Main Banner

സംസ്ഥാനത്ത് ഇന്ന് 13,550 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 13,550 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 47 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 12,660 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 753 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.…

മലപ്പുറം ജില്ലയിൽ 300 വിദ്യാർത്ഥികൾക്ക് മൊബൈലുകൾ നൽകാൻ എസ്എഫ്ഐ

മലപ്പുറം: ജില്ലയിൽ ഓൺലൈൻ വിദ്യാഭ്യാസത്തിന് മൊബൈൽ ഫോണില്ലാതെ പ്രയാസം നേരിടുന്ന വിദ്യാർത്ഥികൾക്ക് പിന്തുണയുമായി എസ് എഫ് ഐ. എസ് എഫ് ഐ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് 'ഫസ്റ്റ് ബെൽ മിഷൻ 2' എന്ന പേരിൽ മൊബൈൽ ഫോൺ ചലഞ്ച്…

തിരൂർ സ്വദേശി കുവൈത്തിൽ നിര്യാതനായി.

കുവൈത്ത്​ സിറ്റി: മലപ്പുറം തിരൂർ സ്വദേശി കുവൈത്തിൽ നിര്യാതനായി. ആലത്തിയൂർ സ്വദേശി ഹരിദാസൻ (52) ആണ് മരിച്ചത്. മഹബൂലയലെ കമ്പനി താമസ സ്ഥലത്തായിരുന്നു അന്ത്യം. 20 വർഷമായി റാഡിസൺ ബ്ലൂ കമ്പനിയിൽ ജോലി…

ഇന്ധനവില ഇന്നും കൂടി, ഒരു മാസത്തിനിടെ വില കൂട്ടിയത് 17 തവണ

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി. പെട്രോള്‍ ലിറ്ററിന് 35 പൈസയും ഡീസലിന് 29 പൈസയുമാണ് വര്‍ധിപ്പിച്ചത്.  കൊച്ചിയില്‍ 99.03 രൂപയാണ് ഒരു ലിറ്റര്‍ പെട്രോളിന്റെ വില. ഡീസല്‍ വില 94.08 രൂപയായും ഉയര്‍ന്നിട്ടുണ്ട്.…

സംസ്ഥാനത്ത് സമഗ്രകായിക നയം രൂപവത്കരിക്കുമെന്ന് മന്ത്രി വി. അബ്ദുറഹ്മാന്‍.

കൊച്ചി: സംസ്ഥാനത്ത് സമഗ്രകായിക നയം രൂപവത്കരിക്കുമെന്ന് മന്ത്രി വി. അബ്ദുറഹ്മാന്‍. എറണാകുളം ഗസ്റ്റ് ഹൗസില്‍ ജനപ്രതിനിധികളും ജില്ലാ ഭരണകൂടവുമായി നടത്തിയ യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. ലോക ശ്രദ്ധയാകര്‍ഷിക്കുന്ന…

ജൂലൈ 1 മുതൽ 12 രാജ്യങ്ങളിലേക്കും തിരിച്ചും നേരിട്ടുള്ള ഫ്ലൈറ്റുകൾക്ക് അനുമതി നൽകി കുവൈത്ത്.

കുവൈറ്റ് സിറ്റി : ജൂലൈ 1 മുതൽ 12 രാജ്യങ്ങളിലേക്ക് കുവൈറ്റിൽനിന്ന് നേരിട്ടുള്ള ഫ്ലൈറ്റുകൾക്ക് ഇന്ന് ചേർന്ന മന്ത്രി സഭാ യോഗം അനുമതി നൽകി. ബോസ്നിയ, ഹെർസഗോവിന, ബ്രിട്ടൻ, സ്പെയിൻ, അമേരിക്ക, നെതർലാന്റ്സ്, ഇറ്റലി, ഓസ്ട്രിയ, ഫ്രാൻസ്, കിർഗിസ്ഥാൻ,…

നിയന്ത്രണങ്ങളുടെ ലംഘനം; സംസ്ഥാനത്ത് ഇന്ന് 3904 കേസുകൾ,മാസ്ക് ധരിക്കാത്തവർ 9289.

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 3904 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1272 പേരാണ്. 1979 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 9289 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.…

അധ്യാപികയെ ആത്മഹത്യചെയ്ത നിലയിൽ കണ്ടെത്തി

തിരുവത്ര : തിരുവത്ര കുമാർ എ യു പി സ്കൂൾ അധ്യാപികയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. തിരുവത്ര കുമാർ സ്കൂളിലെ അധ്യാപകനായ തിരുവത്ര മത്രംക്കോട്ട് ശ്രീവത്സൻ ഭാര്യ സിനി (42)യാണ് മരിച്ചത്. വീടിനടുത്ത് പുതുതായി പണികഴിപ്പിച്ച…