Shobika

ഡൊമിസിലിയറി കെയർ സെൻ്ററിലേക്ക് വസ്ത്രങ്ങൾ വിതരണം ചെയ്തു.

തിരൂർ: പരിയാപുരം നവയുഗ് വായനശാല കോവിഡ് പ്രതിരോധ പ്രവർത്തനത്തിൻ്റെ ഭാഗമായി വെട്ടം ഗ്രാമപഞ്ചായത്തിൽ ആരംഭിച്ച ഡൊമിസിലിയറി കെയർ സെൻ്ററിലുള്ള രോഗികൾക്ക് ആവശ്യമുള്ള വസ്ത്രങ്ങൾ വായനശാല ഭാരവാഹികളിൽ നിന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നൗഷാദ്…

നിയന്ത്രണങ്ങളുടെ ലംഘനം; ഇന്ന് 2528 പേര്‍ക്കെതിരെ കേസെടുത്തു, മാസ്ക് ധരിക്കാത്തവർ 9114.

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 2528 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1013 പേരാണ്. 838 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 9114 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.…

കോവിഡ് പ്രതിരോധ സാമഗ്രികളുടെ വില നിശ്ചയിച്ചു

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് കോവിഡ് പ്രതിരോധ സാമഗ്രികളുടെ വില നിശ്ചയിച്ച് സർക്കാർ ഉത്തരവിറക്കി. ഇതുപ്രകാരം പിപിഇ കിറ്റിന് പരമാവധി 273 രൂപ മാത്രമേ ഈടാക്കാൻ സാധിക്കു. എൻ 95 മാസ്കിന് 22 രൂപയും…

തിരൂർ നഗരസഭാ ചെയർപേഴ്‌സന്റെ അറിയിപ്പ്

തിരൂർ നഗരസഭ കന്റോൺമെന്റ് ഏരിയ ആയി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി പ്രഖ്യാപിച്ച സാഹചര്യത്തിൽ നഗരവാസികൾ ഇതിനോട് പൂർണമായി സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. നഗരസഭയിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുതലാണ്.ജനങ്ങൾ കൂടുതൽ ജാഗ്രത…

ലോക്ഡൗണ്‍ മേയ് 23 വരെ നീട്ടി; നാലു ജില്ലകളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍

തിരുവനന്തപുരം: കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് നിലവിലുള്ള ലോക്ഡൗൺ ഒരാഴ്ചത്തേക്കു കൂടി നീട്ടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. മേയ് 23 വരെയാണ് ലോക്ഡൗൺ നീട്ടിയിരിക്കുന്നത്. വിദഗ്ധ സമിതി യോഗത്തിൽ റവന്യൂ,…

കോവിഡ് 19: മലപ്പുറം ജില്ലയില്‍ 3,997 പേര്‍ക്ക് വൈറസ് ബാധ 3,981 പേര്‍ക്ക് രോഗമുക്തി

മലപ്പുറം ജില്ലയില്‍ വെള്ളിയാഴ്ച (മെയ് 14) 3,997 പേര്‍ക്ക് കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 38.2 ശതമാനമാണ് ജില്ലയിലെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. രോഗികളുമായി നേരിട്ടുള്ള…

സംസ്‌ഥാനത്തു ഇന്ന് 34,694 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു 31,319 പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 34,694 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 4567, മലപ്പുറം 3997, എറണാകുളം 3855, തൃശൂര്‍ 3162, കൊല്ലം 2992, പാലക്കാട് 2948, കോഴിക്കോട് 2760, കണ്ണൂര്‍ 2159, ആലപ്പുഴ 2149, കോട്ടയം 2043, ഇടുക്കി…

പ്രളയ ഭീഷണി കൂട്ടായി റെഗുലേറ്റർ കം ബ്രിഡ്ജ് ഷട്ടർ തുറക്കണം തിരൂർ നഗരസഭ

തിരൂർ: ശക്തമായ കാറ്റും മഴയുടെയും ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ അടഞ്ഞു കിടക്കുന്ന കൂട്ടായി റെഗുലാറ്റർ കം ബ്രിഡ്ജ് ഷട്ടറുകൾ തുറക്കുന്നതിന് അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് തിരൂർ നഗരസഭ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് തഹസിൽദാർക്ക്…

തിരൂർ നഗരസഭ മുഴുവൻ കണ്ടെയ്ൻമെൻ്റ് സോണാക്കി ജില്ലാ കലക്ടർ.

തിരൂർ: നഗരസഭ പ്രദേശം മുഴുവൻ കണ്ടെയ്ൻമെൻ്റ് സോണായി ജില്ലാ കലക്ടർ പ്രഖ്യാപിച്ചു. മുനിസിപ്പൽ പ്രദേശത്ത് കോവിഡ് വ്യാപനം കൂടുന്നതായി റിപ്പോർട്ട് ചെയ്യുന്നു.നഗരസഭ അതീവ ജാഗ്രത പുലർത്തുന്നുണ്ട്. ജില്ലയിൽ തന്നെ സി.എഫ്.എൽ.ടി.സി, യും ഡി.സി.സിയും…