Shobika

സുപ്രിം കോടതി വിധി ആശ്വാസകരം- ഇ. ടി മുഹമ്മദ്‌ ബഷീർ എം. പി

സിദ്ധിഖ് കാപ്പൻ വിഷയത്തിൽ ആശ്വാസകരമായ തീരുമാനമാണ് സുപ്രീം കോടതിയുടെ ഭാഗത്തു നിന്ന് ഉണ്ടായിട്ടുള്ളതെന്നു മുസ്‌ലിം ലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ. ടി. മുഹമ്മദ്‌ ബഷീർ എം. പി. വിദഗ്ധ ചികിത്സക്കായി ഡൽഹിയിലേക്ക് മാറ്റുന്നത് ആശ്വാസകരമാണ്.…

ലോക്ക്ഡൗണ്‍ വേണ്ട, ഒരു കോടി ഡോസ് വാക്‌സിന്‍ വാങ്ങും; മന്ത്രിസഭാ തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക് ഡൗൺ വേണ്ടെന്ന് മന്ത്രിസഭാ യോഗ തീരുമാനം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിന് മുകളിലുള്ള ജില്ലകളിൽ ലോക്ക്ഡൗൺ ആകാമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദേശം വെച്ചിരുന്നു. ഇതിനു പിന്നാലെയാണ് മന്ത്രിസഭാ…

സിദ്ദിഖ് കാപ്പനെ വിദഗ്ധ ചികിത്സയ്ക്കായി ഡല്‍ഹിയിലേക്ക് മാറ്റാന്‍ സുപ്രിംകോടതി ഉത്തരവ്

മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനെ വിദഗ്ധ ചികിത്സയ്ക്കായി ഡല്‍ഹിയിലേക്ക് മാറ്റാന്‍ സുപ്രിംകോടതി ഉത്തരവ്. ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ ശക്തമായ എതിര്‍പ്പ് തള്ളിയാണ് സുപ്രിംകോടതി ഇടപെടല്‍. എയിംസിലേക്കോ മറ്റേതെങ്കിലും സര്‍ക്കാര്‍…

എസ് എസ് എൽ സി ഐ.ടി. പ്രാക്ടിക്കല്‍ പരീക്ഷ മാറ്റിവെച്ചു

തിരുവനന്തപുരം: 2021 മാർച്ചിലെ എസ്.എസ്.എൽ.സി. പരീക്ഷയുടെ ഭാഗമായി മേയ് അഞ്ചിന് ആരംഭിക്കാൻ തീരുമാനിച്ചിരുന്ന ഐ.ടി. പ്രാക്ടിക്കൽ പരീക്ഷ മാറ്റിവെച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടറാണ് ഇക്കാര്യം അറിയിച്ചത്. ഐ.ടി. പ്രാക്ടിക്കൽ…

കുട്ടികള്‍ക്കുള്ള വാക്‌സിന്‍ വിതരണം ഇനിയും വൈകും.

ന്യൂഡല്‍ഹി : കുട്ടികള്‍ക്കുള്ള വാക്‌സിന്‍ വിതരണം ഇനിയും വൈകും. കുട്ടികള്‍ക്കുള്ള വാക്സീന്‍ ട്രയല്‍ ഫലം വരുന്നതു വരെ കാക്കാനാണ് ആരോഗ്യമന്ത്രാലയത്തിന്റെ തീരുമാനം. കുട്ടികളിലെയും മുതിര്‍ന്നവരിലെയും പ്രതിരോധ സംവിധാനം ഒരുപോലെയല്ല.…

18 വയസിന് മുകളിലുള്ളവര്‍ക്ക് ഇന്ന് മുതല്‍ വാക്‌സിനായി രജിസ്റ്റര്‍ ചെയ്യാം

18 വയസ്സിന് മുകളിലുള്ളവര്‍ക്കുള്ള കോവിഡ് വാക്‌സിന്‍ രജിസ്‌ട്രേഷന്‍ ബുധനാഴ്ച വൈകീട്ട് നാല് മുതല്‍ ആരംഭിക്കും. ആരോഗ്യസേതു ആപ്, http://www.cowin.gov.in http://www.umang.gov.in എന്നീ പോര്‍ട്ടലുകള്‍ വഴി രജിസ്റ്റര്‍ ചെയ്യാം. …

സ്വർണവില കുറഞ്ഞു.

സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടംതുടരുന്നു. ബുധനാഴ്ച പവന്റെ വില 240 രൂപ കുറഞ്ഞ് 35,320 രൂപയായി. ഗ്രാമിന്റെ വിലയാകട്ടെ 30 രൂപ താഴ്ന്ന് 4415ലുമെത്തി. 35,560 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില ഔൺസിന്…

കൊച്ചിയില്‍ നിന്ന് 150 കിലോ കഞ്ചാവ് പിടികൂടി

കൊച്ചിയില്‍ വീണ്ടും വന്‍ കഞ്ചാവ് വേട്ട. കളമശേരിയില്‍ 150 കിലോ കഞ്ചാവുമായി രണ്ട് പേരാണ് പിടിയിലായത്. വാളയാര്‍ സ്വദേശി കുഞ്ഞുമോന്‍ (36), പാലക്കാട് സ്വദേശി നന്ദകുമാര്‍ (27) എന്നിവരാണ് പിടിയിലായത്.ഹൈദരാബാദില്‍ നിന്ന് മാങ്ങ കൊണ്ടുവരുന്നതിന്റെ…

കൊവിഡ് പ്രതിസന്ധി; ഇന്ത്യക്ക് സഹായം നൽകാൻ അമേരിക്ക

ന്യൂയോര്‍ക്ക്: കൊവിഡ് പ്രതിസന്ധി നേരിടാൻ ഇന്ത്യക്ക് എന്ത് സഹായവും നൽകാൻ അമേരിക്ക തയ്യാറെന്ന് പ്രസിഡന്‍റ് ജോ ബൈഡൻ. വാക്സീൻ നിർമ്മാണത്തിന് ആവശ്യമായ യന്ത്ര സാമഗ്രികളും, മരുന്നുകളും ഉടൻ നൽകും. രോഗവ്യാപനം കുറയുന്നതിനാൽ മാസ്ക്…

നിയന്ത്രണങ്ങളുടെ ലംഘനം; സംസ്ഥാനത്ത് ഇന്ന് 4651 കേസുകൾ, മാസ്ക് ധരിക്കാത്തത് 20214 പേർ

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 4651 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1006 പേരാണ്. 52 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 20214 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.…