Shobika

മാധ്യമരംഗത്ത് കെ.ആർ.എം.യു വിൻെറ പ്രവർത്തനം മാതൃകാപരം ; നിയുക്ത എം.എൽ.എ കുറുക്കോളി മൊയ്തീൻ

തിരൂർ: മാധ്യമരംഗത്തെ ട്രേഡ് യൂണിയൻ സംഘടനയായ കെ.ആർ.എം.യു വിൻെറ പ്രവർത്തനം മാതൃകാപരമാണെന്ന് തിരൂരിലെ നിയുക്ത എം.എൽ.എ കുറുക്കോളി മൊയ്തീൻ. കെ.ആർ.എം.യു തിരൂർ മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ ട്രേഡ് യൂണിയൻ അംഗങ്ങൾക്കുള്ള ഭക്ഷ്യകിറ്റ് വിതരണം…

പുറത്തൂരിൽ കോവിഡ് കൊറന്റൈൻ കേന്ദ്രം ഒരുക്കാൻ  പ്രവാസി കൂട്ടായ്മയുടെ കൈതാങ്ങ്.

തിരൂർ:പുറത്തൂരിൽ കോവിഡ് രോഗികൾക്കുള്ള കൊറന്റൈൻ കേന്ദ്രങ്ങൾ സജ്ജീകരിക്കുന്നതിന്  പ്രവാസി കൂട്ടായ്മയും രംഗത്ത്. യു.എ.ഇ മുട്ടനൂർ മുസ്ലിം ജമാഅത്ത് കമ്മിറ്റി (എം.എം.ജെ.സി )യാണ് പുറത്തൂർ ഗ്രാമ പഞ്ചായത്തിന്റെ കീഴിൽ പുറത്തൂർ ഗവ.യു.പി…

വാര്‍ഡ് തല സമിതികള്‍ ഉടന്‍ രൂപീകരിക്കണം; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: പഞ്ചായത്തുകൾ വാർഡ് തല സമിതികൾ രൂപീകരിക്കണമെന്നും വീടുകൾ സന്ദർശിച്ച് സമിതി വിവരങ്ങൾ ശേഖരിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നതിന്റെ പശ്ചാത്തലത്തിൽ വിളിച്ചുചേർത്ത തദ്ദേശഭരണ…

സിഐടിയു നേതാവ് കൊവിഡ് ബാധിച്ച് മരിച്ചു

കൊച്ചി: സിഐടിയു നേതാവ് കൊവിഡ് ബാധിച്ച് മരിച്ചു. സിഐടിയു എറണാകുളം ജില്ലാ കമ്മിറ്റി അംഗവും കൊച്ചി നഗരസഭാ കൗൺസിലറുമായ  കെ.കെ ശിവൻ ആണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇദ്ദേഹത്തിന് ന്യുമോണിയ ഉണ്ടായിരുന്നു.

ഹൈവേ പൊലീസ് വീടുകളിൽ മരുന്ന് എത്തിക്കും

തിരുവനന്തപുരം: ലോക്ഡൗണിൽ അവശ്യമരുന്നുകൾക്ക് ബുദ്ധിമുട്ടുന്നവർക്ക് 112ൽ വിളിച്ച്  സഹായം ആവശ്യപ്പെടാമെന്ന്  നോഡൽ ഓഫീസർ ഹർഷിത അട്ടല്ലൂരി പറഞ്ഞു. ഹൈവേ പൊലീസ് നേരിട്ടെത്തി വീടുകളിൽ മരുന്ന് എത്തിക്കും ​ ഗ്രാമപ്രദേശങ്ങളിലും പൊലീസ്…

കേരളത്തിന്‌ പുറമെ സമ്പൂർണമായും അടച്ചുപൂട്ടി പതിനൊന്നിലധികം സംസ്ഥാനങ്ങൾ

ദില്ലി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ പതിനൊന്നിലധികം സംസ്ഥാനങ്ങള്‍ സമ്ബൂര്‍ണ അടച്ചിടലിലാണ്. കേരളത്തിനു പുറമേ ദില്ലി, ഹരിയാന ,ബിഹാര്‍ , യുപി, ഒഡീഷ , രാജസ്ഥാന്‍, കര്‍ണാടക, ഝാര്‍ഖണ്ഡ് , ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലാണ്…

കരിഞ്ചന്തയും പൂഴ്ത്തിവെയ്പ്പും തടയും: മന്ത്രി തിലോത്തമൻ

തിരുവനന്തപുരം: സംസ്ഥാനത്ത് സൗജന്യ ഭക്ഷ്യകിറ്റ് അടുത്തയാഴ്ച മുതല്‍ വിതരണം ചെയ്യുമെന്ന് ഭക്ഷ്യമന്ത്രി പി. തിലോത്തമന്‍. കിറ്റിലേക്കുള്ള ഉത്പന്നങ്ങള്‍ ആവശ്യത്തിന് സ്റ്റോക്കുണ്ടെന്നും തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായതായും ഭക്ഷ്യമന്ത്രി…

കടുത്ത പൂട്ട്: യാത്രയ്‌ക്ക് കർശന വിലക്ക്, അത്യാവശ്യ യാത്രകൾക്ക് പൊലീസ് പാസ് നിർബന്ധം

തിരുവനന്തപുരം: ഇന്നു മുതൽ ഒൻപതു ദിവസം നീളുന്ന സമ്പൂർണ കൊവിഡ് ലോക്ക്ഡൗണിൽ, കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിച്ചും ഇളവുകളിൽ ചിലത് പിൻവലിച്ചും പ്രതിരോധം ശക്തമാക്കി സർക്കാർ. ലോക്ക്ഡൗൺ ഫലപ്രദമാകണമെങ്കിൽ കടുത്ത നിയന്ത്രണം…

കോവിഡ് ബാധിച്ച് മരിച്ചു.

തിരൂർ കോവിഡ് ബാധിച്ച് മരിച്ചു. തലക്കാട് വടക്കേ അങ്ങാടി പിമ്പുറത്ത് തെക്കേതിൽ അച്ചുതൻ എന്ന ഉണ്ണി (65) യാണ് കോഴിക്കോട് മെഡിക്കൽ കോളേജാശുപത്രിയിൽ വെച്ച് മരണപ്പെട്ടത്. കോവിഡ് ബാധയെ തുടർന്ന് തിരൂർ ജില്ലാ ആശുപത്രിയിൽ ചികിൽസയിലായിരുന്നു.…

ഇൻറർവ്യൂ മാറ്റി വെച്ചു.

തിരൂർ തിരുർ അർബൻ കോ-ഓപ്പറേറ്റീവ് ബാങ്കിൽ മെയ് 11, 12 നടത്താൻ നിശ്ചയിച്ചിരുന്ന ജൂനിയർ ക്ലർക്കുമാരുടെ ഇൻറർവ്യൂ മാറ്റി വെച്ചതായി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. പുതുക്കിയ തീയ്യതി പിന്നീട് അറിയിക്കും.