മലപ്പുറം ജില്ലയില്‍ ഇന്നലെ (ജൂണ്‍ 24) ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരാള്‍ക്കുള്‍പ്പടെ 1,287 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 13.40 ശതമാനമാണ് വ്യാഴാഴ്ചയിലെ കോവിഡ് ടെസ്റ്റ്…
സംസ്ഥാനത്ത് ഇന്ന് 12,078 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1461, കൊല്ലം 1325, മലപ്പുറം 1287, തിരുവനന്തപുരം 1248, കോഴിക്കോട് 1061, തൃശൂര്‍ 1025, പാലക്കാട് 990, ആലപ്പുഴ 766, കണ്ണൂര്‍ 696, കോട്ടയം 594, പത്തനംതിട്ട 525, കാസര്‍ഗോഡ്…
മലപ്പുറം : കേരളത്തിലെ ലബോറട്ടറി ഉടമസ്ഥര്‍ ജോലി ചെയ്ത് ജീവിക്കാനുള്ള അവകാശത്തിനായി കേരള പാരാമെഡിക്കല്‍ ലബോറട്ടറി ഓണേഴ്‌സ് ഫെഡറേഷന്റെ നേതൃത്വത്തില്‍ അവകാശ സംരക്ഷണദിനമായി ആചരിച്ചു. ഏരിയ കേന്ദ്രങ്ങളില്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് സമരം…
തിരൂർ : കോവിഡ് 19 വളിയണ്ടിയർ മാരെ ആദരിച്ചു. നന്മ ഫൗണ്ടേഷൻ സാദരം 2.0 തിരൂർൽ സംഘടിപ്പിച്ച കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗത്തിലും നാടും, നഗരവും വിറങ്ങലിച്ചു നിൽക്കേ, സ്വന്തം ജീവൻ പോലും തൃണവൽഗണിച്ചു കൊണ്ട് രോഗികൾക്ക് യഥാസമയം…
അർഹതയില്ലാതെ പ്രത്യേക പരിഗണനയുള്ള റേഷൻ കാർഡുകൾ കൈവശം വെക്കുന്നവർ ഈ മാസം തിരികെ ഏൽപ്പിച്ചില്ലെങ്കിൽ കൈപൊള്ളും. 2018 ജൂൺ മുതൽ വാങ്ങിയ റേഷൻ സാധനങ്ങളുടെ ഇപ്പോഴത്തെ കമ്പോള വില കണക്കാക്കി തിരികെ അടക്കേണ്ടിവരും.നാല് രൂപക്ക് വാങ്ങിയ അരിക്ക്…
മലപ്പുറം: പെരിന്തൽമണ്ണ ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് ആത്മഹത്യക്ക് ശ്രമിച്ചു. ജയിലിൽവെച്ചാണ് ആത്മഹത്യാ ശ്രമം നടത്തിയത്. കൊതുകുതിരി കഴിച്ച് അവശനിലയിലായ വിനീഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിനീഷിന്‍റെ ആരോഗ്യനില തൃപ്തികരമെന്ന് പൊലീസ്…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു മുതൽ കൂടുതൽ ഇളവുകൾ. ടിപിആർ അനുസരിച്ച് തദ്ദേശസ്വയംഭരണ പ്രദേശങ്ങളെ A,B,C,D എന്നി വിഭാഗങ്ങളായി തിരിച്ചാണ് നിയന്ത്രണങ്ങൾക്ക് ഇളവ്. ടിപിആർ 24 ന് മുകളിൽ സി, ഡി വിഭാഗത്തിൽ പെടുന്ന പ്രദേശങ്ങളിൽ ലോക്ഡൗൺ നിയന്ത്രണങ്ങൾ…
കൊല്ലം: വിസ്മയയുടെ മരണത്തിൽ അന്വേഷണം പുരോഗമിക്കുന്നു. ഭർത്താവ് കിരൺ കുമാറിനെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. കസ്റ്റഡിയിൽ ആവശ്യപ്പെട്ടുകൊണ്ട് പൊലീസ് ശാസ്‌താംകോട്ട കോടതിയിൽ അപേക്ഷ നൽകും.…