Main Banner

നിയന്ത്രണങ്ങളുടെ ലംഘനം: ഇന്ന് 3941 കേസുകള്‍; മാസ്ക് ധരിക്കാത്തത് 9931 പേര്‍  

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 3941 കേസുകള്‍; മാസ്ക് ധരിക്കാത്തത് 9931 പേര്‍

 

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 3941 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1651 പേരാണ്. 2389 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 9931 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍ ലംഘിച്ചതിന് 68 കേസുകളും റിപ്പോര്‍ട്ട് ചെയ്തു.

 

1 st paragraph

ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്‍റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)

 

തിരുവനന്തപുരം സിറ്റി – 329, 35, 62

2nd paragraph

തിരുവനന്തപുരം റൂറല്‍ – 159, 105, 281

കൊല്ലം സിറ്റി – 432, 51, 38

കൊല്ലം റൂറല്‍ – 1244, 104, 244

പത്തനംതിട്ട – 107, 111, 11

ആലപ്പുഴ- 36, 13, 172

കോട്ടയം – 242, 234, 162

ഇടുക്കി – 135, 42, 18

എറണാകുളം സിറ്റി – 166, 102, 34

എറണാകുളം റൂറല്‍ – 225, 56, 235

തൃശൂര്‍ സിറ്റി – 246, 261, 292

തൃശൂര്‍ റൂറല്‍ – 108, 113, 305

പാലക്കാട് – 138, 158, 79

മലപ്പുറം – 57, 47, 28

കോഴിക്കോട് സിറ്റി – 54, 0, 41

കോഴിക്കോട് റൂറല്‍ – 68, 81, 14

വയനാട് – 40, 0, 23

കണ്ണൂര്‍ സിറ്റി – 108, 108, 120

കണ്ണൂര്‍ റൂറല്‍ – 19, 0, 6

കാസര്‍ഗോഡ് – 28, 30, 224