കാണാതായ സുഹൃത്തുക്കളുടെ മൃതദേഹം കിണറ്റില്‍
തൃശ്ശൂര്‍: പുതുക്കാട് കാണാതായ സുഹൃത്തുക്കളെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വിജയന്‍ (52), വേണു (66)എന്നിവരാണ് മരിച്ചത്. മദ്യപിക്കാന്‍ പോയപ്പോള്‍ കിണറ്റില്‍ വീണതാകാമെന്നും സംഭവത്തില്‍ ദുരൂഹതയില്ലെന്നും പുതുക്കാട് പോലിസ് വ്യക്തമാക്കി.…
