സംസ്ഥാനത്ത് വരുംദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. ആ സാഹചര്യത്തിൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഇന്ന് യെല്ലോ…
മലപ്പുറം : കോവിഡിന്റെയും കാലവര്‍ഷക്കെടുതിയുടെയും പ്രതിസന്ധിയില്‍ വിളവെടുക്കാനാകാതെ ബുദ്ധിമുട്ടിയ കര്‍ഷകനെ സഹായിക്കുന്നതിനായി കോഡൂര്‍ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി നടത്തിയ കപ്പ ചലഞ്ച് ശ്രദ്ധേയമായി. 7000 കിലോ കപ്പയാണ് പല…
മലപ്പുറം : ജില്ലയില്‍ നൂറില്‍പരം വരുന്ന എച്ച് എം എസ് യൂണിയന്‍ സ്‌കൂള്‍ പാചക തൊഴിലാളികള്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് തങ്ങളുടെ വീട്ടുമുറ്റത്ത് സമരം നടത്തി. മലബാര്‍ ദേവസ്വം ഡിവിഷന്‍ മെമ്പര്‍ സി ടി രാജു ജില്ലാ സമരം മഞ്ചേരിയില്‍ ഉദ്ഘാടനം…
തിരൂർ: ചെമ്പ്രയിലെ പഴയ കാല കമ്യൂണിസ്റ്റ് പ്രവർത്തകൻ യൂസഫ് ചെറിയേടത്ത് ( യൂസുഹാജി - 67 ) നിര്യാതനായി.
ഭാര്യ. ജമീല
മക്കൾ. ഷിയാസ്, ഷംനാസ്, തസ്ലീമ
മരുമക്കൾ.യാസിർ, ഷഫീദ, നസീറ