Main Banner

കുറ്റിപ്പുറം പേരശന്നൂർ കടവിൽ യുവാവിനെ ഒഴുക്കിൽപെട്ട് കാണാതായി; രണ്ട് പേരെ രക്ഷപ്പെടുത്തി

വളാഞ്ചേരി: കുറ്റിപ്പുറത്തിനടുത്ത് പേരശ്ശനൂരിൽ യുവാക്കൾ ഒഴുക്കിൽപെട്ടു. ഭാരതപ്പുഴയിൽ കുളിക്കാനിറങ്ങിയ സഹോദരപുത്രന്മാരടങ്ങുന്ന മൂന്ന് യുവാക്കളിൽ രണ്ട് പേരാണ് ഒഴുക്കിൽ പെട്ടത്. പേരശനൂർ പന്നിക്കാലയിൽ വീട്ടിൽ അബ്ദുൽ…

ഭാരതപ്പുഴയില്‍ മീന്‍ പിടിക്കാന്‍ എത്തിയ ആളെ കാണാനില്ല

പാലക്കാട്: തൃത്താല ഭാരതപ്പുഴയില്‍ മീന്‍ പിടിക്കാനെത്തിയ തൃശൂര്‍ വരവൂര്‍ സ്വദേശി സുധാകരനെ (38) കാണാനില്ലെന്ന് പരാതി. സുധാകരന്റെ വസ്ത്രവും ഇരു ചക്രവാഹനവും കണ്ടെത്തിയെന്നും വിവരം. തിരുമിറ്റക്കോട് അഞ്ചുമൂര്‍ത്തി ക്ഷേത്രത്തിനു സമീപത്ത് നിന്നാണ്…

മയക്കുമരുന്നുമായി പിടിയിൽ

അരീക്കോട്: 14 ഗ്രാം എം.ഡി.എ.യുമായി പത്തനാപുരം പുത്തൻപീടികക്കൽ ജസീമിനെ (25) അരീക്കോട് പൊലീസ് അറസ്റ്റ് ചെയ്തു. ഗ്രാമിന് 2000 മുതൽ 3000 രൂപ വരെ നൽകി ഏജന്റുമാർ മുഖേന നാട്ടിലെത്തിച്ച് 5000 രൂപ നിരക്കിൽ ചെറുകിട വില്പനയ്ക്ക് കൈമാറാനായി…

ശ്വാസനാളത്തില്‍ വണ്ട് കുടുങ്ങി ഒരു വയസുകാരന്‍ മരിച്ചു

കാസര്‍കോട്: ശ്വാസനാളത്തില്‍ വണ്ട് കുടുങ്ങി ഒരു വയസുകാരന്‍ മരിച്ചു. നുള്ളിപ്പാടി ചെന്നിക്കരയിലെ എ സത്യേന്ദ്രന്റെ മകന്‍ എസ് അന്‍വേദാണ് മരിച്ചത്. വീട്ടിനകത്ത് കളിച്ച് കൊണ്ടിരിക്കെ ശനിയാഴ്ച വൈകിട്ട് ആറോടെ കുട്ടി കുഴഞ്ഞുവീണ് ബോധരഹിതനായി.…

കേരളത്തില്‍ ബലിപെരുന്നാള്‍ ജൂലൈ 21 ബുധനാഴ്ച.

കോഴിക്കോട്: കേരളത്തില്‍ ബലിപെരുന്നാള്‍ ജൂലൈ 21 ബുധനാഴ്ച. ദുല്‍ഹിജ്ജ മാസപ്പിറവി ദൃശ്യമാവാത്തതിനാല്‍ നാളെ ദുല്‍ഹിജ്ജ ഒന്നും 21ന് ബലിപെരുന്നാളും ആയിരിക്കുമെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത പ്രസിഡന്റ് സയ്യിദ്…

 5 മാസത്തിനിടെ പീഡനത്തിനിരയായത് 627 കുട്ടികൾ

തിരുവനന്തപുരം: കുട്ടികൾക്കെതിരായ കുറ്റകൃത്യങ്ങൾ വർധിക്കുന്നതായി പൊലീസിന്റെ പുതിയ കണക്ക്. സംസ്ഥാനത്ത് കഴിഞ്ഞ 5 മാസത്തിനിടെ ബലാത്സംഗത്തിനിരയായത് 627 കുട്ടികളാണെന്നാണ് പുറത്ത് വരുന്ന കണക്ക്. 2021 ജനുവരി മുതൽ മെയ് മാസം വരെയുള്ള…

ലൈംഗികച്ചുവയുള്ള സന്ദേശങ്ങൾ വിദ്യാർത്ഥിയ്ക്ക് അയച്ചു; അദ്ധ്യാപകന് സസ്‌പെൻഷൻ

കോഴിക്കോട്: ലൈംഗികച്ചുവയുള്ള സന്ദേശങ്ങൾ വിദ്യാർത്ഥിനിയ്ക്ക് അയച്ച അദ്ധ്യാപകനെ സസ്‌പെൻഡ് ചെയ്തു. കാലിക്കറ്റ് സർവകലാശാലയിലെ ഇംഗ്ലീഷ് പഠന വകുപ്പിലെ അദ്ധ്യാപകൻ ഹാരിസിനെയാണ് വിദ്യാർത്ഥി നൽകിയ പരാതിയിൽ സസ്‌പെൻഡ് ചെയ്തത്.സർവകലാശാല റജിസ്ട്രാർ…

സംസ്ഥാനത്ത് കനത്ത മഴ തുടരും; മലയോര മേഖലകളിൽ രാത്രിയാത്രയ്ക്ക് നിരോധനം 

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള 12 ജില്ലകളില്‍ മഴമുന്നറിയിപ്പ് നല്‍കി. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച്…

താനാളൂരിൽ അർജന്റിനയുടെ വിജയാഹ്ലാദത്തിനിടെ പടക്കം പൊട്ടി രണ്ടു പേർക്ക് പരിക്ക്.

താനൂർ: അർജന്റിനയുടെ വിജയാഹ്ലാദത്തിനിടെ പടക്കം പൊട്ടി രണ്ടു പേർക്ക് പരിക്ക്. മലപ്പുറം തിരൂർ താനാളൂരിലാണ് സംഭവം. ഇന്ന് രാവിലെ താനാളൂർ ചുങ്കത്ത് വെച്ച് പടക്കം പൊട്ടി കണ്ണറയിൽ ഇജാസ് (33) പുച്ചേങ്ങൽ സിറാജ് (31) എന്നിവർക്കാണ് ഗുരുതരമായി…