Shobika

ലോക്ക്ഡൗൺ രണ്ടാം ദിനം; ഇന്ന് മുതൽ പൊലീസ് പാസ് നിർബന്ധം

സംസ്ഥാനത്ത് സമ്പൂർണ ലോക്ക്ഡൗൺ തുടരുമ്പോൾ പരിശോധന കർശനമാക്കി പൊലീസ്. തൊഴിലാളികൾ ഉൾപ്പെടെയുള്ള യാത്രികർക്ക് ഇന്നുമുതൽ പൊലീസ് പാസ് നിർബന്ധമാണ്. ഇന്നും ജില്ലാ അതിർത്തി മേഖലകളിൽ കൂടുതൽ പരിശോധനയുണ്ടാകും. അവശ്യ സർവീസുകൾക്ക് മാത്രമാണ്…

നിയന്ത്രണങ്ങളുടെ ലംഘനം; ഇന്ന് 5961 പേര്‍ക്കെതിരെ കേസ്,മാസ്ക് ധരിക്കാത്തവർ 21534.

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 5961 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1405 പേരാണ്. 613 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 21534 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.…

മദീനയിലേക്കുള്ള വഴികളില്‍ നിന്നും മുസ്ലിങ്ങള്‍ക്ക് മാത്രം പ്രവേശനം എന്ന ബോര്‍ഡുകള്‍ നീക്കി സൗദി…

സൗദി അറേബ്യയിലെ രണ്ടാമത്തെ വിശുദ്ധ സ്ഥലമായ അല്‍ മദീന അല്‍ മുനവറ പള്ളിയിലേക്കുള്ള വഴികളിലെ മുസ്ലീങ്ങള്‍ക്ക് മാത്രം പ്രവേശനം എന്ന ബോര്‍ഡുകള്‍ അധികൃതര്‍ മാറ്റി. പകരം ഹറാം ഏരിയയിലേക്ക് പ്രവേശനം എന്ന ബോര്‍ഡ് സ്ഥാപിച്ചു. ബോര്‍ഡുകള്‍ മാറ്റി…

കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ രോഗബാധിതർക്ക് പ്രാഥമിക സൗകര്യങ്ങൾ ഒരുക്കാൻ തിരൂർ നഗരസഭ…

തിരൂർ: തിരൂർ നഗരസഭാ പരിധിയിൽ നിത്യേന നൂറിലേറെ രോഗബാധിതരാണ് ഉണ്ടാകുന്നത്.നിലവിൽ 500 ലേറെ രോഗികളാണ് ആശുപത്രികളിലും വീടുകളിലുമായി കഴിയുന്നത്. രോഗലക്ഷണങ്ങളില്ലാത്ത രോഗബാധിതരെ താമസിപ്പിക്കാൻ ഡെമിസലറി സെൻ്ററും ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻററും…

പോലീസ് ഓൺലൈൻ പാസ്സിന് അപേക്ഷിക്കാനുള്ള സംവിധാനം പ്രവർത്തനക്ഷമമായി 

പോലീസ് ഓൺലൈൻ പാസ്സിന് അപേക്ഷിക്കാനുള്ള സംവിധാനം പ്രവർത്തനക്ഷമമായി https://pass.bsafe.kerala.gov.in/ മുഖേന അപേക്ഷിക്കാം. യാത്രാനുമതി കിട്ടിയാൽ ഈ വെബ്സൈറ്റിൽ നിന്ന് പാസ് ഡൗൺലോഡ് ചെയ്യാം

കേരളത്തില്‍ ഇന്ന് 41,971 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു, ഇന്ന് 64 മരണങ്ങൾ.

കേരളത്തില്‍ ഇന്ന് 41,971 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 5492, തിരുവനന്തപുരം 4560, മലപ്പുറം 4558, തൃശൂര്‍ 4230, കോഴിക്കോട് 3981, പാലക്കാട് 3216, കണ്ണൂര്‍ 3090, കൊല്ലം 2838, ആലപ്പുഴ 2433, കോട്ടയം 2395, കാസര്‍ഗോഡ് 1749, വയനാട്…

മലപ്പുറം ജില്ലയില്‍ കോവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം ഉയരുന്നു 4,558 പേര്‍ക്ക് കൂടി രോഗബാധ

മലപ്പുറം ജില്ലയില്‍ കോവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം വലിയ തോതില്‍ ഉയരുന്നു. ശനിയാഴ്ച (മെയ് 08) 4,558 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പ്രതിദിന രോഗികളുടെ എണ്ണത്തില്‍ ജില്ലയില്‍ ഇതുവരെ രേഖപ്പെടുത്തിയതില്‍ ഏറ്റവും ഉയര്‍ന്ന നിരക്കാണിതെന്ന്…

തിരൂർ മണ്ഡലത്തിൽ പ്രതിരോധ പ്രവർത്തനം ഊർജിതപ്പെടുത്താൻ കുറുക്കോളി സന്ദർശനം തുടങ്ങി

തിരൂർ: മണ്ഡലത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തുന്നതിന് നിയുക്ത എം.എൽ.എ കുറുക്കോളി മൊയ്തീൻ പഞ്ചായത്ത്തല സന്ദർശനം തുടങ്ങി. തിരൂർ ജില്ലാ ആസ്പത്രിയിലെയും, നഗരസഭയിലെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും ആവശ്യമായ നടപടികൾ…

കോവിഡിനെ പ്രതിരോധിക്കാൻ നടപടികളെടുത്തു, തിരൂർ നഗരസഭ

തിരൂർ: നഗരസഭയിൽ കോവിഡിനെ പ്രതിരോധിക്കാൻ ആവശ്യമായ എല്ലാ മുൻകരുതലുകളും ഭരണ സമിതി സ്വീകരിച്ചിട്ടുണ്ടെന്നും, പ്രതിപക്ഷ ആരോപണം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിനും, രാഷ്ട്രീയ പ്രേരിതവുമാണെന്ന് ഭരണസമിതി അംഗങ്ങൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.…