Main Banner

പ്ലാവ് ചാലഞ്ച് ഉദ്ഘാടനം ഏറ്റെടുത്ത് കര്‍ഷകന്‍

മലപ്പുറം : കേരള മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പ് എഞ്ചിനീയറിംഗ് ജീവനക്കാര്‍ ആഹ്വാനം ചെയ്ത ജാക്ക് ഫ്രൂട്ട് ട്രീ ചാലഞ്ച്, കര്‍ഷകരും ജനപ്രതിനിധികളും നീര്‍ത്തട കമ്മറ്റികളും ഏറ്റെടുത്ത് ആഘോഷമാക്കി മാറ്റി. ലോക്ക് ഡൗണ്‍ പ്രതികൂല…

പരിസ്ഥിതി സംരക്ഷണ കൂട്ടായ്മയുടെ നേതൃത്വത്തിൽ നിൽപ്പ് സമരം സംഘടിപ്പിച്ചു.

തിരൂർ: ജൂൺ 5 ലോക പരിസ്ഥിതി ദിനമായ ഇന്ന് പരിസ്ഥിതി സംരക്ഷണ കൂട്ടായ്മയുടെ നേതൃത്വത്തിൽ തിരൂരിലും പരിസര പ്രദേശങ്ങളിലും നടക്കുന്ന തോടുകളും, തണ്ണീർതടങ്ങളും നികത്തിയുള്ള അനധികൃത കയ്യേറ്റങ്ങൾക്കെതിരെ നിൽപ്പ് സമരം സംഘടിപ്പിച്ചു. തിരൂർ…

ശുചീകരണ പ്രവർത്തനം നടത്തി.

താനൂർ : ജൂൺ അഞ്ച് ലോക പരിസ്ഥിതി ദിനത്തിന്റ ഭാഗമായി എസ് ഡി പി ഐ താനൂർ മുനിസിപ്പൽ കമ്മറ്റിക്ക് കീഴിൽ വിവിധ ബ്രാഞ്ചുകളിൽ ശുചീകരണ പ്രവർത്തനം നടത്തുകയും വൃഷതൈ നട്ടു പിടിപ്പിക്കുകയും അണുനശീകരണം നടത്തുകയും ചെയ്തു മുനിസിപ്പൽ തല ഉത്ഘാടനം മണ്ഡലം…

ലക്ഷദ്വീപ് നിവാസികള്‍ക്ക് ആള്‍ കേരള മീറ്റ് മര്‍ച്ചന്റ് അസോസിയേഷന്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു

മലപ്പുറം : ആള്‍ കേരള മീറ്റ് മര്‍ച്ചന്റ് അസോസിയേഷന്‍ ലക്ഷദ്വീപ് നിവാസികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. മലപ്പുറം ജില്ലയിലെ 62 കേന്ദ്രങ്ങളിലാണ് സമരം നടന്നത്. ലക്ഷദ്വീപിലെ ജനാധിപത്യം സംരക്ഷിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും…

കൊടകര കുഴൽപ്പണക്കേസ്: സിപിഎം പ്രവർത്തകനെ അന്വേഷണസംഘം ചോദ്യം ചെയ്യുന്നു

തൃശൂർ: ബിജെപി നേതാക്കൾ അന്വേഷണം നേരിടുന്ന കുഴൽപ്പണ കവർച്ചാക്കേസിൽ സിപിഎം പ്രവർത്തകനെ പൊലീസ് ചോദ്യം ചെയ്യുന്നു. കൊടുങ്ങല്ലർ എസ് എൻ പുരത്തെ സിപിഎം പ്രവർത്തകനായ രജിനെയാണ് പൊലീസ് ചോദ്യം ചെയ്യുന്നത്. തൃശൂർ പൊലീസ് ക്ലബിൽ വച്ചാണ് ചോദ്യം ചെയ്യൽ…

വ്യക്തി ശുചിത്വം മാത്രം പോര പരിസര ശുചിത്വവും വേണം, മുൻസിപ്പൽ ചെയർ പേഴ്സൺ എ പി നസീമ

തിരൂർ - ലോകപരിസ്ഥിതി ദിനമായ ജൂൺ 5 ന്ന് ഓയിസ്കാ ഇന്റർനാഷണൽ ജില്ലാ ചാപ്പറും വെട്ടത്തു നാട് ചരിത്ര സാംസ്കാരിക സമിതിയും സംയുക്തമായി സംഘടിപ്പിച്ച ഔഷധവൃക്ഷ തൈകൾ നട്ടുവളർത്തുകയും പരിസര ശുചീകരണ പരിപാടിയും വെട്ടത്തു നാടിന്റെയും ഓയിസ്കയുടെയും ജില്ലാ…

ഹോമിയോ ഡിസ്പൻസറിയും പരിസരവും ശുചീകരിച്ചു

ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് തിരൂർ നഗരസഭയുടെ ശുചീകരണ പ്രവർത്തനത്തിന്റെ ഭാഗമായി തുമരക്കാവ് ഏഴാം വാർഡിലെ ഹോമിയോ ഡിസ്പൻസറിയും പരിസരവും ശുചീകരിച്ചു വാർഡ് കൗൺസിലർ പ്രസന്ന പയ്യാപ്പന്ത ഉത്ഘാടനം ചെയ്തു. തുടർന്ന് വാർഡിലെ പൊതു…

റിയിദിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്സുമാർ മരിച്ചു

റിയാദ്: സൗദി അറേബ്യയിലെ നജ്റാനിലുണ്ടായ വാഹനാപകത്തില്‍ രണ്ട് മലയാളി നഴ്‌സുമാര്‍ മരിച്ചു. വാഹനത്തിലുണ്ടായിരുന്ന മറ്റ് മൂന്നു മലയാളികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കോട്ടയം സ്വദേശി ഷിന്‍സി ഫിലിപ്പ് (28), തിരുവന്തപുരം സ്വദേശി അശ്വതി വിജയന്‍ (31)…

ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവർ 37.27 ലക്ഷം

ന്യൂയോർക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ അഞ്ച് ലക്ഷത്തോളം പുതിയ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം പതിനേഴ് കോടി മുപ്പത്തിമൂന്ന് ലക്ഷം പിന്നിട്ടു. മരണസംഖ്യ 37.27…