Fincat

സൗദ് രാജാവിന്റെ മകൾ ബസ്സ രാജകുമാരി അന്തരിച്ചു

റിയാദ്: സൗദ് രാജാവിന്റെ മകൾ ബസ്സ രാജകുമാരി അന്തരിച്ചു. സൗദി റോയൽ കോർട്ടാണ് ഇക്കാര്യം അറിയിച്ചത്. നാളെ വൈകിട്ട് അസർ നമസ്കാരത്തിന് ശേഷം റിയാദ് ഇമാം തുർക്കി ബിൻ അബ്ദുല്ല ജുമാ മസ്ജിദിൽ വെച്ച് മയ്യിത്ത് ഖബറടക്കും. അബ്ദുല്ല ബിൻ സൗദ് ബിൻ സഅദ്

സൗദിയില്‍ സിനിമ വ്യവസായത്തില്‍ വന്‍ കുതിപ്പ് ; ടിക്കറ്റ് വില്‍പനയില്‍ പുതിയ റെകോര്‍ഡ്; ഒരാഴ്ചത്തെ…

റിയാദ്: സൗദി സിനിമ വ്യവസായത്തില്‍ വന്‍ കുതിപ്പ്. ടിക്കറ്റ് വിറ്റുവരവില്‍ പുതിയ റെക്കോര്‍ഡ്. ജൂണ്‍ 29 മുതല്‍ ജൂലൈ അഞ്ചു വരെ ഒരാഴ്ചത്തെ വരുമാനം 3.17 കോടി റിയാല്‍ ആണെന്ന് ഫിലിം കമ്മീഷന്‍ വ്യക്തമാക്കി. 46 ചിത്രങ്ങള്‍ ഈ കാലയളവില്‍ സൗദിയിലെ…

ഇടപാടുകാരെ വഞ്ചിച്ച്‌ 100 കോടിയിലേറെ രൂപ തട്ടിയ മലയാളി ദമ്ബതികള്‍ കെനിയയിലേക്ക് കടന്നു; പരാതിയുമായി…

ബെംഗളുരൂ: ബെംഗളൂരുവില്‍ ഇടപാടുകാരെ വഞ്ചിച്ച്‌ 100 കോടിയിലേറെ രൂപ തട്ടിയ മലയാളി ദമ്ബതികള്‍ കെനിയയിലേക്ക് കടന്നു.ആയിരത്തിലധികം ഇടപാടുകാരെ വഞ്ചിച്ച ആലപ്പുഴ സ്വദേശി ടോമി എം വര്‍ഗീസും ഭാര്യ സിനിയും കെനിയയുടെ തലസ്ഥാനമായ നെയ്‌റോബിയിലേക്കാണ്…

പണിമുടക്കിനെ വിമർശിച്ച് എസ്.വൈ.എസ് നേതാവ് ഹക്കീം അസ്ഹരി

പണിമുടക്കിനെതിരെ വിമർശനവുമായി കാന്തപുരം സുന്നി വിഭാഗം എസ്.വൈ.എസ് നേതാവ് അബ്ദുൽ ഹക്കീം അസ്ഹരി . സമര മുറകൾ ക്രിയാത്മകവണമെന്നും പ്രകടനപരതക്കപ്പുറം, ഹർത്താലുകൾ പരിഹരിച്ച സാമൂഹ്യ പ്രശ്നങ്ങൾ ഏതൊക്കെയെന്ന ചോദ്യത്തിന് മുന്നിൽ…

പണിമുടക്കിനിടെ പൊലീസിനു നേരെ കയ്യേറ്റം ; സിപിഎം ഏരിയ സെക്രട്ടറി അടക്കം 20 പേര്‍ക്കെതിരെ കേസെടുത്ത്…

