Bridal

കോവിഡ് 19: മലപ്പുറം ജില്ലയില്‍ 4,746 പേര്‍ക്ക് വൈറസ് ബാധ; 5,729 പേര്‍ക്ക് രോഗമുക്തി ജില്ലയില്‍…

മലപ്പുറം ജില്ലയില്‍ വ്യാഴാഴ്ച (മെയ് 20) 4,746 പേര്‍ക്ക് കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 37.14 ശതമാനമാണ് ജില്ലയിലെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. വ്യാഴാഴ്ച 5,729 പേരാണ്…

സംസ്ഥാനത്ത് ഇന്ന് 30,491 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 30,491 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4746, തിരുവനന്തപുരം 3969, എറണാകുളം 3336, കൊല്ലം 2639, പാലക്കാട് 2560, ആലപ്പുഴ 2462, തൃശൂര്‍ 2231, കോഴിക്കോട് 2207, കോട്ടയം 1826, കണ്ണൂര്‍ 1433, പത്തനംതിട്ട 991, ഇടുക്കി…

കര്‍ഷകര്‍ക്കൊരു കൈ താങ്ങ്

പുല്‍പ്പറ്റ: പുല്‍പ്പറ്റ പഞ്ചായത്തിലെ കാവുങ്ങപാറയിലെ പാവപ്പെട്ട കര്‍ഷകന്‍ പ്രകാശന്‍ മുള്ളന്‍ മടക്കല്‍ എന്ന കര്‍ഷകന്റെ 2 ഏക്കര്‍ സ്ഥലത്തെ കപ്പ ലോക്ക് ഡൗണ്‍ കാരണം വിറ്റഴിക്കാന്‍ കഴിയാത്ത സാഹചര്യമാണന്ന് പുല്‍പ്പറ്റ കൃഷി ഓഫീസര്‍ മുഖേനെ…

കോഴിക്കോട് സ്വദേശി കുവൈത്തിൽ നിര്യാതനായി

കുവൈത്ത്​ സിറ്റി: കോഴിക്കോട്​ അത്തോളി ചീക്കിലോട്​ വടക്കേക്കര താഴെ പനങ്ങോട്ടിൽ അഷ്​കർ (37) ആണ്​ മരിച്ചത്​.​കഴിഞ്ഞ ദിവസം പെട്ടന്നുണ്ടായ അസുഖത്താൽ ജാബിരിയ മുബാറക് ആശൂപത്രിയിൽ പ്രവേശിപ്പിച്ചു. തലയോട്ടിയിൽ രക്തസ്രാവ ഉണ്ടായതിനാൽ…

കേരളം കണ്‍കുളിര്‍ക്കേ കണ്ടു; രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റു

പിണറായി വിജയന്‍ സത്യപ്രതിജ്ഞ ചെയ്യുന്നു തിരുവനന്തപുരം: തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ രാഷ്ട്രീയ കേരളം ആ ചരിത്രനിമിഷത്തിന് സാക്ഷ്യം വഹിച്ചു. പിണറായി വിജയന്റെ അജയ്യനേതൃത്വത്തിലുള്ള എല്‍ഡിഎഫ് സര്‍ക്കാര്‍…

സ്വർണവിലയിൽ വീണ്ടുംവർധന.

കൊച്ചി: ഒരുദിവസത്തെ ഇടവേളയ്ക്കുശേഷം സ്വർണവിലയിൽ വീണ്ടുംവർധന. വ്യാഴാഴ്ച 120 രൂപ കൂടി പവന്റെ വില 36,480 രൂപയായി. ഗ്രാമിന് 15 രൂപ വർധിച്ച് 4560 രൂപയുമായി. രണ്ടുദിവസമായി 36,360 രൂപയിൽ തുടരുകയായിരുന്നു വില. അന്തർദേശീയ വിപണിയിൽ…

പരപ്പനങ്ങാടിയിൽ രാത്രിയുടെ മറവിൽ സാമൂഹ്യ ദ്രോഹികളുടെ വിളയാട്ടം.

പരപ്പനങ്ങാടിയിൽ രാത്രിയുടെ മറവിൽ സാമൂഹ്യ ദ്രോഹികളുടെ വിളയാട്ടം. എടിഎം കൗണ്ടറടക്കം മൂന്ന് കടകൾ തകർത്തു. പരപ്പനങ്ങാടി കടലുണ്ടി റോഡിലുള്ള എടിഎം കൗണ്ടർ ഗ്ലാസ് തകർത്തു. മൂന്ന് കടകൾക്ക് നേരേയും അക്രമം നടന്നു. കടകളിൽ പുറത്ത് ഇട്ടിരുന്ന…

കൊവിഡ് പരിശോധന ഇനി വീട്ടിലും; ആന്റിജന്‍ ടെസ്റ്റ് കിറ്റിന് ഐസിഎംആര്‍ അംഗീകാരം

ഡൽഹി: ജനങ്ങള്‍ക്ക് സ്വയം കൊവിഡ് പരിശോധിക്കാവുന്ന റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് കിറ്റിന് ഐസിഎംആര്‍. അംഗീകാരം നല്‍കി. കിറ്റ് ഉടന്‍ പൊതുവിപണിയില്‍ ലഭ്യമാക്കും. രോഗലക്ഷണം ഉള്ളവര്‍ക്കും രോഗികളുമായി അടുത്ത സമ്പര്‍ക്കമുള്ളവര്‍ക്കും മാത്രമേ…