Main Banner

കോവിഡ് 19: മലപ്പുറം ജില്ലയില്‍ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 11.8 ശതമാനം1,603 പേര്‍ക്ക് വൈറസ് ബാധ;…

മലപ്പുറം ജില്ലയില്‍ ചൊവ്വാഴ്ച (ജൂണ്‍ 22) കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 11.8 ശതമാനം രേഖപ്പെടുത്തിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 1,603 പേര്‍ക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. 1,016 പേര്‍ രോഗവിമുക്തരായി.…

സംസ്ഥാനത്ത് ഇന്ന് 12,617 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.141 മരണം.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 12,617 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 1603, കൊല്ലം 1525, എറണാകുളം 1491, തിരുവനന്തപുരം 1345, തൃശൂര്‍ 1298, പാലക്കാട് 1204, കോഴിക്കോട് 817, ആലപ്പുഴ 740, കോട്ടയം 609, കണ്ണൂര്‍ 580, പത്തനംതിട്ട 441,…

ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഒരാഴ്ച കൂടി തുടരാന്‍ തീരുമാനം.

തിരുവന്തപുരം: സംസ്ഥാനത്ത് നിലവിലുള്ള ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഒരാഴ്ച കൂടി തുടരാന്‍ തീരുമാനം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടിയ മേഖലകളില്‍ നിയന്ത്രണം ശക്തമാക്കാനും ഇന്നുചേര്‍ന്ന കോവിഡ് അവലോകന യോഗത്തില്‍ തീരുമാനമായി. ഇതുസംബന്ധിച്ച…

രാമനാട്ടുകര അപകടം; വാഹനത്തിൽ വിദേശത്തെ മുന്തിയ ഇനം ഈത്തപ്പഴങ്ങളും പാൽപ്പൊടിയും

കോഴിക്കോട്: രാമനാട്ടുകരയിൽ സ്വർണക്കടത്തുസംഘത്തിന്റെ വാഹനം അപകടത്തിൽപ്പെട്ട് അഞ്ചുപേർ മരിക്കാനിടയാക്കിയ സംഭവത്തിൽ അടിമുടി ദുരൂഹത. അപകടത്തിൽപ്പെട്ട വാഹനത്തിൽ വിദേശത്തെ മുന്തിയ ഇനം ഈത്തപ്പഴങ്ങളും പാൽപ്പൊടിയും കണ്ടെത്തിയതാണ് ദുരൂഹത കൂടുതൽ…

മലപ്പുറത്ത് ബോട്ടാണിക്കല്‍ ഗാര്‍ഡന്‍ നിര്‍മ്മിക്കും

മലപ്പുറം : മലപ്പുറത്ത് ബോട്ടാണിക്കല്‍ ഗാര്‍ഡന്‍ നിര്‍മ്മിക്കുമെന്ന് പി. ഉബൈദുള്ള എം എല്‍ എ. ലൈന്‍സ്‌ഫെഡും ഗവ.സോഷ്യല്‍ ഫോറസ്ട്രി മലപ്പുറം ഡിവിഷനും സംയുക്തമായി നടത്തിയ വനവല്‍ക്കരണ പ്രവൃത്തി മലപ്പുറം സ്പിന്നിംഗ് മില്‍ വിദ്യാനഗര്‍…

എം എൽ എ വാക്ക് പാലിച്ചു; 105 സ്മാർട്ട് ഫോണുകൾ കൈമാറി.

തിരൂർ: തവനൂർ മണ്ഡലത്തിലെ ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത പാവപ്പെട്ട വിദ്യാർത്ഥികൾക്ക് സ്മാർട്ട് ഫോണുകൾ നൽകുന്ന "സ്മാർട്ട് തവനൂർ ചാലഞ്ചിലേക്ക്" ഓരോ പഞ്ചായത്തിലേക്കും15 എണ്ണം വീതം 105 സ്മാർട്ട് ഫോണുകൾ എടപ്പാൾ, തിരൂർ ബി.ആർ.സി കളുടെ…

19 വയസുകാരി ഭർത്താവിന്‍റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ.

ആലപ്പുഴ: ആലപ്പുഴയിൽ വളളിക്കുന്നത്ത് പത്തൊമ്പതുകാരി തൂങ്ങിമരിച്ച നിലയിൽ. വിഷ്‌ണുവിന്‍റെ ഭാര്യ സുചിത്രയാണ് മരിച്ചത്. മുറിക്കുളളിൽ തൂങ്ങിമരിക്കുകയായിരുന്നു. മൂന്ന് മാസം മുമ്പായിരുന്നു വിവാഹം. സുചിത്രയുടെ ഭർത്താവ് വിഷ്‌ണു സൈനികനാണ്. നിലവിൽ ഇയാൾ…

യുവതി തീ കൊളുത്തി മരിച്ച നിലയിൽ, പൊലീസിനെ കണ്ട് ഓടിയ ഭർത്താവ് പിടിയിൽ

തിരുവനന്തപുരം: വിഴിഞ്ഞത്ത് യുവതി തീ കൊളുത്തി മരിച്ച നിലയിൽ. വെങ്ങാനൂർ സ്വദേശി അർച്ചനയെയാണ് (24) തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തിയത്. വിവരമറിഞ്ഞ് പൊലീസെത്തിയപ്പോൾ ഓടി രക്ഷപ്പെട്ട ഭർത്താവ് സുരേഷിനെ ഇന്ന് രാവിലെയോടെ പൊലീസ്…

വിസ്മയയുടെ മരണം; വാഹനവകുപ്പ്​ ഉദ്യോഗസ്​ഥൻ കിരൺ കുമാർ അറസ്റ്റിൽ.

തിരുവനന്തപുരം: ശാസ്​താംകോട്ടയിൽ യുവതി ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച സംഭവത്തിൽ ഭർത്താവും വാഹനവകുപ്പ്​ ഉദ്യോഗസ്​ഥനുമായ കിരൺ കുമാർ അറസ്റ്റിൽ. ഗാർഹിക പീഡനം, സ്​ത്രീധന പീഡന മരണം എന്നീ വകുപ്പുകൾ പ്രകാരമാണ്​ ഇയാൾക്കെതിരെ കേസ്​ എടുത്തിട്ടുള്ളത്​.…