പരപ്പനങ്ങാടി: സദ്ദാം ബീച്ചില്‍ വളര്‍ത്തുപ്രാവുകളെ സാമൂഹിക വിരുദ്ധര്‍ തലയറുത്തുകൊന്നു. സദ്ദാം ബീച്ചിലെ ചീരങ്ങന്‍ അക്ബര്‍ വളര്‍ത്തുന്ന പ്രാവുകളില്‍ പത്തോളംപ്രാവുകളെയാണ് സാമൂഹിക വിരുദ്ധര്‍ രാത്രിയുടെ മറവില്‍ തലയറുത്തുകൊന്നത്. ശനിയാഴ്ച…
കൊച്ചി: മ്യൂക്കർമൈക്കോസിസ് അഥവാ ബ്ലാക്ക് ഫംഗസ് രോഗബാധയേറ്റ് എറണാകുളം, കോട്ടയം ജില്ലകളിലെ വിവിധ ആശുപത്രികളിലായി ചികിത്സയിലുണ്ടായിരുന്ന നാല് പേർ മരിച്ചു. ഇവരിൽ രണ്ട് പേർ എറണാകുളം ജില്ലയിൽ നിന്നുള്ളവരാണ്. 50 വയസ്സുള്ള ആലുവ സ്വദേശിയും 77…
കൽപകഞ്ചേരി: കാവപ്പുര മദ്രസക്ക് സമീപം താമസിക്കുന്ന മച്ചിഞ്ചേരി തൂമ്പിൽ ഹമീദിൻ്റെ മകൻ ശബീബ് (24) വെള്ളത്തിൽ മുങ്ങി മരിച്ചു. ഞായറാഴ്ച വൈകുന്നേം 6 മണിക്ക് കുളത്തിൽ കുളിക്കുന്നതിനിടെയാണ് അപകടം.
തിരൂരിൽ നിന്ന് ഫയർഫോഴ്‌സ് എത്തിയാണ് മൃതദേഹം…
നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 3941 കേസുകള്‍; മാസ്ക് ധരിക്കാത്തത് 9931 പേര്‍
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 3941 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1651 പേരാണ്. 2389 വാഹനങ്ങളും…
തിരൂർ: കോലു പാലം സ്വദേശി പരേതനായ പക്കർകാനകത്തു കുഞ്ഞിമൊയ്‌ദീൻ എന്നവരുടെ മകൻ സൈദു മുഹമ്മദ് (65) നിര്യാതനായി.
ഭാര്യ: ആയിശുമ്മു, സഹോദരങ്ങൾ: ഹുസൈൻ, കുഞ്ഞിമ്മ (കന്മനം), ഫാത്തിമ (കോലു പാലം), നഫീസ വെട്ടം, പരേതരായ ഹസൻ ബാവ, ഖദീജ കോഴിക്കോട്,