Main Banner

കോവിഡ് 19: ജില്ലയില്‍ 1,610 പേര്‍ക്ക് രോഗബാധ; 1,045 പേര്‍ക്ക് രോഗമുക്തി

മലപ്പുറം ജില്ലയില്‍ ബുധനാഴ്ച (ജൂണ്‍ 30) ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് പേര്‍ക്കുള്‍പ്പടെ 1,610 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 11.66 ശതമാനമാണ് ജില്ലയിലെ ഈ ദിവസത്തെ ടെസ്റ്റ്…

സംസ്ഥാനത്ത് ഇന്ന് 13,658 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 13,658 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1610, തൃശൂര്‍ 1500, തിരുവനന്തപുരം 1470, എറണാകുളം 1448, പാലക്കാട് 1273, കോഴിക്കോട് 1254, കൊല്ലം 1245, ആലപ്പുഴ 833, കാസര്‍ഗോഡ് 709, കണ്ണൂര്‍ 634, കോട്ടയം 583, പത്തനംതിട്ട…

മലയാളം സര്‍വകലാശാലയിൽ യുഡിഎഫ് നേതാക്കള്‍ക്കു നേര ജീവനക്കാരുടെ കൈയേറ്റ ശ്രമം

തിരൂര്‍: മലയാള സര്‍വകലാശാല വൈസ് ചാന്‍സിലറുടെ രാഷ്ടീയ നിലപാടിനെതിരേ യുഡിഎഫ് മണ്ഡലം കമ്മിറ്റി നടത്തിയ സമരത്തിനു ശേഷം വൈസ് ചാന്‍ലറുമായി ചര്‍ച്ച നടത്താനുള്ള യുഡിഎഫ് നേതാക്കളുടെ നീക്കം തടയാനും കൈയേറ്റം ചെയ്യാനും ജീവനക്കാരുടെ ശ്രമം. വിസിയെ…

നിര്‍മ്മാണ സാമഗ്രികളുടെ വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ചു

മലപ്പുറം : നിര്‍മ്മാണ സാമഗ്രികളുടെ അമിത വില വര്‍ദ്ധനവിനെതിരെ ലൈസന്‍സ്്ഡ് എഞ്ചിനിയേഴ്‌സ് ആന്റ് സൂപ്പര്‍ വൈസേഴ്‌സ് ഫെഡറേഷന്‍ (ലെന്‍സ്‌ഫെഡ്) മലപ്പുറം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മലപ്പുറം കലക്ട്രേറ്റിന് മുന്നില്‍ പ്രതിഷേധ സമരം നടത്തി.…

മോ​ഷ​ണം പ​തി​വാ​ക്കി​യയാളുടെ പ​ടം പൊ​ലീ​സ് പു​റ​ത്തു​വി​ട്ടു.

പ​ര​പ്പ​ന​ങ്ങാ​ടി: അ​ടു​ക്ക​ളയുടെ ഗ്രി​ൽ ത​ക​ർ​ത്ത് മോ​ഷ​ണം പ​തി​വാ​ക്കി​യയാളുടെ പ​ടം പൊ​ലീ​സ് പു​റ​ത്തു​വി​ട്ടു. പ​ര​പ്പ​ന​ങ്ങാ​ടി റെ​യി​ൽ​വേ സ്​​റ്റേ​ഷ​ന​ടു​ത്തു​ള്ള വീ​ട്ടി​ൽ ഉ​റ​ങ്ങി​ക്കി​ട​ന്ന ആ​റു​മാ​സം പ്രാ​യ​മു​ള്ള കു​ട്ടി​യു​ടെ…

ഡ്രൈവിങ്ങിനിടെ ബ്ലൂടൂത്തില്‍ സംസാരിച്ചാൽ ഇനി കുടുങ്ങും

തിരുവനന്തപുരം: വാഹനം ഓടിക്കുന്നതിനിടെ ബ്ലൂടൂത്ത് സാങ്കേതികവിദ്യ ഉപയോഗിച്ചു മൊബൈല്‍ ഫോണിൽ സംസാരിക്കുന്നവര്‍ക്ക് ഇനി എട്ടിന്‍റെ പണി കിട്ടുമെന്ന് റിപ്പോര്‍ട്ട്. ഡ്രൈവിംഗിനിടെ ബ്ലൂടൂത്ത് സംവിധാനം വഴി മൊബൈൽ ഫോണിൽ സംസാരിക്കുന്നവര്‍ക്കെതിരെ കര്‍ശന…

ചേളാരി ചേറക്കോട് വാഹനാപകടം, ഒരാൾ മരിച്ചു

ചേളാരി: പരപ്പനങ്ങാടി - ചേളാരി റോഡിൽ തയ്യിലക്കടവിനു സമീപം ചേറക്കോട് മിനി പിക്കപ്പും കാറും കൂട്ടിയിടിച്ച്‌ അപകടത്തിൽ ഒരാൾ മരിച്ചു, മറ്റൊരാൾക്ക് പരിക്ക്. കാസർക്കോട് സ്വദേശി ജൗഹർ എന്നയാളാണ് മരിച്ചത്. പരിക്കേറ്റയാളെ കോഴിക്കോട്‌…