മലപ്പുറം മഞ്ചേരിയില്‍ പണിമുടക്കിനിടെ പൊലീസിനെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ സിപിഎം ഏരിയ സെക്രട്ടറിക്കെതിരെ പൊലീസ് കേസെടുത്തു. സിപിഎം മഞ്ചരി ഏരിയ സെക്രട്ടറി ഫിറോസ് ബാബു അടക്കം ഇരുപത് പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. പൊലീസ്…

ഇന്ത്യയില്‍ ഉപഗ്രഹ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ആരംഭിക്കാന്‍ അന്തിമ അനുമതി ലഭിച്ചു; ഇലോണ്‍ മസ്‌കിന്റെ…

ഇലോണ്‍ മസ്‌കിന്റെ കമ്പനിക്ക് ഉപഗ്രഹ ഇന്റര്‍നെറ്റ് സേവനങ്ങള്‍ തുടങ്ങാന്‍ അനുമതി നല്‍കി ഇന്‍സ്‌പേസ്. സ്റ്റാര്‍ലിങ്കിന്റെ ഇന്ത്യന്‍ ഉപകമ്പനിയായ സ്റ്റാര്‍ലിങ്ക് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡിനാണ് ഉപഗ്രഹ ഇന്റര്‍നെറ്റ്…

ബിന്ദുവിന് കുടുംബത്തിന് അഞ്ച് ലക്ഷം രൂപ കൈമാറി ചാണ്ടി ഉമ്മന്‍

കോട്ടയം: മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്നുവീണ് മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് ഉമ്മന്‍ ചാണ്ടി ഫൗണ്ടേഷന്‍ പ്രഖ്യാപിച്ച ധനസഹായമായ അഞ്ച് ലക്ഷം രൂപ ചാണ്ടി ഉമ്മന്‍ എംഎല്‍എ കൈമാറി.ബിന്ദുവിന്റെ മകളുടെ അക്കൗണ്ടിലേക്കാണ് പണം നല്‍കിയത്.…

വേങ്ങര സ്വദേശികളായ യുവാക്കളാണ് കോട്ടക്കലിലെ മയക്കു മരുന്ന് വേട്ടയിൽ പിടിയിലായത്

കോട്ടക്കൽ ടൗൺ കേന്ദ്രീകരിച്ച് സിന്തറ്റിക് ലഹരി വിൽപ്പന നടത്തുന്ന വേങ്ങര മിനി കാപ്പിൽ സ്വദേശി മൂട്ടപറമ്പ് വീട്ടിൽ റൗഫ് 28 വയസ്സ്, വേങ്ങര ചേറൂർ സ്വദേശി ആലുക്കൽ വീട്ടിൽ സഫുവാൻ 26 വയസ്സ്, വേങ്ങര എസ് എസ് റോഡിൽ താമസിക്കുന്ന കോലേരി വീട്ടിൽ…

നിപ: കേന്ദ്ര സംഘം മലപ്പുറം ജില്ലയിലെത്തി

നിപ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനുമായി കേന്ദ്ര സംഘം ജില്ലയിലെത്തി. നിപ സാഹച്യങ്ങൾ പഠിച്ച് കേന്ദ്രത്തിന് റിപ്പോർട്ട് നൽകുന്നതിനും 0പ്രതിരോധ പ്രവർത്തനങ്ങളിൽ സംസ്ഥാനത്തെ 9സഹായിക്കുന്ന…

27-കാരനെ മരിച്ച നിലയില്‍ കണ്ടെത്തി; മരിച്ചത് തമിഴ്‌നാട് സ്വദേശി

പാലക്കാട്: പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാന്‍ഡിന് സമീപം യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. തമിഴ്‌നാട് കരൂര്‍ സ്വദേശി മണികണ്ഠന്‍ (27) ആണ് മരിച്ചത്.പൊലീസ് സ്ഥലത്തെത്തി. ഇന്‍ക്വസ്റ്റ് നടപടികള്‍ പുരോഗമിക്കുകയാണ്. എങ്ങനെയാണ് മരിച്ചത്…