Main Banner

പുഴയില്‍ തോണി മറിഞ്ഞ് വിദ്യാർത്ഥി മരിച്ചു.

തളിപ്പറമ്പ്: തളിപ്പറമ്പ് കുറുമാത്തൂരില്‍ യുവാവ് പുഴയില്‍ തോണി മറിഞ്ഞ് മുങ്ങിമരിച്ചു. തൃശ്ശൂര്‍ വടക്കേക്കാട് കുന്ദംകുളം സ്വദേശി അറക്കേക്കാട്ടില്‍ നൗഷാദിന്റെ മകന്‍ ഇര്‍ഫാദ് (21) ണ് മരിച്ചത്. മംഗലാപുരം യേനപ്പോയ മെഡിക്കല്‍ കോളേജിലെ രണ്ടാംവര്‍ഷ…

കോവിഡ് ബാധിച്ച് മരണപ്പെട്ടു.

മംഗലം: കാവഞ്ചേരി കുന്താണിപ്പടിക്കൽ ചക്കി (72) കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ കോവിഡ് ബാധിച്ച് മരണപ്പെട്ടു. ഭർത്താവ്: പരേതനായ ചാത്തക്കുട്ടി. സംസ്ക്കാരം വാളമരുതൂർ വയലിപ്പാടം പൊതു ശ്മശാനത്തിൽ ഡി വൈ എഫ് ഐ വളണ്ടിയർ മാരുടെ…

രാമനാട്ടുകര സ്വർണകവർച്ച; ഡിവൈഎഫ്ഐ നേതാവ് സജേഷിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി.

മലപ്പുറം: കരിപ്പൂർ സ്വർണ്ണക്കടത്ത് കേസിൽ മുൻ ഡിവൈഎഫ്ഐ നേതാവ് സി സജേഷിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി. ചോദ്യം ചെയ്യലിന് ശേഷം സജേഷിനെ വിട്ടയച്ചു. സജേഷിനെ വീണ്ടും ചോദ്യം ചെയ്യുന്ന കാര്യത്തിൽ കസ്റ്റംസ് ഇതുവരെ ഒരു തീരുമാനത്തിൽ എത്തിയിട്ടില്ല.…

നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ എടരിക്കോട് – പുതുപ്പറമ്പ് ഗതാഗതം നിരോധിച്ചു

എടരിക്കോട് - പുതുപ്പറമ്പ് റോഡില്‍ കലുങ്ക് നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ജൂലൈ മൂന്ന് മുതല്‍ പ്രവൃത്തി പൂര്‍ത്തീകരിക്കുന്നത് വരെ പാതയില്‍ ഗതാഗതം നിരോധിച്ചു. ഈ റോഡിലൂടെ കടന്നു പോകേണ്ട വാഹനങ്ങള്‍ കോട്ടക്കല്‍ -…

സംസ്കാര സാഹിതി തിരൂർ നിയോജക മണ്ഡലം നിൽപ്പ് സമരം സംഘടിപ്പിച്ചു.

സംസ്കാര സാഹിതി തിരൂർ നിയോജക മണ്ഡലം നിൽപ്പ് സമരം സംഘടിപ്പിച്ചു. ലോകസഭ സെക്രട്ടറിയേറ്റിന്റെ ഭാഗമായ പാർലമെന്ററി റിസർച്ച് & ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് (പ്രൈഡ് ) പാർലമെന്റ് അംഗങ്ങൾക്കും ജീവനക്കാർക്കുമായി നടത്തുന്ന ആഭ്യന്തര…

കോവിഡ് 19: ജില്ലയില്‍ 1,610 പേര്‍ക്ക് രോഗബാധ; 1,045 പേര്‍ക്ക് രോഗമുക്തി

മലപ്പുറം ജില്ലയില്‍ ബുധനാഴ്ച (ജൂണ്‍ 30) ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് പേര്‍ക്കുള്‍പ്പടെ 1,610 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 11.66 ശതമാനമാണ് ജില്ലയിലെ ഈ ദിവസത്തെ ടെസ്റ്റ്…

സംസ്ഥാനത്ത് ഇന്ന് 13,658 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 13,658 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1610, തൃശൂര്‍ 1500, തിരുവനന്തപുരം 1470, എറണാകുളം 1448, പാലക്കാട് 1273, കോഴിക്കോട് 1254, കൊല്ലം 1245, ആലപ്പുഴ 833, കാസര്‍ഗോഡ് 709, കണ്ണൂര്‍ 634, കോട്ടയം 583, പത്തനംതിട്ട…

മലയാളം സര്‍വകലാശാലയിൽ യുഡിഎഫ് നേതാക്കള്‍ക്കു നേര ജീവനക്കാരുടെ കൈയേറ്റ ശ്രമം

തിരൂര്‍: മലയാള സര്‍വകലാശാല വൈസ് ചാന്‍സിലറുടെ രാഷ്ടീയ നിലപാടിനെതിരേ യുഡിഎഫ് മണ്ഡലം കമ്മിറ്റി നടത്തിയ സമരത്തിനു ശേഷം വൈസ് ചാന്‍ലറുമായി ചര്‍ച്ച നടത്താനുള്ള യുഡിഎഫ് നേതാക്കളുടെ നീക്കം തടയാനും കൈയേറ്റം ചെയ്യാനും ജീവനക്കാരുടെ ശ്രമം. വിസിയെ…

നിര്‍മ്മാണ സാമഗ്രികളുടെ വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ചു

മലപ്പുറം : നിര്‍മ്മാണ സാമഗ്രികളുടെ അമിത വില വര്‍ദ്ധനവിനെതിരെ ലൈസന്‍സ്്ഡ് എഞ്ചിനിയേഴ്‌സ് ആന്റ് സൂപ്പര്‍ വൈസേഴ്‌സ് ഫെഡറേഷന്‍ (ലെന്‍സ്‌ഫെഡ്) മലപ്പുറം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മലപ്പുറം കലക്ട്രേറ്റിന് മുന്നില്‍ പ്രതിഷേധ സമരം നടത്തി.…