പരപ്പനങ്ങാടി എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ സാബു ആർ ചന്ദ്ര-യുടെ നേതൃത്വത്തിലുള്ള റേഞ്ച് പാർട്ടിയും എക്സൈസ് കമ്മീഷണറുടെ ഉത്തരമേഖലാ സ്ക്വാഡും മലപ്പുറം എക്സൈസ് ഇന്റലിജൻസ് വിഭാഗവും സംയുക്തമായി നടത്തിയ പരിശോധനയിൽ മൂന്നു യുവാക്കൾ 43.5 കിലോഗ്രാം…
മലപ്പുറം: ആയുര്‍വേദ ആചാര്യന്‍ പി കെ വാര്യരുടെ നൂറാംപിറന്നാള്‍ നാളെ. ആശംസകളുമായി പ്രമുഖകര്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി, മുഖ്യമന്ത്രി പിണറായി വിജയന്‍, പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ എന്നിവരെല്ലാം ആയുര്‍വേദ കുലപതിക്ക് ആശംസകള്‍ നേര്‍ന്നു.…
തിരുവനന്തപുരം: ഇളവുകളിൽ കാര്യമായ മാറ്റമില്ലാതെ സംസ്ഥാനത്ത് ലോക്ക് ഡൗൺ 16 വരെ നീട്ടി. നിലവിലുള്ള നിയന്ത്രണങ്ങളെല്ലാം തുടരും. 12,13 തീയതികളിൽ സമ്പൂർണ ലോക്ക് ഡൗൺ.
എല്ലാ പരീക്ഷകളും ജൂൺ 16നു ശേഷം നടത്തിയാൽ മതിയെന്നും മുഖ്യമന്ത്രി പിണറായി…
തിരൂർ: കോവിഡ് മുക്തിക്ക് ശേഷവും കണ്ടു വരുന്ന ശാരീരിക വിഷമതകൾക്ക് ഫലപ്രദമായ ഫിസിയോ തെറാപ്പിയിലൂടെ ആശ്വാസമരുളുന്ന "ഉന്നതി" പദ്ധതി തിരൂർ നഗരസഭയിൽ ആരംഭിച്ചിരിക്കുകയാണ്.
കേരള അസോസിയേഷൻ ഫോർ ഫിസിയോ തെറാപ്പിസ്റ്റ്…
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 4580 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1630 പേരാണ്. 3069 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 9769 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.…
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം നിര്‍ത്തിവെച്ചിരുന്ന കേരള വാട്ടര്‍ അതോറിറ്റിയുടെ പണമടവ് കൗണ്ടറുകളുള്‍പ്പടെ സേവനങ്ങള്‍ നിയന്ത്രണങ്ങള്‍ പാലിച്ച് ആഴ്ചയില്‍ മൂന്ന് ദിവസം തുറന്ന് പ്രവര്‍ത്തിക്കും. ഇത് പ്രകാരം കേരള…
മലപ്പുറം :വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് മക്കരപറമ്പ യൂണിറ്റ് യൂത്ത് വിംഗ് എക്‌സികുട്ടീവ് അംഗങ്ങള്‍ക്ക് ഐ.ഡി കാര്‍ഡ് വിതരണം ചെയ്തു .വിതരണോദ്ഘാടനം യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റ് അക്രം ചുണ്ടയില്‍ നിര്‍വ്വഹിച്ചു.
ചടങ്ങിന്…