ്രിതം പിടിച്ചെടുത്തു ഷാർജയിൽ നിന്നാണ് കള്ളക്കടത്ത് സ്വർണവുമായി മൂന്നു യുവാക്കൾ എത്തിയത്
ഡിആർഐയിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ, കാലിക്കട്ട് എയർ…
മലപ്പുറം: കോവിഡ് 19 വർദ്ധിക്കുന്ന സാഹചര്യത്തിൽ മലപ്പുറം ജില്ലയിൽ 31 തദ്ദേശങ്ങൾ പൂർണ്ണമായും കണ്ടെയ്ൻമെൻ്റ് സോൺ നടപടികൾ പ്രഖ്യാപിച്ച് കലക്ടർ കെ ഗോപാലകൃഷ്ണൻ ഉത്തരവിറക്കി.43 ഇടത്ത് വാർഡുകൾ കേന്ദ്രീകരിച്ചാണ് നിയന്ത്രണങ്ങൾ.
നടപടികൾ…
ന്യൂയോർക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ വർദ്ധനവ് തുടരുന്നു. ആകെ രോഗബാധിതരുടെ എണ്ണം പതിനേഴരക്കോടി പിന്നിട്ടു. മരണസംഖ്യ 37.76 ലക്ഷമായി ഉയർന്നു. രോഗമുക്തി നേടിയവരുടെ എണ്ണം പതിനഞ്ച് കോടി എൺപത്തിയാറ് ലക്ഷം കടന്നു.
ഇന്ത്യയിൽ ഇതുവരെ 2. 91…
തിരുവനന്തപുരം: ലോക്ക്ഡൗണിനെ തുടർന്ന് ദിവസങ്ങളായി ജോലിയും വരുമാനവുമില്ലാതെ സാധാരണക്കാർ കഷ്‌ടപ്പെടുമ്പോൾ ഫൈൻ അടിച്ച് കീശ വീർപ്പിച്ച ഒരു വകുപ്പുണ്ട് കേരള സർക്കാരിന്. പൊലീസ് വകുപ്പെന്ന് അധികം ആലോചിക്കാതെ തന്നെ ഉത്തരം പറയാം. 35 കോടിയിലധികം…
തിരുവകളത്തിൽ മുഹമ്മദ് കുട്ടി ഹാജി പട്ടർനടക്കാവ് എന്നവർ മരണപ്പെട്ടു തിരൂർ സിറ്റി ഹോസ്പിറ്റലിൽ വെച്ചായിരുന്നു അന്ത്യം. 10/06/2021 ന് കാലത്ത് 11 മണിക്ക് വലിയപറപ്പൂർ ജുമാ മസ്ജിദ് കബറിസ്ഥാനിലാണ് മറവ് ചെയ്യുന്നത്.
പരേതൻ വലിയപറപ്പൂർ മഹല്ല്…
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ കേരളത്തിൽ 11 മുതൽ 15 വരെ അതിശക്ത മഴ പ്രവചിച്ച് കാലാവസ്ഥാവകുപ്പ്. 13-ന് ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച്ജാഗ്രത പ്രഖ്യാപിച്ചു.…
നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 5058 കേസുകള്‍; മാസ്ക് ധരിക്കാത്തത് 10560 പേര്‍
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 5058 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1871 പേരാണ്. 3342 വാഹനങ്ങളും…