Shobika

മാത്തൂർ വളപ്പിൽ ബീപാത്തു നിര്യാതയായി

മംഗലം കാവഞ്ചേരി മാത്തൂർ വളപ്പിൽ ബീപാത്തു (86) നിര്യാതയായി ഭർത്താവ് മമ്മി മക്കൾ: ഫാത്തിമ, കദീജ, ആയിശുമ്മു . മരുമക്കൾ: അബൂബക്കർ (വെളിയൻകോട്) , കുഞ്ഞാലൻകുട്ടി (മുക്കോല), മൊയ്തുട്ടി (പുതുപ്പള്ളി)

ലോക്ക്ഡൌണിനിടെ കുറ്റ്യാടിയിൽ നിന്ന് മോഷ്ടിച്ച ബസ്സുമായി യുവാവ് കോട്ടയത്ത്‌, പിടിയിൽ

കോഴിക്കോട്: കുറ്റ്യാടിയിൽ  നിന്ന് മോഷ്ടിച്ച സ്വകാര്യ ബസ്സുമായി യുവാവ് കോട്ടയത്ത്‌ പിടിയിൽ. കോഴിക്കോട് ചക്കിട്ടപ്പാറ  സ്വദേശി ബിനുപാണ് ഇന്നലെ മോഷ്ടിച്ച ബസ്സുമായി ഇന്ന് കുമരകം പൊലീസിന്റെ പിടിയിലായത്. സമ്പൂർണ ലോക്ക്ഡൌൺ തുടങ്ങിയ  ഇന്നലെ…

കുവൈറ്റിൽ കോവിഡ് ചികിത്സയിലായിരുന്ന മലയാളി യുവതി മരണപ്പെട്ടു.

കുവൈറ്റ് സിറ്റി :കുവൈറ്റിൽ കോവിഡ് ചികിത്സയിലായിരുന്ന മലയാളി യുവതി മരണപ്പെട്ടു. കുവൈറ്റ് പ്രവാസി മലയാളിയും ചെന്നൈയിൽ കുടുംബസമേതം താമസക്കാരിയുമായിരുന്ന ലിജി ഗംഗാധരൻ (40) മരണപ്പെട്ടത്. കുവൈത്തിലെ നിരവധി സൗഹൃദ കൂട്ടായ്മകളിൽ സജീവ…

ലോക്ഡൗണിൽ ദുരിതത്തിലായതെരുവിലെ അന്തേവാസികൾക്ക് കാരുണ്യത്തിൻ്റെ പൊതിചോറുമായി ഡി വൈ എഫ് ഐ.

തിരൂർ: കോവിഡ്: ലോക്ഡൗണിൽ ദുരിതത്തിലായതെരുവിലെ അന്തേവാസികൾക്ക് കാരുണ്യത്തിൻ്റെ പൊതിചോറുമായി ഡി വൈ എഫ് ഐ. ഡിവൈഎഫ്ഐ തിരൂർ മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് തിരൂർ നഗരത്തിലെ അന്തേവാസികൾക്ക് ഭക്ഷണം നൽകിയത്. ലോക് ഡൗൺ നടപ്പാക്കിയതോടെ…

കടകളിൽ മാസ്കിന് വില കൂട്ടുന്നു: ലഭ്യതക്കുറവെന്ന് വിശദീകരണം.

കൊവിഡ് വ്യാപനം അതിരൂക്ഷമാകുമ്ബോള്‍ മാസ്കിന് വില വര്‍ദ്ധിപ്പിച്ച്‌ കമ്പനികള്‍ ജനങ്ങളെ പിഴിയുന്നു. നേരത്തേതില്‍ നിന്ന് നാലുമുതല്‍ അഞ്ചിരട്ടിവരെയാണ് ഇപ്പോള്‍ മാസ്കുകളുടെ വില.  മെഡിക്കല്‍ ഷോപ്പുകളില്‍ രണ്ട് രൂപയ്ക്ക് ലഭിച്ചിരുന്ന…

കോവിഡ് വ്യാപനം കൂടിയ മേഖലകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളായി തുടരും

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 40 ശതമാനത്തില്‍ കൂടുതലും 200 ആക്ടീവ് കേസുകളുള്ളതുമായ പഞ്ചായത്തുകളും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 40 ശതമാനത്തില്‍ കൂടുതലും 500 ല്‍ കൂടുതല്‍ ആക്ടീവ് കേസുകളുള്ളതുമായ നഗരസഭകളും പൂര്‍ണമായും കണ്ടെയ്ന്‍മെന്റ്…

മലപ്പുറം ജില്ലയിലെ കണ്ടെയ്ന്‍മെന്റ് സോണുകൾ

ആതവനാട്, കാലടി, കോട്ടക്കല്‍, പാണ്ടിക്കാട്, പൊന്മള, തൃപ്രങ്ങോട്, തിരൂരങ്ങാടി, അബ്ദുറഹ്മാന്‍ നഗര്‍, അങ്ങാടിപ്പുറം, ചീക്കോട്, ചേലേമ്പ്ര, എടപ്പാള്‍, എടരിക്കോട്, എടവണ്ണ, ഇരിമ്പിളിയം, കാളികാവ്, കണ്ണമംഗലം, കരുവാരക്കുണ്ട്, കോഡൂര്‍, കുറ്റിപ്പുറം,…

വെട്ടം പഞ്ചായത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനം അവതാളത്തിൽ, ശക്തമായ ഇടപെടൽ നടത്തണം. യൂത്ത് ലീഗ് 

തിരൂർ: വെട്ടം പഞ്ചായത്തിൽ കോവിഡ്നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന യുവാവ് കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തതിന് പഞ്ചായത്ത് ഭരണസമിതിയും കുറ്റക്കാരാണെന്നും, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ പഞ്ചായത്തിൽ ഊർജിതപ്പെടുത്തണമെന്നും വെട്ടം പഞ്ചായത്ത് യൂത്ത് ലീഗ്…