Shobika

സ്വർണ വില വർധിച്ചു.

കൊച്ചി: സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിവസവും സ്വർണ വില വർധിച്ചു. ഇന്ന് ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് കൂടിയത്. ഗ്രാമിന് 4490 രൂപയും പവന് 35,920 രൂപയുമാണ് ഇന്നത്തെ നിരക്ക്. മെയ് മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. ഒരു ദിവസവം വില…

കിണറ്റേരി പറമ്പിൽ ഭാസ്കരൻ അന്തരിച്ചു

കിണറ്റേരി പറമ്പിൽ ഭാസ്കരൻ( 71) (സ്വാമിപ്പടി, പുറത്തൂർ) അന്തരിച്ചു. ഭാര്യ സുഭദ്ര. മക്കൾ: ഷാജി, സുഭാഷ്, സിജി. മരുമക്കൾ: നിഷ (പൊന്നാനി) സുപ്രിയ (മംഗലം) പ്രേംനാഥ് (മാങ്ങാട്ടിരി). സംസ്കാരം വീട്ടുവളപ്പിൽ നടന്നു.

വെള്ളിയാങ്കല്ല് റഗുലേറ്ററിന്റെ ഷട്ടറുകൾ തുറക്കുന്നു.പരിസരവാസികൾ ജാഗ്രത പാലിക്കണമെന്ന് നിർദേശം.

ശക്തമായ മഴ പെയ്യുന്നത് കാരണം തൃത്താല, വെള്ളിയാങ്കല്ല് റഗുലേറ്ററിൽ ജലനിരപ്പ് ഉയരുന്നതിനാൽ ഷട്ടറുകൾ തുറക്കുന്നതാണെന്നും പരിസരവാസികൾ ജാഗ്രത പാലിക്കണമെന്നും ചമ്രവട്ടം പ്രോജക്ട് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. നിലവിൽ നിർദ്ദേശിക്കപ്പെട്ട…

ന്യൂനമർദം ചുഴലിക്കാറ്റായി; സഞ്ചാരപഥം കണ്ണൂരിൽനിന്ന് 290 കിലോ മീറ്റർ അകലെ

തിരുവനന്തപുരം ∙ തെക്കു കിഴക്കൻ അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദം ശക്തി പ്രാപിച്ചു ചുഴലിക്കാറ്റായി മാറി. കണ്ണൂരിൽനിന്ന് 290 കിലോ മീറ്റർ അകലെയാണ് നിലവിൽ ടൗട്ടെ ചുഴലിക്കാറ്റിന്റെ സഞ്ചാരപഥം. സംസ്ഥാനത്ത് അതിശക്തമായ കാറ്റും മഴയും തുടരും.…

പെരിന്തൽമണ്ണയിൽ കോവിഡ് ബാധിതയ്ക്കു നേരെ പീഡനശ്രമം. ഹോസ്പിറ്റൽ അറ്റൻഡർ പിടിയില്‍

മലപ്പുറം: പെരിന്തൽമണ്ണയിൽ കോവിഡ് ബാധിതയ്ക്കു നേരെ പീഡനശ്രമം. സ്കാനിങ്ങിനായി കൊണ്ടുപോകുംവഴിയാണ് സ്വകാര്യ ആംബുലൻസിലെ അറ്റൻഡർ യുവതിയെ ഉപദ്രവിച്ചത്. പ്രതി പുലാമന്തോൾ ശങ്കരമംഗലത്ത് വീട്ടിൽ പ്രശാന്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു.…

അടുത്ത മൂന്ന് മണിക്കൂറിൽ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യത

അടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം,കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ  40 കി.മി.വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും…

മഴക്കെടുതിയിൽ രണ്ട് മരണം

തിരുവനന്തപുരം: അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായതോടെ സംസ്ഥാനത്ത് ശക്തമായ മഴ തുടരുകയാണ്. തീരമേഖലകളിൽ കടൽക്ഷോഭത്തിൽ _നൂറ് കണക്കിന് വീടുകൾ തകന്നു. മഴക്കെടുതിയിൽ രണ്ട് മരണവും റിപ്പോർട്ട് ചെയ്തു. കോഴിക്കോട്  ഒഴുക്കിൽപ്പെട്ട്…

കോവിഡ് ബാധിച്ച് മരിച്ചു

കോട്ടക്കല്‍ : കാടാമ്പുഴ മരവട്ടത്തെ രാമന്‍പുലാക്കല്‍ രാമകൃഷ്ണന്‍ (65) കോവിഡ് ബാധിച്ച് നിര്യാതനായി. ഭാര്യ: നിര്‍മ്മല. മക്കള്‍: രമ്യ ,രശ്മി

കോവിഡ് ബാധിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ ജീവനക്കാരൻ മരിച്ചു.

തിരൂർ: കോവിഡ് ബാധിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ ജീവനക്കാരൻ മരിച്ചു. തിരൂർ മുത്തൂർ ചേനാത്ത് അബ്ദുള്ളയുടെ മകൻ ഷാനവാസ് (38) ആണ് മരണപ്പെട്ടത്. എസ് ബി ഐ തിമൂർ ടൗൺ ബ്രാഞ്ച് ജീവനക്കാരനാണ്. ഉമ്മ : ബീവി കുഞ്ഞി. സഹോദരി: ആഷാ ഷനാസ്…