രാജ്യത്ത് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചത് 11,717 പേർക്ക്.
ന്യൂഡൽഹി: രാജ്യത്ത് ഇതുവരെ മ്യൂക്കോർമൈക്കോസിസ് അഥവാ ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചത് 11,717 പേർക്കെന്ന് കേന്ദ്രസർക്കാർ കണക്കുകൾ. ഗുജറാത്ത്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് കൂടുതൽ രോഗികൾ.
കോവിഡ് രോഗികളിൽ ബ്ലാക്ക് ഫംഗസ്…
