Main Banner

സംസ്ഥാനത്ത് ഇന്ന് 16,229 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 16,229 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2300, തിരുവനന്തപുരം 2007, പാലക്കാട് 1925, കൊല്ലം 1717, എറണാകുളം 1551, തൃശൂര്‍ 1510, ആലപ്പുഴ 1198, കോഴിക്കോട് 1133, കോട്ടയം 636, കണ്ണൂര്‍ 621, പത്തനംതിട്ട 493, ഇടുക്കി 474,…

​സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; 13 ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,പാലക്കാട് ഒഴികെയുള്ള പത്ത് ജില്ലകളിൽ നാളെ മഴമുന്നറിയിപ്പുണ്ട്. ഈ മാസം 8ന് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള…

തിരൂർ നഗരസഭയിൽ ഡിവൈഎഫ്ഐ സേവനത്തിന് പണം തട്ടിയെന്ന ആരോപണവുമായി യൂത്ത് ലീഗ്

തിരൂർ:തിരൂർ നഗരസഭക്കെതിരെയും, യൂത്ത് ലീഗിനെതിരെയും ആരോപണം ഉന്നയിക്കുന്ന ഡി.വൈ.എഫ്. ഐ ആണ് സേവനത്തിന് പണം തട്ടിയതെന്ന് മുസ്ലിം യൂത്ത് ലീഗ് തിരൂർ മുനിസിപ്പൽ ഭാരവാഹികൾ. തിരൂർ നഗരസഭാ പരിധിയിൽ മാത്രം കോവിഡ് സേവന പ്രവർത്തനങ്ങൾക്കു…

സി പി എം അപവാദ പ്രചാരണങ്ങൾ നടത്തി വിവാദങ്ങളുണ്ടാക്കുന്നു- ഭരണസമിതി.

തിരൂർ നഗരസഭയിൽ സമ്പൂർണ ശുചീകരണ പരിപാടി ജൂൺ 5,6 തിയ്യതികളിൽ നടക്കുമെന്ന് നഗരസഭ ചെയർപേഴ്സൺ എ.പി നസീമ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 5ന് പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി 1500 വൃക്ഷ തൈകൾ വച്ച് പിടിപ്പിക്കും. മുനിസിപ്പൽ തല ഉദ്ഘാടനം 5ന്…

മോഷ്ടിച്ച ബൈക്ക് പൊളിച്ചു വിൽപ്പന നടത്തുന്ന മൂന്നു പേര്‍ പിടിയില്‍

നെല്ലിക്കുഴി ചാത്തനാട്ട് വീട്ടില്‍ റഫീസ് (24), ഇരമല്ലൂര്‍ കൊട്ടാരത്തില്‍ വീട്ടില്‍ ആഷിക്ക് (26), ഓടക്കാലി കുറ്റിച്ചിറ വീട്ടില്‍ ഫൈസല്‍ (25) എന്നിവരാണ കോതമംഗലം പോലിസിന്റെ പിടിയിലായത്