Sign in
Sign in
Recover your password.
A password will be e-mailed to you.
മുഖ്യമന്ത്രി അനാവശ്യ വിവാദങ്ങൾ അവസാനിപ്പിക്കണമെന്ന് ചെന്നിത്തല
എരമംഗലം: ആരോഗ്യപരമായ രാഷ്ട്രീയമല്ല കേരളത്തിലെ മുഖ്യമന്ത്രി തുടങ്ങിവെച്ചതെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പക്വത കാണിക്കേണ്ടിയിരുന്നു. കോവിഡുമായി ബന്ധപ്പെട്ട് ജനങ്ങൾ പ്രയാസത്തിലാണ്. മൂന്നാം തരംഗം ഉണ്ടാകുമോ എന്ന്…
കുഴഞ്ഞുവീണ് മരിച്ച മോഹനന് വൈദ്യര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
ചേര്‍ത്തല: കഴിഞ്ഞ ദിവസം കുഴഞ്ഞുവീണ് മരിച്ച പ്രകൃതി ചികിത്സകന് മോഹനന് വൈദ്യര്(65)ക്ക് കോവിഡ് സ്ഥിരീകരിച്ചു. മരണത്തിന് ശേഷം നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. മൃതദേഹം കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം സംസ്കരിക്കും.
…
മാസ്കില്ലാത്തതിന് വയോധികയോടുള്ള ഇടപെടലില്‍ വ്യാപക പ്രതിഷേധം; വിശദീകരണവുമായി ഉദ്യോഗസ്ഥർ
Widespread protest in dealing with the elderly for not having a mask; Officers with explanation
സംസ്ഥാനത്ത് ഇന്ധനവില ഇന്നും വര്‍ധിപ്പിച്ചു.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവില ഇന്നും വര്‍ധിപ്പിച്ചു. കഴിഞ്ഞ 20 ദിവസത്തിനുള്ളില്‍ ഇത് 11ാം തവണയാണ് ഇന്ധവില വര്‍ധിക്കുന്നത്. ഇന്ന് പെട്രോള്‍ ലിറ്ററിന് 29 പൈസയും ഡീസലിന് 30 പൈസയുമാണ് വര്‍ധിച്ചത്. ഇതോടെ കൊച്ചിയില്‍ പെട്രോളിന് 97.32…
സർക്കാർ ഒ. ടി. ടി പ്ലാറ്റ്ഫോം ഓണത്തിന് റിലീസാകും, ഇന്ത്യയിലാദ്യമായി കേരളത്തിൽ
തിരുവനന്തപുരം: മലയാള സിനിമകൾക്കായി സംസ്ഥാന സർക്കാർ ഒ.ടി.ടി പ്ലാറ്റ് ഫോം തുറക്കുന്നു. ഓണം മുതൽ ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ പ്രേക്ഷകർക്ക് സിനിമകൾ എത്തിക്കുകയാണ് ലക്ഷ്യം. രാജ്യത്ത് ആദ്യമായാണ് സർക്കാർ ഒ.ടി.ടി പ്ലാറ്റ്ഫോം ഒരുക്കുന്നത്.…
മോഹനൻ വൈദ്യർ കുഴഞ്ഞുവീണ് മരിച്ചു
തിരുവനന്തപുരം: മോഹനൻ വൈദ്യർ കുഴഞ്ഞുവീണ് മരിച്ചു. തിരുവനന്തപുരത്ത് കാലടിയിലുള്ള ബന്ധുവീട്ടിലാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിലാണുള്ളത്.
വ്യാജ ചികിത്സ നടത്തിയതിന്റെ പേരിൽ മോഹനൻ…
ഇന്ത്യയിൽ നിന്നുമുള്ളവർക്ക് ജൂൺ 23 മുതൽ യുഎഇയിൽ പ്രവേശിക്കാം; നിബന്ധനകൾ ഇങ്ങനെ
Those from India can enter the UAE from June 23; The terms are as follows
നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 4165 കേസുകള്‍; മാസ്ക് ധരിക്കാത്തത് 9405 പേര്
നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 4165 കേസുകള്‍; മാസ്ക് ധരിക്കാത്തത് 9405 പേര്
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 4165 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1269 പേരാണ്. 2121 വാഹനങ്ങളും…
അനധികൃതമായി സര്‍വീസില്‍ നിന്നും വിട്ടുനിന്ന 28 ഡോക്ടര്‍മാരെ പിരിച്ചു വിട്ടു; മറ്റുള്ളവര്‍ക്ക്…
Dismissed 28 doctors who had left the service illegally; Health Minister warns others
