മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള അര്‍ഹരായ എല്ലാ മത്സ്യത്തൊഴിലാളികളും അവരുടെ വിവരങ്ങള്‍ ഫിംസ് (ഫിഷറീസ് ഇന്‍ഫര്‍മേഷന്‍ മാനേജ്‌മെന്റ് സിസ്റ്റം) ല്‍ ഉള്‍പ്പെടുത്തുന്നതിനുളള അവസരം ജൂലൈ 15 വരെ നീട്ടിയതായി പൊന്നാനി…
മലപ്പുറം ജില്ലയില്‍ ശനിയാഴ്ച (ജൂണ്‍ 19) 1,282 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 13.27 ശതമാനമാണ് ജില്ലയിലെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്കെന്ന് ജില്ലാ മെഡിക്കകല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 1,560 പേര്‍ ശനിയാഴ്ച രോഗവിമുക്തരായി. ഇതോടെ…
സംസ്ഥാനത്ത് ഇന്ന് 12,443 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1777, എറണാകുളം 1557, തൃശൂര്‍ 1422, മലപ്പുറം 1282, കൊല്ലം 1132, പാലക്കാട് 1032, കോഴിക്കോട് 806, ആലപ്പുഴ 796, കോട്ടയം 640, കണ്ണൂര്‍ 527, കാസര്‍ഗോഡ് 493, പത്തനംതിട്ട…
മൂന്നിയൂര്‍ : വായനാ ദിനത്തില്‍ ആലിന്‍ ചുവട് ടൗണ്‍ യൂത്ത് കോണ്‍ഗ്രസ്സ് പുസ്തകഅള്‍ വിതരണം ചെയ്തു. നിസാര്‍ ഒളവണ്ണ, എഴുതിയ കെ.കരുണാകരന്‍ കേരളത്തിന്റെ സുകൃതം എന്ന പുസ്തകമാണ് വിതരണം ചെയ്തത്. കോണ്‍ഗ്രസ്സ് സേവാദള്‍ ജില്ലാ ജനറല്‍ സെക്രട്ടറി…
മലപ്പുറം ജില്ല വിഭജിച്ച് തിരൂർ ആസ്ഥാനമായി പുതിയ ജില്ല രൂപീകരിക്കുക എന്നാവശ്യപെട്ടു കൊണ്ട് എസ് ഡി പി ഐ മലപ്പുറം ജില്ല കമ്മറ്റി നടത്തുന്ന സമര മാസം കാമ്പയിന്റെ ഭാഗമായി തിരൂർ നിയോജക മണ്ഡലം MLA കുറുക്കോളി മൊയ്‌ദീന് എസ് ഡി പി ഐ മലപ്പുറം ജില്ല…
കൊച്ചി: വനംകൊള്ള അടക്കം ഗുരുതര ആരോപണങ്ങളാണ് സര്‍ക്കാരിനെതിരെ ഉള്ളതെന്നും അത് വിട്ടുകളിക്കാൻ പ്രതിപക്ഷം തയ്യാറല്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അനാവശ്യ വിവാദത്തിന് പിന്നാലെ പോയി മരംമുറി വിവാദം ഇല്ലാതാക്കാൻ കോൺഗ്രസോ യു ഡി എഫോ…