Shobika

നിയന്ത്രണങ്ങളുടെ ലംഘനം; സംസ്ഥാനത്ത് ഇന്ന് 4607 പേർക്കെതിരെ കേസെടുത്തു. മാസ്ക് ധരിക്കാത്തത് 22403…

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 4607 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1128 പേരാണ്. 129 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 22403 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.…

അടുത്ത ചൊവ്വ മുതൽ ഞായർവരെ കടുത്ത നിയന്ത്രണം ഏർപ്പെടുത്തും.

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് നിലവിലുള്ള നിയന്ത്രണങ്ങൾ ശക്തിപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അടുത്ത ചൊവ്വ മുതൽ ഞായർവരെ കടുത്ത നിയന്ത്രണം ഏർപ്പെടുത്തും. ഇതിന് കൃത്യമായ മാനദണ്ഡങ്ങൾ ഉണ്ടാവും.…

കോവിഡ് 19: ജില്ലയില്‍ വൈറസ് ബാധിതരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധന 3,857 പേര്‍ക്ക് കൂടി രോഗബാധ; 999…

മലപ്പുറം ജില്ലയില്‍ പ്രതിദിന രോഗബാധിതരില്‍ ഏറ്റവും ഉയര്‍ന്ന നിരക്ക് വ്യാഴാഴ്ച (ഏപ്രില്‍ 29) രേഖപ്പെടുത്തി. വ്യാഴാഴ്ച മാത്രം 3,857 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 32.05 പേര്‍ക്കാണ്…

വോട്ടെണ്ണല്‍ ഡ്യൂട്ടിയുള്ളവര്‍ക്കുള്ള കോവിഡ് ടെസ്റ്റ് ജില്ലയില്‍ ആരംഭിച്ചു

നിയമസഭാ തെരഞ്ഞെടുപ്പ് / മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടെണ്ണല്‍ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടവരും രണ്ട് ഡോസ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാത്തവരുമായ ഉദ്യോഗസ്ഥര്‍, സ്ഥാനാര്‍ത്ഥികള്‍, കൗണ്ടിങ് ഏജന്റുമാര്‍,…

കോഡൂര്‍ പഞ്ചായത്തില്‍ കോവിഡ് സി എഫ് എല്‍ ടി സി സെന്റര്‍ ഒരുങ്ങി

കോഡൂര്‍ പഞ്ചായത്തില്‍ ആദ്യത്തെ കോവിഡ് സി എഫ് എല്‍ ടി സെന്റര്‍ ഈസ്റ്റ് കോഡൂരിലെ കുട്ടശ്ശേരി കുളമ്പ് ജി എം എല്‍ പി സ്‌കൂളില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. 15 കിടക്കകളോട് കൂടിയാണ് ആദ്യ കേന്ദ്രം ഒരുക്കിയിട്ടുള്ളത്. ആവശ്യമെങ്കില്‍ വീണ്ടും…

കേരളത്തിൽ ഇന്ന് 38,607 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 38,607 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 5369, കോഴിക്കോട് 4990, തൃശൂർ 3954, തിരുവനന്തപുരം 3940, മലപ്പുറം 3857, കോട്ടയം 3616, പാലക്കാട് 2411, കൊല്ലം 2058, ആലപ്പുഴ 2043, കണ്ണൂർ 1999, പത്തനംതിട്ട 1245,…

വി.വി. പ്രകാശ് മതേതരവാദിയായ നേതാവ് ആര്യാടന്‍ മുഹമ്മദ്

നിലമ്പൂര്‍: ഒരു തികഞ്ഞ മതേതരവാദിയും ജനാധിപത്യ വിശ്വാസിയും സോഷ്യലിസ്റ്റ് ചിന്താഗതിയുമുള്ള നേതാവായിരുന്നു അഡ്വ. വി.വി പ്രകാശ് എന്ന് മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ആര്യാടന്‍ മുഹമ്മദ് അനുസ്മരിച്ചു. ജാതിയോ, മതമോ,…

അനുശോചനം രേഖപ്പെടുത്തി.

മലപ്പുറം : മലപ്പുറം ഡി സിസി പ്രസിഡന്റും യുഡിഎഫ് നിലമ്പൂര്‍ മണ്ഡലം സ്ഥാനാര്‍ത്ഥിയുമായ വി.വി പ്രകാശിന്റെ നിര്യാണത്തില്‍ നാഷണലിസ്റ്റ് കോണ്‍ഗ്രസ് കേരള ജില്ലാ കമ്മിറ്റി യോഗം അനുശോചനം രേഖപ്പെടുത്തി. സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് അഡ്വ ബാബു…

കോഴിക്കോട് നഗരത്തിലേക്ക് അത്യാവശ്യ കാർക്ക് മാത്രം പ്രവേശനം 

കോഴിക്കോട്​: കോവിഡ്​ അതിവ്യാപനത്തെ തുടർന്ന്​ ജില്ലയിലെ നിയന്ത്രണങ്ങൾ കർശനമാക്കി. അനാവശ്യമായി ആളുകൾ നഗത്തിൽ പ്രവേശിക്കുന്നതിനുൾപ്പെടെ പൊലീസ്​ വിലക്കേർപ്പെടുത്തി​. അവശ്യകാര്യങ്ങൾക്കല്ലാതെ നഗരത്തിലെത്തുന്നവർക്കെതിരെ കേസെടുക്കുകയും വാഹനങ്ങൾ…

വാക്സിൻ വൺ സി ഡി പ്രകാശനം

തിരൂർ: കോവിഡ് വാക്സിൻ ബോധവൽകരണ സന്ദേശവുമായി മലപ്പുറം ജില്ലാ റസിഡൻസ് അസോസിയേഷന്റെ സഹകരണത്തോടെ നിർമിച്ച ഒരു ഹസ്വ ചിത്രം ടി ആർ പ്രൊഡക്ഷൻസിന്റെ ബാനറിൽ 'വാക്സിൻ വൺ'എന്ന ലഘു സിനിമയൊരുക്കി പൊതു സമൂഹത്തിന്ന് സമർപ്പിക്കുന്നതിന്റെ സി ഡി പ്രകാശന…