Shobika

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് താനാളൂർ ഗ്രാമപഞ്ചായത്ത് നൽകുന്ന 10 ലക്ഷം രൂപ കായിക…

തിരൂർ: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് താനാളൂർ ഗ്രാമപഞ്ചായത്ത് 10 ലക്ഷം രൂപ സംഭാവന നല്കി. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ എം മല്ലിക, വൈസ് പ്രസിഡൻറ് വി അബ്ദുറസാഖ്, പഞ്ചായത്ത് അസി.സെക്രട്ടറി ഒ കെ…

കേരള എൻ. ജി. ഒ യൂണിയൻ മലപ്പുറം ജില്ലാ കമ്മിറ്റി 5 ലക്ഷം രൂപ വില വരുന്ന കോവിഡ് ചികിത്സാ ഉപകരണങ്ങൾ…

തിരൂർ: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കേരള എൻ ജി ഒ യൂണിയൻ ജില്ലാ കമ്മിറ്റി മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് അഞ്ചുലക്ഷം രൂപ വിലവരുന്ന കോവിഡ് ചികിൽസാ ഉപകരണങ്ങൾ കൈമാറി. അബോധാവസ്ഥയിലല്ലാതെ ഐ സി യു വിൽ കിടക്കുന്ന , ശ്വസിക്കാൻ…

കോവിഡ് 19: മലപ്പുറം ജില്ലയില്‍ 4,212 പേര്‍ക്ക് വൈറസ് ബാധ 4,505 പേര്‍ക്ക് രോഗമുക്തി ടെസ്റ്റ്…

മലപ്പുറം ജില്ലയില്‍ വ്യാഴാഴ്ച (മെയ് 27) 4,212 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ജില്ലക്ക് ആശ്വാസമായി ടെസ്റ്റ് പോസിറ്റീവിറ്റി നിരക്കില്‍ (ടി.പി.ആര്‍) കുറവുണ്ടായി. ടി.പി.ആര്‍ 16.82…

സംസ്ഥാനത്ത് ഇന്ന് 24,166 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 24,166 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4212, തിരുവനന്തപുരം 3210, എറണാകുളം 2779, പാലക്കാട് 2592, കൊല്ലം 2111, തൃശൂര്‍ 1938, ആലപ്പുഴ 1591, *കോഴിക്കോട് 1521,* കണ്ണൂര്‍ 1023, കോട്ടയം 919, പത്തനംതിട്ട…

മഞ്ചേരിയിലും പെരിന്തൽമണ്ണയിലും ഓക്സിജൻ പ്ലാന്റുകൾ നിർമ്മിക്കാൻ കേന്ദ്രാനുമതി

മലപ്പുറം: ഓക്സിജൻ ലഭ്യത ഉറപ്പ് വരുത്താൻ ഉള്ള മലപ്പുറം ജില്ല അധികൃതരുടെ കഠിന ശ്രമങ്ങൾ ഫലം കാണുന്നു. മഞ്ചേരിയിലും പെരിന്തൽമണ്ണയിലും ഓക്സിജൻ പ്ലാൻ്റുകൾ സ്ഥാപിക്കാൻ കേന്ദ്രം അനുമതി നൽകി. ജില്ലയിൽ 4 ഇടങ്ങളിൽ ഓക്സിജൻ ടാങ്കുകൾ സ്ഥാപിക്കാൻ ഉള്ള…

ലക്ഷദ്വീപിലെ സാഹചര്യം സ്ഫോടനാത്മകം: ഇ ടി

ലക്ഷദ്വീപിലെ സാഹചര്യങ്ങൾ സ്ഫോടനാത്മകമാക്കുകയാണ് അഡ്മിനിസ്ട്രേറ്റർ ചെയ്യുന്നതെന്ന് മുസ്‌ലിം ലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ എം.പി. അനുദിനം വഷളായികൊണ്ടിരിക്കുന്ന അവിടത്തെ സാഹചര്യങ്ങൾ പലപ്പോഴും കേന്ദ്ര…

ജൂണ്‍ ഒന്നിന് ഓണ്‍ലൈനായി സ്‌കൂളുകളിലെ ക്ലാസുകള്‍ ആരംഭിക്കാന്‍ തീരുമാനം

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷത്തെ പോലെ ഈ വര്‍ഷം ജൂണ്‍ ഒന്നിന് ഓണ്‍ലൈനായി സ്‌കൂളുകളിലെ ക്ലാസുകള്‍ ആരംഭിക്കാന്‍ തീരുമാനം. ഒന്നാം ക്ലാസിലേക്കുള്ള പ്രവേശനോത്സവവും ഓണ്‍ലൈനായി നടത്തും. ഓണ്‍ലൈനായി നടത്തിയ…

ഓക്‌സിജൻ പ്ലാന്റ്‌ നിർമ്മാണം ട്രാൻസ്‌ഫോമർ ഉടൻ സ്‌ഥാപിക്കും

തിരൂർ: ജില്ലാ ആശുപത്രിയിൽ പി.എം. കെയർ പദ്ധതിയിൽ ഉൾപ്പെടുത്തി നാഷണൽ ഹൈവെ അതോറിറ്റിയുടെ സഹായത്തോടെ നിർമ്മിക്കുന്ന ഓക്‌സിജൻ പ്ലാന്റിനായി ട്രാൻസ്‌ഫോമർ സ്‌ഥാപിക്കാൻ നടപടികളായി. കഴിഞ്ഞ ദിവസം കെ.എസ്‌.ഇ.ബിക്ക്‌ നിർദേശം കിട്ടിയ ഉടനെ ഉദ്യോഗസ്‌ഥർ…