Main Banner

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിനെട്ട് കോടിയിലേക്ക്

ന്യൂയോർക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിനെട്ട് കോടിയോട് അടുത്തു. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 3.62 ലക്ഷം കേസുകളാണ് റിപ്പോർട്ട് ചെയ്തത്. മരണസംഖ്യ 38.97 ലക്ഷമായി ഉയർന്നു. നിലവിൽ ഒരു കോടി പതിമൂന്ന്…

പ്രവാസികള്‍ക്കുള്ള പ്രവേശനവിലക്ക് ഇന്നുമുതല്‍ യു.എ.ഇ. നീക്കി.

ദുബായ്: പ്രവാസികള്‍ക്കുള്ള പ്രവേശനവിലക്ക് ഇന്നുമുതല്‍ യു.എ.ഇ. നീക്കി. യു. എ.ഇ. അംഗീകരിച്ച കോവിഷീല്‍ഡ് (ആസ്ട്രസെനേക്ക) വാക്‌സിന്‍ രണ്ടുഡോസും സ്വീകരിച്ച താമസവിസക്കാര്‍ക്കാണ് ബുധനാഴ്ചമുതല്‍ രാജ്യത്തേക്ക് പ്രവേശിക്കാന്‍ അനുമതിയുള്ളത്. എന്നാല്‍,…

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 3551 കേസുകള്‍;മാസ്ക് ധരിക്കാത്തത് 7581 പേര്‍  

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 3551 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1372 പേരാണ്. 1733 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 7581 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.…

പത്തു ലക്ഷം കടന്നു ജില്ലയിലെ വാക്സിനേഷൻ

മലപ്പുറം ജില്ലയില്‍ 10,03,863 പേര്‍ ഇതുവരെ കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചു. ഇതില്‍ 8,22,479 പേര്‍ക്ക് ഒന്നാം ഡോസും 1,81,384 പേര്‍ക്ക് രണ്ടാം ഡോസുമാണ് നല്‍കിയത്. കോവിഡ് വാക്‌സിന്‍ വിതരണം ജില്ലയില്‍ പുരോഗമിക്കുന്നതായി ജില്ലാ…

ചാവക്കാട്- പൊന്നാനി റൂട്ടില്‍ സ്വകാര്യ ബസ് സര്‍വ്വീസ് നാളെ മുതല്‍

ചാവക്കാട്: ലോക്ഡൗണിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച ചാവക്കാട്-പൊന്നാനി റൂട്ടിലെ സ്വകാര്യ ബസ് സര്‍വ്വീസ് ബുധനാഴ്ച മുതല്‍ പുനരാരംഭിക്കും. പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും സര്‍വ്വീസെന്ന് ഓള്‍ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍…

വാക്സിനേഷൻ പൂർത്തിയാക്കി ക്ലാസ്സുകൾ ഉടൻ ആരംഭിക്കും.

തിരുവനന്തപുരം: കോളേജ് വിദ്യാർഥികൾക്ക് വാക്സിൻ ഉടൻ ലഭ്യമാക്കുന്ന കാര്യം പരിഗണനയിലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 18-23 വയസ്സ് വരെയുള്ളവർക്ക് പ്രത്യേക കാറ്റഗറി നിശ്ചയിച്ച് വാക്സിൻ നൽകും. വാക്സിനേഷൻ പൂർത്തിയാക്കി ക്ലാസ്സുകൾ ഉടൻ…

കോവിഡ് 19: മലപ്പുറം ജില്ലയില്‍ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 11.8 ശതമാനം1,603 പേര്‍ക്ക് വൈറസ് ബാധ;…

മലപ്പുറം ജില്ലയില്‍ ചൊവ്വാഴ്ച (ജൂണ്‍ 22) കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 11.8 ശതമാനം രേഖപ്പെടുത്തിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 1,603 പേര്‍ക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. 1,016 പേര്‍ രോഗവിമുക്തരായി.…